സുരക്ഷിതവും സുസ്ഥിരവുമായ ആണവസാമഗ്രികൾ വസ്‌തുക്കൾ എന്നിവയുടെ നിർമ്മാണം, ഗവേഷണം, രൂപകൽപന എന്നീ ചുമതലകളുള്ള ആണവോർജ്ജ സ്ഥാപനം ഏത് ?
ആണവോർജ്ജ പദ്ധതികൾക്കാവശ്യമായ ധനസമ്പത്തിൻ്റെ പര്യവേക്ഷണവും കണ്ടെത്തലും ലക്ഷ്യം വെക്കുന്ന സ്ഥാപനം ഏതാണ് ?
Atomic Minerals Directorate for Exploration and Reseach (AMD) യുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിൽ ആണവശാസ്ത്രം ആക്സിലറേറ്റർ സയൻസ് ആൻഡ് ടെക്നോളജി എന്നീ മേഖലകളിൽ അടിസ്ഥാനവും പ്രായോഗികവുമായ ഗവേഷണങ്ങൾ നടത്തുന്ന സ്ഥാപനം ഏതാണ് ?
വേരിയബിൾ എനർജി സൈക്ലോട്രോൺ സെൻ്റർ (VECC) യുടെ ആസ്ഥാനം എവിടെ ?
പ്രവൃത്തി ചെയ്യാനുള്ള ഒരു വസ്തുവിൻറെ കഴിവാണ് _______ ?
പ്രധാനമായും പാർട്ടിക്കിൾ ആക്സിലറേറ്റർ, ലേസർ എന്നീ മേഖലകളിൽ ഗവേഷണം നടത്തുന്ന ആണവോർജ്ജ സ്ഥാപനം ഏത് ?
ദേശീയ ശാസ്ത്ര ദിനം നിർദ്ദേശിച്ച സ്ഥാപനം ?
ആണവോർജ്ജ കമ്മീഷൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയുന്നു ?
ആണവോർജ്ജ കമ്മീഷൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയുന്നു ?
നാഷണൽ കൗൺസിൽ ഫോർ സയൻസ് & ടെക്നോളജി കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ ?
ഇന്ത്യയിൽ ആണവോർജ്ജ വകുപ്പ് സ്ഥാപിതമായത് ഏത് വർഷം ?
ആണവോർജ്ജ കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം ?
ഭൂപട രചനക്കും ഭൂസർവേ നടത്തുന്നതിനുമുള്ള ഇന്ത്യയിലെ കേന്ദ്രീയ സമിതിയായ 'സർവ്വേ ഓഫ് ഇന്ത്യ' സ്ഥാപിതമായത് ഏത് വർഷം ?
നാഷണൽ അറ്റ്ലസ് ആൻഡ് തീമാറ്റിക് മാപ്പിംഗ് ഓർഗനൈസേഷൻ (NATMO) ൻ്റെ ആസ്ഥാനം എവിടെയാണ് ?
നാഷണൽ അറ്റ്ലസ് ആൻഡ് തീമാറ്റിക് മാപ്പിംഗ് ഓർഗനൈസേഷൻ (NATMO) സ്ഥാപിതമായത് ഏത് വർഷം ?
നോർത്ത് ഈസ്റ്റ് സെൻ്റർ ഫോർ ടെക്നോളജി അപ്ലിക്കേഷൻ ആൻഡ് റീച്ച് (NECTAR) ൻ്റെ ആസ്ഥാനം എവിടെയാണ് ?
നോർത്ത് ഈസ്റ്റ് സെൻ്റർ ഫോർ ടെക്നോളജി അപ്ലിക്കേഷൻ ആൻഡ് റീസർച്ച് (NECTAR) സ്ഥാപിതമായത് ഏത് വർഷം ?
രാജ്യത്തിൻ്റെ പ്രധാന സാമൂഹിക സാമ്പത്തിക മേഖലകളിൽ സാങ്കേതികവിദ്യയുടെ വികസനം പ്രവർത്തികമാകുന്നതിനുള്ള നയരൂപീകരണം ലക്ഷ്യം വെച്ച് കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്സ്മെന്റ് കൗൺസിലിൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്സ്മെന്റ് കൗൺസിൽ സ്ഥാപിതമായത് ഏത് വർഷമാണ് ?
പുതിയ നയരൂപീകരണങ്ങളിലൂടെയും അടിസ്ഥാന മേഖലകളിൽ പ്രവർത്തിക്കുന്ന സാങ്കേതിക സംരംഭകർക്ക് അവസരം നൽകുന്നതിലൂടെ സർഗാത്മകവും അറിവധിഷ്ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏതാണ് ?
നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ്റെ ആസ്ഥാനം എവിടെയാണ് ?
നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ സ്ഥാപിതമായത് ഏത് വർഷം ?
