“കാരാട്ട് ഗോവിന്ദ മേനോൻ " പിൽക്കാലത്ത് ഏത് പേരിലാണ് പ്രശസ്തനായത് ?
ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി (സ്വതന്ത്ര ഭരണം) നശിപ്പിക്കുകയില്ലാ എന്ന് അനുയായികളെ കൊണ്ടു പ്രതിജ്ഞ എടുപ്പിച്ച ഒന്നാം സ്വാതന്ത്യത്തിലെ വിപ്ലവകാരി ആരാണ് ?
കഴ്സൺ പ്രഭു ബംഗാൾ പ്രവിശ്യയെ രണ്ടു ഭാഗങ്ങളായി വിഭജിച്ച വർഷം താഴെപ്പറയുന്നവയിൽ ഏതാണ് ?
കോട്ടണോ പോളീസ് എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം താഴെ പറയുന്നവയിൽ ഏതാണ് ?
ഹൂവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ താഴെപ്പറയുന്നവരുടെ കൂട്ടത്തിൽ ആരാണ് ?
താഴെ പറയുന്ന രാജ്യങ്ങളിൽ ഡോളർ ഔദ്യോഗികം നാണയമാകാത്ത രാജ്യം ഏതാണ് ?
ചെറുകിട സംരംഭങ്ങൾക്ക് ഈടില്ലാതെ വായ്പ നൽകുന്ന പ്രധാന മന്ത്രിയുടെ പദ്ധതി താഴെപ്പറയുന്നവയിൽ ഏതാണ് ?
PSLV C 35 റോക്കറ്റ് ഏതെല്ലാം രാജ്യങ്ങളുടെ സാറ്റലൈറ്റുകളാണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?
പത്താം പഞ്ചവൽസര പദ്ധതിയിലൂടെ ലക്ഷ്യം വച്ച വളർച്ചാ നീരക്കും നേടിയെടുത്ത വളർച്ചാനിരക്കും താഴെപ്പറയുന്നവയിൽ ഏതാണ് ?
ആനി ബസന്റിന്റെ അധ്യക്ഷതയിൽ 1916 -ൽ മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്നത് :
ദക്ഷിണേന്ത്യൻ നദികളിൽ വലിപ്പത്തിലും നീളത്തിലും ഒന്നാം സ്ഥാനത്തുള്ളത് ?
ഇന്ത്യൻ സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട് 1917-ൽ നടന്നത് :
താഴെ പറയുന്നവയിൽ അറബിക്കടലുമായി തീരം പങ്കിടാത്ത രാജ്യം ?
ഡോ. എ.പി.ജെ. അബ്ദുൾകലാം ഇന്ത്യയുടെ എത്രാമത്തെ പ്രസിഡന്റായിരുന്നു ?
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏതാണ് ?
ദ്വീതീയ വർണ്ണമാണ് _____ .
മനുഷ്യ നേത്രത്തിന്റെ വീക്ഷണ സ്ഥിരത :
കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത് ?
പുനസ്ഥാപിക്കാൻ കഴിയുന്നതാണ് :
പഴങ്ങൾ പഴുക്കാനായി പുകയിടുമ്പോൾ പുകയിലെ ഏതു ഘടകമാണ് പഴുക്കാൻ സഹായിക്കുന്നത് ?
ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാൻ ആവശ്യമായ സമയം :
നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ് :
ഗാഢത കൂട്ടിയ ഭാഗത്തു നിന്നും ഗാഢത കുറഞ്ഞ ഭാഗത്തേക്കുള്ള തന്മാത്രകളുടെ വ്യാപനമാണ് :
മൽസ്യം അഴുകാതിരിക്കുവാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്തുവാണ് :
None of my friends has disowned me, ..... ?
x + 1 = 23 എങ്കിൽ 3x +1 എത്ര ?
അംശം 1 ആയ 2 ഭിന്നസംഖ്യകളുടെ തുക 10/21 ഒരു ഭിന്നസംഖ്യ 1/7 ആയാൽ രണ്ടാമത്തേത് ?
താഴെ കൊടുത്തവയിൽ ഏറ്റവും കുറഞ്ഞ കാലയളവ് ഏത് ?
ഒരു സംഖ്യയെ 4 കൊണ്ട് ഹരിച്ചപ്പോൾ കിട്ടിയ ഹരണ ഫലത്തെ 3 കൊണ്ട് ഹരിച്ചപ്പോൾ ഹാരണഫലം 8 ഉം ശീഷ്ടം 2 ഉം കിട്ടുന്നു. എങ്കിൽ 4 കൊണ്ട് ഹരിച്ച സഖ്യ ഏത് ?
താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ അടുത്ത സംഖ്യ ഏത് ? 2 , 6 , 12 , 20 , 30 , ___
93703a4 എന്ന സംഖ്യയെ 9 കൊണ്ട് പൂർണമായും ഹരിക്കാൻ സാധിക്കണമെങ്കിൽ ' a 'ക്ക് നൽകേണ്ട ഏറ്റവും ചെറിയ സംഖ്യയേത് ?
