.......... is the number to call if you want any help.
............. the previous page you will find the location of the building.
Romeo and Juliet ......... a play by William Shakespeare.
I have ............. none of the new ministers.
ഇന്ത്യയിലെ ബോക്സൈറ്റ് നിക്ഷേപം പ്രധാനമായും താഴെപ്പറയുന്നവയിൽ ഏത് മേഖലയിലാണ് കാണപ്പെടുന്നത്?
1. അമർകാന്തക് പീഠഭൂമി 2. മൈക്കൽ കുന്നുകൾ
ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നത് ഏത് ദിവസമാണ്
പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ തീരുമാനങ്ങൾക്കെതിരായ അപ്പീലുകൾ ഏത് അതോറിറ്റിക്ക് മുമ്പാകെ സമർപ്പിക്കാം?
രാഷ്ട്രീയ പ്രവർത്തനങ്ങൾ അടിച്ചമർത്താനുള്ള അധികാരങ്ങൾ, രാഷ്ട്രീയ തടവുകാരെ വർഷങ്ങളോളം വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാൻ അനുവദിക്കൽ എന്നിവ അറിയപ്പെടുന്നത്
സൈമൺ കമ്മീഷന്റെ ലക്ഷ്യം എന്തായിരുന്നു?
ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം സ്ഥാപിക്കാൻ വഴിയൊരുക്കിയ യുദ്ധം
പ്രശസ്ത സ്മാരകമായ കുത്തബ് മിനാറിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത് ആരാണ്?
ഇന്ത്യയിൽ സ്ഥിരഭൂനികുതി സംവിധാനം (Permanent Settlement) ആരംഭിച്ചത് ഏത് ബ്രിട്ടീഷ് ഭരണാധികാരിയാണ്?
ഡൽഹി സുൽത്താനേറ്റിലെ ആദ്യ വനിതാ ഭരണാധികാരി ആരായിരുന്നു ?
ചിരിപ്പിക്കുന്ന വാതകം ( Laughing Gas) എന്നറിയപ്പെടുന്ന വാതകം ഏത്
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന സംയുക്തം
ഏത് പ്രാണിയുടെ കടിയാൽ ആണ് ഉറക്ക രോഗം ( Sleeping sickness) മനുഷ്യരിലേ പകരുന്നത്
ലബോറട്ടറികളിൽ ഫോസ്ഫറസ് വെള്ളത്തിനടിയിൽ സൂക്ഷിക്കുന്നത് എന്തുകൊണ്ടാണ് ?
ലോക പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സ്ഥാപനം ?
ഇവയിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതയായി കണക്കാക്കപ്പെടുന്നത്?
ലാവണി ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്?
2024-ൽ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ തുടർന്നാണ് ഈ തീരുമാനം. ഭരണഘടനയുടെ----------പ്രകാരം സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്ന് മാറ്റാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു
2025 -ൽ നടന്ന മുനിസിപ്പൽ, നഗരഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളോടെ ആൻഡ്രോയിഡ് അധിഷ്ഠിത ഇ- വോട്ടിങ്ങ് സംവിധാനം അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഇത് മാറി
ഉക്രൈൻ ആക്രമണത്തിൽ റഷ്യ ഉപയോഗിച്ച മിസൈൽ ഏതാണ്?
ഷഹീദ് വീർ നാരായൺ സിംഗ് സ്മാരകവും ഗോത്ര സ്വാതന്ത്ര്യ സമര സേനാനികളുടെ മ്യൂസിയവും അടുത്തിടെ ഉദ്ഘാടനം ചെയ്തത് ഏത് സംസ്ഥാനത്താണ്
ഏത് വർഷമാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽ വന്നത്?
താഴെ തന്നിട്ടുള്ളവയിൽ സാധാരണ താപ-മർദ്ദത്തിൽ ഏറ്റവും കൂടുതൽ സാന്ദ്രതയുള്ളത് ഏതാണ്?
ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് പൌരൻമാരുടെ മൌലികകർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്?
മനുഷ്യന്റെ ഓരോ ക്രോമസോമിലുള്ള ഡി.എൻ.എ (DNA) യുടെ നീളം ---- ആകുന്നു
1896 - ൽ റേഡിയോ ആക്ടിവിറ്റി എന്ന പ്രതിഭാസം ______ആണ് കണ്ടുപിടിച്ചത്
സാധാരണയായി ഏത് മൂലകത്തിന്റെ രാസസംയുക്തങ്ങളാണ് ആമാശയ രോഗങ്ങൾക്ക് ഉപയോഗിക്കുന്നത്?
പുരാവസ്തു ഗവേഷകർ മനുഷ്യ ചരിത്രത്തെ വിവിധ യുഗങ്ങളായി വിഭജിച്ചിട്ടുണ്ട്. അവയ ഏറ്റവും പുരാതനമായ .യുഗം ഏതാണ്?
ഇന്ത്യയിലെ ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതാരാണ്?
'PIN' എന്ന ചുരുക്കെഴുത്തിൻറെ പൂർണ്ണരൂപം
തന്നിട്ടുള്ളവയിൽ ഏറ്റവും വീര്യമേറിയ ആസിഡ് ഏതാണ്?
തഞ്ചാവൂരിലെ ബൃഹദ്വീശര ക്ഷേത്രം നിർമ്മിച്ചതാരാണ്?
കേരള നിയമസഭയിലെ ഏതു നിയോജക മണ്ഡലത്തിലേക്കുള്ള 1982-ലെ ഉപതിരഞ്ഞെടുപ്പാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത്
വിഖ്യാതനായ ഗ്രീക്ക് തത്വചിന്തകൻ അരിസ്റ്റോട്ടിലിന്റെ പ്രഥമ അദ്ധ്യാപകൻ ആരായിരുന്നു?
ഭൂമിയുടെ ശരാശരി സാന്ദ്രത എത്രയാണ്?
ഏത് നൂറ്റാണ്ടിലാണ് പ്രസിദ്ധനായ തത്വചിന്തകൻ ഗൌതമ ബുദ്ധൻ ജീവിച്ചിരുന്നത്?
ബ്ലീച്ചിംഗ് പൌഡറിൻ്റെ രാസഘടന ( Chemical composition ) എന്താണ് ?
ആരെയാണ് പ്യൂഗലിസ്റ്റ് എന്ന് വിളിക്കുന്നത്?
തന്നിട്ടുള്ളവയിൽ ഏത് രോഗമാണ് ബാക്ടീരിയ മൂലം ഉണ്ടാകാത്തത്?
സാധാരണയായി ഒരേ സമയത്ത് ഒരു വോളിബോൾ ടീമിൽ എത്ര കളിക്കാർ ഉണ്ടാകും ?
മനുഷ്യന്റെ കണ്ണിന്റെ മുൻഭാഗത്ത് കാണുന്ന സുതാര്യമായ ഭാഗത്തിന്റെ പേരെന്താണ്?
ഏത് രാജ്യമാണ് ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്നത്?
ഏത് ഇന്ത്യൻ സംഗീതജ്ഞനാണ് ( musician ) ആദ്യമായി ഭാരതരത്ന പുരസ്കാരം ലഭിച്ചത്?
ഏത് വർഷമാണ് കേരള സംസ്ഥാനം രൂപീകൃതമായത്?
ആരെയാണ് 'നിർമിത ബുദ്ധി' (Artificial intelligence) യുടെ പിതാവ് എന്ന് കരുതപ്പെടുന്നത്?