Challenger App

No.1 PSC Learning App

1M+ Downloads
സഞ്ചാര ക്രാന്തി യോജനയുടെ ഭാഗമായി സൗജന്യമായി സ്മാർട്ട് ഫോൺ നല്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
CRPFന്‍റെ ആൻറ്റി നക്സൽ ഓപ്പറേഷൻസ് കമാൻഡിന്‍റെ പുതിയ ആസ്ഥനം എവിടെയാണ് ?
" മധ്യേന്ത്യയുടെ നെൽപാത്രം " എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
പശ്ചിമ ബംഗാളിലെ ജില്ലകളുടെ എണ്ണം എത്ര ?
പഴയ എക്കൽ മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമൂടി ഏത് ?
ഗയ എയർപോർട്ട് സ്ഥിതിചെയ്യുന്നത് ?
ഏറ്റവും പഴക്കം ചെന്ന ഹിന്ദുക്ഷേത്രങ്ങളിലൊന്നായ മുന്ദേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ?
2020 ലെ Digital India Award നേടിയത് ഏത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ് ?
ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം ?
മുതിർന്ന പൗരൻമാർക്ക് വേണ്ടി മൊബൈൽ തെറാപ്പി വാനുകൾ ആരംഭിച്ച സംസ്ഥാനം ?
മദ്യനിരോധനത്തെ അനുകൂലിച്ച് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യച്ചങ്ങല തീർത്ത് ഗിന്നസ് റിക്കോർഡിൽ ഇടംനേടിയ സംസ്ഥാനം?
ജി.എസ്. ടി.ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം?
വിഹാരങ്ങളുടെ നാട് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
അസമിൻ്റെ സംസ്ഥാന വൃക്ഷം ഏത് ?
അസമിൻ്റെ സംസ്ഥാന പക്ഷി ഏത് ?
2020 ലെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിന പരേഡിൽ ഏറ്റവും നല്ല നിശ്ചല ദൃശ്യമായി തെരഞ്ഞെടുത്തത് ഏത് സംസ്ഥാനത്ത് നിന്നുള്ളതാണ് ?
ഹിന്ദു മതസ്തരും ഇസ്ലാം മതസ്തരും ബുദ്ധ മതക്കാരും പരിപാവനമെന്ന് കരുതപ്പെടുന്ന 'ഹാജോ' എന്ന പ്രദേശം ഏത് സംസ്ഥാനത്താണ് ?
മെരുങ്ങാത്ത കുതിരകൾക്ക് പ്രസിദ്ധമായ അസമിലെ നാഷണൽ പാർക്ക് ഏത് ?
ഇന്ത്യയിലെ ആദ്യത്തെ സയൻസ് വില്ലേജായി തിരഞ്ഞെടുക്കപ്പെട്ട ജമുഗരിഘട്ട് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
പ്രാചീനകാലത്ത് ' പ്രാഗ് ജ്യോതിഷ്പൂർ ' എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത് ?
ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്ന സംസ്ഥാനം ഏത് ?
'ബജാവലി' എന്ന നൃത്തരൂപം പ്രചാരത്തിലുള്ള സംസ്ഥാനം ഏത് ?
നിയമപരമായി പുകയില ഉത്പന്നങ്ങൾ നിരോധിച്ച ആദ്യ സംസ്ഥാനം ഏത് ?
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?
അറേബ്യൻ ചരിത്രകാരനായ ആൽബറൂണിയുടെ രചനകളിൽ കാമരൂപ എന്ന് പരാമർശിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
ഛത്തീസ്‌ഗഢിന്‍റെ പ്രധാന കാർഷിക വിളയേതാണ് ?
ഛത്തീസ്‌ഗഢിലെ പ്രധാന നൃത്ത രൂപം ഏതാണ് ?
ഛത്തീസ്‌ഗഢിലെ ആകെ നിയമസഭ മണ്ഡലങ്ങളുടെ എണ്ണം എത്ര ?
ഏതു സംസ്ഥാനത്തിന്‍റെ തലസ്ഥാനത്തിന്‍റെ പുതിയ പേരാണ് 'അടൽ നഗർ' ?
കേന്ദ്ര പുകയില ബോർഡിന്‍റെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ യുറേനിയം നിക്ഷേപം കണ്ടെത്തിയത് എവിടെയാണ് ?
കൊറിംഗാ, കംബലകൊണ്ട എന്നീ വന്യജീവി സങ്കേതങ്ങൾ ഏതു സംസ്ഥാനത്താണ് ?
നെലപ്പട്ട് പക്ഷി സങ്കേതം ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് നിലകൊള്ളുന്നത് ?
Which river is known as the "Lifeline of Andhra Pradesh" ?
രാമഗിരി സ്വർണ ഖനിയും അഗ്നിഗുണ്ടല ചെമ്പ് ഖനിയും സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?
Which place is known as the spaceport of India ?
ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന അരുണാചൽ പ്രദേശിലെ ബുദ്ധമത തീർത്ഥാടന കേന്ദ്രം ഏത് ?
അരുണാചൽ പ്രദേശിൻ്റെ സംസ്ഥാന പുഷ്‌പം ഏത് ?
Which is the second largest backwater lake in India ?
Which is the second largest saltwater lake in India?
നേഫ എന്ന പേര് അരുണാചൽ പ്രദേശ് എന്നാക്കി മാറ്റിയ വർഷം ഏത് ?
കേന്ദ്ര പുകയില റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?
അരുണാചൽ പ്രദേശിലെ ജില്ലകളുടെ എണ്ണം എത്ര ?
ശ്രീ വെങ്കിടേശ്വര നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?
നാഗാർജുന സാഗർ - ശ്രീശൈലം കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?
നാഗാർജുന സാഗർ ഡാം സ്ഥിതിചെയ്യുന്നത് ഏതു നദിയിലാണ് ?
Electronic General Provident Fund (e-GPF) സംവിധാനം ആദ്യമായി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ഏത് ?
ഏതു നദിയുടെ തീരത്താണ് അമരാവതി നഗരം സ്ഥിതിചെയ്യുന്നത് ?