ഇന്ത്യൻ റിപ്പബ്ലിക് ദിനം ഒരു ശനിയാഴ്ച ആയാൽ ആ വർഷം ജനുവരി 1 ഏതു ദിവസമാണ് ?
ഒരു ഭൂകമ്പ ബാധിത പ്രദേശത്തെ 10% പേർ ഭൂകമ്പക്കെടുതി മൂലം പാലായനം ചെയ്തു. പിന്നെ സാംക്രമിക രോഗങ്ങൾ പടർന്നു പീടിക്കാൻ തുടങ്ങിയപ്പോൾ ശേഷിച്ച ജനസംഖ്യയുടെ 10% പേർ കൂടി പാലായനം ചെയ്തു. എങ്കിൽ രണ്ടു പാലായനത്തിനുശേഷം പ്രദേശത്തെ ജനസംഖ്യ ?
വിട്ടുപോയ അക്ഷരജോഡി കണ്ടെത്തുക. fg , jk , ____ , xy
28 സെ.മീ. നീളമുള്ള ഒരു കമ്പി ഉപയോഗിച്ച് തുല്യവശങ്ങളുള്ള സമചതുരം, സമഭുജത്രികോണം എന്നിവ ഓരോന്നു വീതം ഉണ്ടാക്കുന്നു. എങ്കിൽ സമചതുരത്തിന്റെ വിസ്തീർണം എത്ര ചതുരം സെന്റിമീറ്ററാണ് ?
345 എന്ന സംഖ്യ 579 എന്നും 976 എന്ന സംഖ്യ 171311 എന്നും എഴുതുന്നുവെങ്കിൽ 214 എന്ന സംഖ്യ എഴുതാവുന്നത് :
ഒരു കച്ചവടക്കാരൻ സാരിയുടെ മുകളിൽ നിശ്ചിയിച്ച വില്പനവിലയിൽ 10% ഇളവ് നൽകി വിറ്റപ്പോൾ അയാൾക്ക് 40 രൂപ ലാഭം കിട്ടി. കച്ചവടക്കാരന്റെ 68 രൂപ നൽകിയാണ് സാരി വാങ്ങിയതെങ്കിൽ അയാൾ നിശ്ചയിച്ച വില്പന വിലയെത്ര?
പ്രയുക്ത മനഃശാസ്ത്രശാഖയിൽ പെടാത്തത് ?
നാല് അമ്പതു പൈസ ചേർന്നാൽ രണ്ടു രൂപയാകും എങ്കിൽ രണ്ടു രൂപയിൽ എത്ര അമ്പതുപൈസ ഉണ്ടെന്നു ചോദിച്ചാൽ മറുപടി പറയാൻ പ്രയാസപ്പെടുന്ന കുട്ടി, പിയാഷെയുടെ പ്രാഗ് മനോവ്യാപാര ഘട്ടത്തിൽ (Pre - operational stage) ഏതു പരിമിതിയിലാണ് ഉള്ളത് ?
താഴെ കൊടുത്തവയിൽ അഭിക്ഷമത (Aptitude) പരിശോധിക്കുന്നതിനുള്ള ശോധകം ( ടെസ്റ്റ്) ഏത് ?
സർഗ്ഗാത്മകതയ്ക്ക് നാലു ഘടകങ്ങൾ ഉണ്ടെന്ന് ടൊറെൻസ് (Torrence) അഭിപ്രായപ്പെടുന്നു. താഴെപ്പറയുന്നവയിൽ അവ എതൊക്കെയാണെന്ന് കണ്ടെത്തുക.
ഫ്രോയിഡിന്റെ അഭിപ്രായത്തിൽ യാഥാർത്ഥ്യതത്വം (Reality principle) സന്മാർഗ്ഗതത്വം (Morality principle) എന്നിവ വ്യക്തിത്വത്തിന്റെ ഏതൊക്കെ ഘടകങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവ ആണ് ?
താഴെപ്പറയുന്ന കൗൺസിലിങ്ങ് രീതികളിൽ സ്ഥാപകനും മേഖലകളും തമ്മിലുള്ള ശരിയായ
ബന്ധം ഏത് ?
മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?
അഭിപ്രേരണയെ നിർണ്ണയിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?
അമ്മയെ എനിക്ക് ഇഷ്ടമാണ്. അമ്മയാണ് ദൈവം. അമ്മ എനിക്ക് പാലുതരും തുടങ്ങിയ പ്രയോഗങ്ങളിലൂടെ "അമ്മ" എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നത് ഏതു രീതിയാണ് ?
എറിക്സണിന്റെ അഭിപ്രായത്തി ൽ "ആദി ബാല്യകാലം" മാനസിക സാമൂഹീക സിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിലാണ് ?
താഴെപ്പറയുന്നവയിൽ വ്യക്താന്തര ബുദ്ധിയിൽ പെടാത്തത് ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും ഉയർന്ന് നിൽക്കുന്നത് ഏത് ?
ഓരോ വ്യക്തിയെയും വേർതിരിക്കുന്ന സവിശേഷമായ ഘടകങ്ങളിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന സവിശേഷക(Trait)ത്തിനു ആൽപോർട് നൽകുന്ന പേര് ?