ടോക്കിയോ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.ഉദ്ഘാടനം നടത്തിയത് ജപ്പാൻ ചക്രവർത്തിയായ ഹിരോണോമിയ നരുഹിതോ
2.ഒളിംപിക് ദീപം തെളിച്ചത് ജപ്പാൻ ടെന്നീസ് താരം നവോമി ഒസാക്ക.
3.ടോക്കിയോ ഒളിമ്പിക്സ് ദീപത്തിന്റെ ഇന്ധനം ഹൈഡ്രജൻ ആയിരുന്നു.
4.ആദ്യമായാണ് ഹൈഡ്രജൻ ഒളിമ്പിക് ദീപത്തിന്റെ ഇന്ധനമായി ഉപയോഗിക്കുന്നത്
കായികതാരം നീരജ് ചോപ്രയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര.
2.ഒളിമ്പിക് അത്‌ലറ്റിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.
3.അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്.
ഇവയിൽ അപരദനം മൂലമുണ്ടാകുന്ന ഭൂരൂപങ്ങളിൽ പെടാത്തവ ഏതൊക്കെ?
1) വെള്ളച്ചാട്ടങ്ങൾ
2) സിർക്കുകൾ
3) മൊറൈനുകൾ
4) കൂൺ ശിലകൾ
5) ബീച്ചുകൾ
6) ഡെൽറ്റകൾ
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത് ?