ഒരു മത്സരയോട്ടത്തിൽ ഫിനിഷിംഗ് പോയിന്റിന് 200 മീറ്റർ അകലം വരെ ലാലുവും രാമുവും ഒപ്പം
ഓടിയെത്തി. പിന്നീടങ്ങോട്ട് 100 മീറ്റർ ലാലു ഓടിയപ്പോൾ രാജു 80 മീറ്റർ മാത്രമേ പിന്നിട്ടുള്ളൂ.
എങ്കിൽ ലാലു ഫിനിഷിംഗ് പോയിന്റിൽ എത്തുമ്പോൾ രാമു എത്ര ദൂരം പിന്നിലായിരിക്കും?
സന്ദീപും രാഘവും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കും. സന്ദീപിന് തനിയെ ആ ജോലി 6 ദിവസം കൊണ്ട് തീർക്കാൻ കഴിയും. സന്ദീപും രാഘവും കൂടി ആ ജോലി രണ്ടു ദിവസംചെയ്തു കഴിഞ്ഞപ്പോൾ സന്ദീപ് അവധിയെടുത്തു. രാഘവ് ബാക്കിയുള്ള ജോലി എത്ര ദിവസംകൊണ്ട് ചെയ്തു തീർക്കും?
ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 2n + 3 ആണ്. 87 ഈ ശ്രേണിയിലെ എത്രാമത്തെ പദമാണ് ?
ഒരു ചതുരത്തിന്റെ നീളം 40 സെ.മീ. വീതി 30 സെ.മീ. ഈ ചതുരത്തിന്റെ നാലു മൂലയിൽനിന്നും 3 സെ.മീ. വശമുള്ള ഓരോ സമചതുരങ്ങൾ മുറിച്ചു മാറ്റിയാൽ ബാക്കിയുള്ള ഭാഗത്തിന്റെ വിസ്തീർണ്ണമെന്ത്?
പാദവക്ക് 12 cm ഉയരം 18 cm എന്നീ അളവുകളുള്ള ഒരു സമചതുരസ്തംഭത്തിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ സമചതുരസ്തുപികയുടെ വ്യാപ്തമെന്ത് ?
രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3 :5 സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 10 ആയാൽ സംഖ്യകൾ ഏവ ?
6/8 നേക്കാൾ വലിയ ഭിന്നസംഖ്യയേത് ?
5, 14, 27, 44,.... ഈ ശ്രേണിയിലെ അടുത്ത സംഖ്യയേത് ?
'DEATH' എന്ന വാക്കിനെ EGDXM എന്നെഴുതാം. എങ്കിൽ LIFE-നെ എങ്ങിനെയെഴുതാം ?
A , B യുടെ മകനാണ്. C യുടെ മകളാണ് D. B, D യെ വിവാഹം ചെയ്താൽ A യ്ക്ക് C യുമായുള്ള ബന്ധമെന്ത് ?
ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ശരാശരി ഭാരം 30 കിലോഗ്രാമാണ്. ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഭാരം 32 കിലോഗ്രാമായി മാറി. എന്നാൽ പന്ത്രണ്ടാമത്തെകുട്ടിയുടെ ഭാരം എത്ര?
SSLC പരീക്ഷയിൽ ഒരു സ്കൂളിൽ കണക്കിന് 20% കുട്ടികളും സോഷ്യൽ സ്റ്റഡീസിന് 10% കുട്ടികളും തോറ്റു. 5% കുട്ടികൾ രണ്ടു വിഷയത്തിനും തോറ്റു. എങ്കിൽ ആ സ്കൂളിലെ വിജയശതമാനം എത്ര ?
ഒരു ക്ലോക്കിൽ 7 മണിയടിക്കുവാൻ 7 സെക്കന്റ് എടുക്കുന്നുവെങ്കിൽ 10 മണിയടിക്കുവാൻ എത്രസമയമെടുക്കും ?
ഒരാൾ കണ്ണൂരിൽനിന്നും 45 കി.മീ./മണിക്കൂർ വേഗതയിൽ ഓടുന്ന ഒരു ബസ്സിൽ യാത്ര തിരിക്കയും 6 മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്തു. തിരിച്ച് 5 മണിക്കൂർ കൊണ്ട് കാറിൽ പോകാൻ തീരുമാനിച്ചു. 5 മണിക്കൂർ കൊണ്ട് കണ്ണൂരെത്തണമെങ്കിൽ കാറിൻ്റെ വേഗത എത്രയായിരിക്കണം ?
She dances gracefully, _____ ?
The woman you saw with me yesterday is _____ aunt of mine.
Ram said to his friend, "Where is the cinema hall?" Choose the correct indirect speech :
The factory waste had polluted the river. Choose the correct passive form from the following :
If I had won the game, I _____ you a party.
I _____ never _____ to Shimla.
'Twilight' is the _____ book I have ever read.
Pick out the adverb from the following sentence: Sreya sang melodiously at the function.
She has been waiting here _____ six O'clock.
The principal has invited all of _____ for a dinner tonight.
Find out the synonym of the given word : EMINENT
Find out the word with correct spelling :
The life history of a person written by another person :
Select the most suitable collective noun : ______ musicians attended the opening ceremony.
She _____ her father in her talents in music.
Please don't _____ any reward from the company.
Find out the meaning of ' a bone of contention ' from the given options :
Which of the following is not a compound word ?
ഒരു വസ്തുവിൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലമാണ് :
Consumer protection act came in year ?
താഴെ പറയുന്നതിൽ മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ് ?
0.01×0.010.1×0.01=10x ആയാൽ x വില എത്ര ?
30+31+32+33+34=x2 എങ്കിൽ x ൻ്റെ വില എത്ര ?
സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത് ?
വേട്ടക്കാരൻ നക്ഷത്രഗണത്തിന്റെ വലത് ചുമലിന്റെ സ്ഥാനത്ത് ചുവന്നു കാണപ്പെടുന്ന നക്ഷത്രമാണ് ?
ഇരുമ്പ് പൊടിയും അലുമിനിയം പൊടിയും കലർന്ന മിശ്രിതം വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം ?
BAG : 712 :: EGG : _____
'P = +' , 'Q = -' , 'R' = x' , 'S = ÷' ചിഹ്നത്തെയും സൂചിപ്പിച്ചാൽ 8 R 8 P 8 S 8 Q 8 എത്?
ചേറ്റുവ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ ?
മത്സ്യഫെഡിന്റെ ആസ്ഥാനം ?
കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ ?
ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് :
ആറു വയസ്സിനും പതിനാല് വയസ്സിനും ഇടയ്ക്കുള്ള ഭാരതത്തിലെ എല്ലാ കുട്ടികൾക്കും ജീവിത ഗന്ധിയായ വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെ അആവിഷ്കരിച്ച വിദ്യാഭാസ പദ്ധതി ?