Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീന തുറമുഖമായ മുസിരിസ്സ് ഇതിൽ ഏത് സ്ഥലമാണ് ?
തമിഴ്‌നാടിനെ കേരളവുമായി ബന്ധിപ്പിക്കുന്ന ചുരം
കേരളത്തിലെ ആദ്യത്തെ ഇക്കോ-ടൂറിസ്റ്റ് കേന്ദ്രം
തട്ടേക്കാട് പക്ഷിസങ്കേതം ഇതിൽ എവിടെയാണ് ?
അസ്സാമിൽ നടന്ന 79-ാം സന്തോഷ് ട്രോഫി കിരീടം നേടിയത്
കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി
മലയാള സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ഇവരിൽ ആരെ ?
കേരളത്തിന്റെ ഔദ്യോഗിക പുഷ്പം
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏത് ?

സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ

  1. 1888 അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി.
  2. ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധീകരണങ്ങൾ പ്രാചീന മലയാളം, ആദി ഭാഷ.
  3. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന പ്രസിദ്ധ വാക്യം ഉയർത്തി.
  4. സമത്വ സമാജത്തിന്റെ സ്ഥാപകൻ ശ്രീനാരായണഗുരുവാണ്.
    ഇന്ത്യയിലെ പല ഭാഗങ്ങളിൽ നടന്ന ഗോത്രവർഗ്ഗ കലാപങ്ങളിൽ പെടാത്തത്

    പഴശ്ശി കലാപത്തിന്റെ പ്രധാന കാരണങ്ങളിൽ പെടുന്ന പ്രസ്താവന ഏത് ?

    1. ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം.
    2. ബ്രിട്ടീഷുകാരുടെ പണമായുള്ള നികുതി പരിവ്.
    3. വയനാട് കയ്യടക്കാനുള്ള ബ്രിട്ടീഷുകാരുടെ നീക്കം.
    4. ബ്രിട്ടീഷുകാർ പഴശ്ശി രാജാവിന് കോട്ടയം പ്രദേശം പാട്ടത്തിന് നൽകിയത്.
      സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ആര് ?
      “ആഴമേറും നിൻ മഹസ്സാ-മാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം” – ഇത് ഏതിലെ വരികളാണ് ?

      താഴെ തന്നിരിക്കുന്നവയിൽ പരസ്പര ബന്ധമില്ലാത്തത്

      1. മാവിലത്തോട് - വേലുത്തമ്പി ദളവ
      2. മണ്ണടി - പഴശ്ശിരാജ
      3. ക്വിറ്റ്ഇന്ത്യ - കീഴരിയൂർ ബോംബ് കേസ്
      4. മാപ്പിള ലഹള - കാർഷിക മുന്നേറ്റം

        താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന ക്രമം

        i. മൊറാഴ സമരം

        ii. കുണ്ടറ വിളംബരം

        iii. പൂക്കോട്ടൂർ കലാപം

        iv. കുറിച്ച്യ കലാപം

        ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത ജനകീയ ചെറുത്തുനിൽപ്പ് കലാപം ഏത് ?
        കുളച്ചൽ യുദ്ധത്തിനുശേഷം തിരുവിതാംകൂർ സൈന്യത്തിന്റെ വലിയ കപ്പിത്താനായി മാറിയത് ആര് ?
        രോഗങ്ങളെ പറ്റി പഠിക്കാൻ ലാബിൽ വളർത്തുന്ന ചെറുതും ത്രിമാന രൂപത്തിലുള്ള ടിഷ്യു മാതൃകകളാണ്
        വായു മലിനീകരണം അളക്കുന്നതിനും അന്തരീക്ഷത്തിലെ സൾഫർ ഡയോക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിനും സഹായിക്കുന്ന പ്രകൃതി ദത്ത സൂചകങ്ങൾ ഏതാണ് ?
        താഴെ നൽകിയിരിക്കുന്ന പ്രസ്താവനയും അതിനുള്ള കാരണവും ശ്രദ്ധാപൂർവ്വം വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക. A) പ്രസ്താവന : മികച്ചയിനം വിത്തുകൾ ഉല്പാദിപ്പിക്കുന്നതിനായി ശാസ്ത്രജ്ഞരും കർഷകരും കൃത്രിമ പരാഗണം നടത്താറുണ്ട്. R) കാരണം : ആൺപൂവിലെ പരാഗ രേണുക്കൾ അനുയോജ്യമായ പെൺപൂവിന്റെ തന്തുകത്തിൽ (Filament) വീഴുമ്പോഴാണ് മികച്ച ഫലങ്ങൾ ഉണ്ടാകുന്നത്.
        "കണ്ടൽകാടുകൾക്കിടയിൽ എന്റെ ജീവിതം" ആരുടെ ആത്മകഥയാണ് ?
        മനുഷ്യ ശരീരത്തിൽ ഏതു ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകളാണ് ദൈനംദിന ഉറക്കത്തെയും ഉണരലിനെയും സ്വാധീനിക്കുന്നത് ?

        താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധാപൂർവ്വം വായിച്ച ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

        1. കട്ടി കൂടിയ ഭിത്തിയും ഉയർന്ന മർദ്ദത്തിൽ ഹൃദയത്തിൽ നിന്നും രക്തം വഹിക്കുന്ന രക്തക്കുഴലുകളുമാണ് ധമനികൾ.
        2. ഒറ്റ നിര കോശങ്ങൾ മാത്രമുള്ളതും ഭിത്തിയുള്ളതും കുറഞ്ഞ മർദ്ദത്തിലും കുറഞ്ഞ വേഗത്തിലും രക്തം ഒഴുകുന്നതും ആയ രക്തക്കുഴലുകളാണ് സിരകൾ.
        3. കട്ടി കുറഞ്ഞ ഭിത്തിയുള്ളതും വാൽവുകൾ കാണപ്പെടുന്നതും ഹൃദയത്തിലേക്ക് രക്തം വഹിക്കുന്നതുമായ കുഴലുകളാണ് ലോമികകൾ.
        4. അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തത്തെ വഹിക്കുന്ന രക്തക്കുഴലുകളാണ് പോർട്ടൽ സിരകൾ.
          മലിനമായ മണ്ണ്, ജലം, വായു തുടങ്ങിയ ചുറ്റുപാടുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സൂക്ഷ്മാണുക്കളെയും സസ്യങ്ങളെയും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഏതാണ് ?
          ഉൽക്കൃഷ്ട വാതകങ്ങൾ അല്ലാത്ത മൂലകം
          കലാമിൻ ഏതു ലോഹത്തിന്റെ അയിര് ആണ് ?
          വസ്തുക്കൾക്ക് സ്ഥാനം മൂലമോ കോൺഫിഗറേഷൻ മൂലമോ ലഭിക്കുന്ന ഊർജ്ജമാണ്
          ജലത്തിന്റെ സാന്ദ്രത ഏറ്റവും അധികം ആകുന്ന താപനില
          പവറിൻ്റെ SI യൂണിറ്റ് വാട്ട് (Watt) ആണ്. വാഹനങ്ങളുടെയും മോട്ടോറുകളുടെയും പവർ കുതിരശക്തി (HP)യിൽ സൂചിപ്പിക്കാറുണ്ട്. എന്നാൽ ഒരു കുതിരശക്തി = ______ വാട്ട് ആണ്.
          ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ അറ്റോമിക മാസ് ഏറ്റവും കൂടുതലുള്ള മൂലകം
          ഇവയിൽ ഏതാണ് പ്രകൃതിദത്ത പോളിമെർ ?
          ഖര വസ്തുക്കൾ ചൂടാക്കുമ്പോൾ അവ നേരിട്ട് വാതകമായി മാറുന്ന പ്രക്രിയയാണ്
          താഴെ കൊടുത്തിരിയ്ക്കുന്നവയിൽ ഏത് ആവൃത്തിയിലുള്ള ശബ്ദമാണ് മനുഷ്യന് കേൾക്കാൻ സാധിക്കുന്നത് ?
          12C, 13C, 14C എന്നിവ കാർബണിന്റെ പ്രകൃതിദത്ത ഐസോടോപ്പുകളാണ്. ഇതിൽ സ്ഥിരതയുള്ളതും, ലഭ്യത കൂടിയതുമായ കാർബൺ ഐസോടോപ്പ് ഏതാണ് ?

          22+328=2\sqrt{2} + 3\sqrt{2} - \sqrt{8} =

          ഒരു ക്ലാസിലെ 25 കുട്ടികളുടെ ശരാശരി വയസ്സ് 13. ടീച്ചറുടെ വയസ്സുകൂടി ചേർത്തപ്പോൾ ശരാശരി 14 വയസ്സ് ആയി. എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര ?
          ക്ലോക്കിലെ സമയം 3 മണി 20 മിനിറ്റ് ആണെങ്കിൽ സൂചികൾ തമ്മിലുള്ള ഡിഗ്രിയളവ് എത്ര ?
          5x1×53×52=31255^{x-1} \times 5^3 \times 5^2 = 3125 എങ്കിൽ 'x' ന്റെ വില
          8, 12, 16 എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ 3 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

          212+314415=2\frac{1}{2} + 3\frac{1}{4} - 4\frac{1}{5} =

          60 ആളുകൾ 10 ദിവസം കൊണ്ട് തീർക്കുന്ന ജോലി 6 ദിവസം കൊണ്ട് തീർക്കാൻ എത്ര ആളുകൾ അധികം വേണ്ടിവരും ?
          ഒരു കച്ചവടക്കാരൻ 110 രൂപയ്ക്ക് വാങ്ങിയ ഒരു പുസ്തകം 132 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം ?
          അടുത്ത പദം ഏത് ? 3, 7, 15, 31, ....

          16+8÷2×620=16 + 8 \div 2 \times 6 - 20 =

          താഴെ തന്നിരിക്കുന്നവയിൽ ഏതാണ് 3, 6, 11, 18, ... എന്ന ശ്രേണിയിൽ ഉൾപ്പെടാത്തത് ?
          സുരേഷ് 7 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചു. അവിടെ നിന്ന് വലത്തോട്ടുതിരിഞ്ഞ് 4 കിലോമീറ്റർ സഞ്ചരിച്ചു. അതിനുശേഷം വലത്തോട്ടു തിരിഞ്ഞ് 7 കിലോമീറ്റർ കൂടി സഞ്ചരിച്ചു. ഇപ്പോൾ അയാൽ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എവിടെയായിരുക്കും?
          ഒരു ക്ലോക്കിൽ സമയം 4 മണിയാകുമ്പോൾ മിനിട്ടു സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ എത്രയായിരിക്കും ?
          3:12=x:603 : 12 = x : 60 ആയാൽ x ന്റെ വില എത്ര ?
          1, 1, 2, 3, 5, 8, ... എന്ന ശ്രേണിയുടെ അടുത്ത പദം ഏത് ?