താഴെ പറയുന്ന വാക്കുകളെ ഇംഗ്ലീഷ് അക്ഷരമാലയിലെ ആരോഹണ ക്രമത്തിൽ എഴുതുക.
1. SPRUCE
2. SPOME
3. SPREE
4. SPORT
പത്ത് സംഖ്യകളെ അവരോഹണ ക്രമത്തിലെഴുതി ശരാശരി എടുത്തപ്പോൾ 45 കിട്ടി. ഇതിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 40 ഉം അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 50 ആകുകയും, നടുവിലത്തെ രണ്ട് സംഖ്യകളും തുല്യമാകുകയും ചെയ്താൽ ആ സംഖ്യ ഏത്?
Odometer എന്നത് സഞ്ചരിച്ച ദൂരവുമായി ബന്ധപ്പെട്ടിട്ടുള്ളത് പോലെ Compass എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
A എന്നത് '+' നെ സൂചിപ്പിക്കുന്നു. B എന്നത് '-' നെയും C എന്നത് 'x' നേയും സൂചിപ്പിച്ചാൽ (10 C4) A (4C4) B6 ന്റെ വില കാണുക.
1921 -ൽ തിരുവിതാംകൂർ ചേരമർ സഭ രൂപീകരിച്ചത് ആര് ?
ഇപ്പോഴത്തെ കേരള നിയമസഭയിലെ മൊത്തം വനിത എം. എൽ. എ മാർ എത്ര ?
പഴശ്ശിരാജയെ 'കേരളസിംഹം' എന്ന് വിളിച്ചത് ആര് ?
സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി വനിത ?
2021 - ൽ സിക്ക വൈറസിനെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല?
എവിടെയാണ് ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?
'ശബ്ദസുന്ദരൻ' എന്നറിയപ്പെടുന്ന മലയാള കവി ആര് ?
ട്രാൻസ്ജെൻ്റർ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ച ആദ്യ ഇൻഡ്യൻ സംസ്ഥാനം ?
ഐക്യരാഷ്ട്ര സഭയിൽ അവസാനമായി ചേർന്ന അംഗരാജ്യം ഏത് ?
ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട് ?
'ക്വിക് സിൽവർ' എന്നറിയപ്പെടുന്നത് എന്തിനെയാണ് ?
പ്രശസ്തമായ 'മോണാലിസ്' എന്ന ചിത്രം വരച്ച ചിത്രകാരൻ ആര് ?
ടെലിവിഷനിൽ ഉപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ ഏവ ?
ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ ?
കേരളം സമ്പൂർണ്ണ സാക്ഷരത നേടിയപ്പോൾ കേരള മുഖ്യമന്ത്രി ആരായിരുന്നു ?
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ആദ്യം സ്ഥാപിച്ച ഫാക്ടറി എവിടെയാണ് ?
എന്തിന്റെ രാസനാമം ആണ് റെറ്റിനോൾ ?
സൂര്യപ്രകാശത്തിൽ ഏഴ് നിറങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
പത്മാ സുബ്രമണ്യം ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ജാർഖണ്ഡ് സംസ്ഥാനത്തിന്റെ തലസ്ഥാനം ഏത് ?
വിദ്യാഭ്യാസ അവകാശം മൗലീകാവകാശമാക്കിയ ഇന്ത്യൻ ഭരണഘടനാ ഭേദഗതി ഏത് ?
ഭരത് അവാർഡ് നേടിയ ആദ്യ മലയാള ചലച്ചിത്ര നടൻ ആര് ?
ഇന്ത്യയുമായി വാണിജ്യബന്ധം തുടങ്ങിയ ആദ്യ യൂറോപ്യൻ ശക്തി ആര് ?
ഇന്ത്യയിൽ വന മഹോത്സവം തുടങ്ങിയത് ആര് ?
അന്താരാഷ്ട്ര നീതി ന്യായ കോടതിയിലെ ജഡ്ജിയുടെ ഔദ്യോഗിക കാലാവധി എത്ര ?
ജമ്മു കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി മാറ്റിയത് എപ്പോൾ ?
ശ്രീനാഥ് നാരായണൻ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരെ ?
2022 -ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയ മൊത്തം മെഡലുകൾ എത്ര?
'ഷൺമുഖദാസൻ' എന്നറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ് ആര് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ഉയർന്ന മാനവ വികസന സൂചിക ഉള്ള ഇന്ത്യൻ സംസ്ഥാനമേത് ?
നീതി ആയോഗ് നിലവിൽ വന്നത് ?
രാഷ്ട്രപതി ആകുന്നതിന് മുൻപ്, ഭ്രൗപതി മുർമു ഏത് സംസ്ഥാനത്തെ ഗവർണ്ണർ ആയിരുന്നു ?
കേരളത്തിലെ ഇപ്പോഴത്തെ നിയമ മന്ത്രി ആര് ?
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ 'ഭയാനകം' എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ ആര് ?
കേരളത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിച്ച ആദ്യ ജില്ല ഏത് ?
'പച്ചവിരൽ' എന്ന പുസ്തകം ആരുടെ ആത്മകഥയാണ് ? .
താഴെ കൊടുത്തിരിക്കുന്നവയിൽ 'യുവത്വ ഹോർമോൺ' എന്നറിയപ്പെടുന്നത് ഏത് ?
ദേശീയ വിദ്യാഭ്യാസ ദിനം ആചരിക്കുന്നത് എന്ന് ?
2024 - ലെ ചെസ്സ് ഒളിമ്പ്യാഡ് നടക്കുന്ന സ്ഥലം ?
'അഷ്ടപ്രധാൻ' ആരുടെ മന്ത്രിസഭയായിരുന്നു ?
കേരളത്തിൽ ആകെയുള്ള സർവ്വകലാശാലകളുടെ എണ്ണം എത്ര ?
കേരള ഹൈക്കോടതി നിലവിൽ വന്ന വർഷം ?
ഇതു വരെ എത്ര മലയാളികൾക്ക് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചിട്ടുണ്ട് ?
ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത് ?