“ഒരു യഥാർഥ അധ്യാപിക ഒരിക്കലും പുസ്തകങ്ങൾ പഠിക്കുന്നതിനുള്ള ഉപകരണമോ, മുൻകൂട്ടി നിർമ്മിച്ച മുദ്രാവാക്യങ്ങളുടെയും ജീവനില്ലാത്ത അക്കാദമിക സാമഗ്രികളുടെയും വാഹനമോ ആകരുത്. അദ്ദേഹത്തിന്റെ യഥാർഥ മൂല്യം കിടക്കുന്നത് ഭാവനയിലേക്കും സ്വതന്ത്ര ചിന്തയിലേക്കും വിധിപറയലിലേക്കും കുട്ടിയുടെ മനസ്സിനെ ചലനാത്മക മാകുന്നതിലാണ്'' ഇങ്ങനെ അധ്യാപികയുടെ റോളിനെ കുറിച്ചുള്ള നിരീക്ഷണം പങ്ക് വെച്ചതാര് ?