ദേശീയ അദ്ധ്യാപക ശാസ്ത്ര കോൺഗ്രസ് ആരംഭിച്ച വർഷം ?
ദേശീയ ബാല ശാസ്ത്ര കോൺഗ്രസ് ആരംഭിച്ച വർഷം ?
ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്, ദേശീയ ശാസ്ത്ര ദിനം, ദേശീയ അദ്ധ്യാപക ശാസ്ത്ര കോൺഗ്രസ് എന്നിവ സംഘടിപ്പിക്കുന്ന ദേശീയ സ്ഥാപനം ?
ചുവടെ കൊടുത്തവയിൽ നാഷണൽ റിസർച്ച് ഡെവലപ്മെന്റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് തെറ്റായതെന്ത് ?
നാഷണൽ റിസർച്ച് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം ഏത് ?
ചുവടെ കൊടുത്തവയിൽ അടൽ ഇന്നോവേഷൻ മിഷൻറെ പ്രധാന പ്രവർത്തന മേഖലയേത് ?
പ്ലാറ്റഫോം, ഇൻക്യൂബേഷൻ,ഇക്കോസിസ്റ്റം,ഡ്രൈവേഴ്സ്,ഡിസ്കോഴ്സ് എന്നീ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തി ഇന്നോവേഷൻ മോഡലുകൾ നിർമ്മിക്കുന്ന സ്ഥാപനം ?
നാഷണൽ ഇന്നോവേഷൻ കൗൺസിൽ പ്രകാരം നിലവിൽ വന്ന ഒരു സംരംഭം ?
നാഷണൽ ഇന്നോവേഷൻ കൗൺസിൽ നിലവിൽ വന്നത് ഏത് ലക്ഷ്യത്തോടെ ?
ഇന്ത്യയിൽ പരമ്പരാഗത ഔഷധ സമ്പത്തിൻറെ പരിരക്ഷണം എന്ന ലക്ഷ്യത്തോടെ 2001ൽ നിലവിൽ വന്ന സംരംഭം ?
ചുവടെ കൊടുത്തവയിൽ ട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറിയുമായി ബന്ധപ്പെട്ട് ശരിയായതേത് ?
ഇന്റർനാഷണൽ അഡ്വാൻസ്ഡ് റീസേർച്ച് സെന്റർ ഫോർ പൗഡർ മെറ്റല്ലർജി ആൻഡ് ന്യൂ മെറ്റീരിയൽസ് സ്ഥാപിതമായത് ഏത് വർഷം ?
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക സഹായത്തോടെ വിവിധ തരം ബയോമെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ ഗവേഷണം നടത്തുന്ന സ്ഥാപനം ഏതാണ് ?
2020 ൽ കാൻസർ ചികിത്സക്കായി യു.എസ് പേറ്റൻറ് ലഭിച്ച 'Fiber Curcumin Wafer (FCW) വികസിപ്പിച്ച സ്ഥാപനം ഏത് ?
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സ്ഥാപിതമായത് ഏത് വർഷം ?
ഇന്ത്യയിൽ ശാസ്ത്ര - സാങ്കേതിക വകുപ്പ് സ്ഥാപിതമായത് ഏത് വർഷമാണ് ?
ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തുന്ന ഇന്ത്യയിലെ ഉന്നതസ്ഥാപനം ഏത് ?
രാജ്യത്തെ വൈദ്യശാസ്ത്ര മേഖലയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും അതുവഴി സാമൂഹിക - മെഡിക്കൽ ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏതാണ് ?
നാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിതമായത് ഏത് വർഷം ?
ജീവശാസ്ത്രത്തിൻ്റെ വിവിധ മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ഗവേഷകർക്ക് ചർച്ചകൾ നടത്തുന്നതിനായി പൊതുവേദികൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
നാഷണൽ എൻവയോൺമെൻറ്റൽ സയൻസ് അക്കാഡമി യുടെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യയിലെ ശാസ്ത്ര മേഖല വളർത്തുക മനുഷ്യരാശിയുടെയും രാജ്യത്തിൻ്റെയും ക്ഷേമപ്രവർത്തനങ്ങൾ മുൻനിർത്തി ശാസ്ത്ര വിജ്ഞാനം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
സാമൂഹിക വിഷയങ്ങളിലുള്ള പ്രശ്‌നങ്ങളിൽ ശാസ്ത്ര - സാങ്കേതികവിദ്യയുടെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നതിനായി വിവിധ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, നയരൂപീകരണങ്ങൾ എന്നീ പ്രവർത്തനങ്ങളുമായി മുന്നോട്ട് വെക്കുന്ന സ്ഥാപനം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ സയൻസ് അക്കാഡമി ഏതാണ് ?
വിവിധ ശാസ്ത്ര വിഷയങ്ങളിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര ചർച്ചകൾക്കും സമ്മേളനങ്ങൾക്കും മികച്ച വേദിയൊരുക്കുക, മികച്ച ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?