അന്നസിവെൽ എഴുതിയ ബ്ലാക്ക് ബ്യൂട്ടി എന്ന നോവലിലെ മുഖ്യകഥാപാത്രം :
ഇരുട്ടിനോടുള്ള പേടിക്ക് മന:ശാസ്ത്രത്തിൽ പറയുന്ന പേര് ?
കോപ് 21 (COP 21) എന്തുമായി ബന്ധപ്പെട്ടതാണ് ?
സിലിൻഡ്രിക്കൽ ലെൻസുള്ള കണ്ണടകൾ പരിഹരിക്കുന്നത് ?
ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ അന്താരാഷ്ട്ര വിമാനത്താവളം ?
റഫ്രിജറേറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം
കാറുകളിൽ ഉപയോഗിക്കുന്ന എയർബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരുന്ന സോഡിയം സംയുക്തം
ബഹിരാകാശ പദ്ധതികളെക്കുറിച്ച് ' ഫ്രം ഫിഷിംങ് ഹാംലെറ്റ് ടു ദ റെഡ് പ്ലാനറ്റ് ' എന്ന പുസ്തകം പുറത്തിറക്കിയതാര് ?
1940-ആഗസ്റ്റ് 8 ന് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യക്കാരെ തൃപ്തിപ്പെടുത്തുന്നതിന് 'ആഗസ്റ്റ് ഓഫർ' എന്ന പേരിലറിയപ്പെടുന്ന പ്രസ്താവന നടത്തിയ ബ്രിട്ടീഷ് വൈസ്രോയി :
ഇന്ത്യയിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം :
മനുഷ്യരിൽ സാധാരണ കൂടുതലായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം :
കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ഗവണ്മെന്റ് രൂപം കൊടുത്ത പദ്ധതി :
തമിഴ്നാട്ടിൽ ഏതു ജീവിയുടെ സംരക്ഷണത്തിനായാണ് കൊപ്രാഫിൻ,
ഡൈക്ലോഫിനാക് എന്നീ ഡ്രഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ?
' റെഡ് ഷർട്ട്സ് ' എന്ന സന്നദ്ധ സംഘടന ഉണ്ടാക്കിയ വ്യക്തി :
ലോക ജലദിനം ആഘോഷിക്കുന്നത് :
'ഒരടിമയായിരിക്കാൻ എനിക്കിഷ്ടമില്ലാത്തതുപോലെ ഒരു യജമാനൻആയിരിക്കുവാനും എനിക്കിഷ്ടമില്ല' എന്നു പറഞ്ഞത് ?
' ശ്രീഭട്ടാരകൻ ' എന്ന പേരിലറിയപ്പെട്ടിരുന്ന സാമൂഹ്യ പരിഷ്ക്കർത്താവ്
ഭീകരതയെ ചെറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ രൂപം കൊടുത്ത സേനയായ ' ഇസ്ലാമിക് മിലിട്ടറി ' അലയൻസിന്റെ ആസ്ഥാനം :
' യെസ് വി കാൻ ' (Yes We Can) ആരുടെ പ്രസംഗ പരമ്പരയാണ് ?
' കൊച്ചിൻ ചൈന ' ഏതിന്റെ വിത്തിനമാണ് ?
ഇന്ത്യയിൽ ഹരിതവിപ്ലവം കൂടുതൽ വിജയകരമായത് ഏത് വിളയിലാണ് ?
ഒരു ആറ്റത്തിന്റെ കേന്ദ്രഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?
എന്തിൽ നിന്നാണ്, ഒരു ലോഹത്തെ വേർതിരിച്ചെടുക്കുന്നത് ?
താഴെപ്പറയുന്നവയിൽ അലോഹം ഏതാണ് ?
സിങ്കും, നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം :
ഒരു വസ്തുവിന്റെ ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ :
വൈദ്യുത ഫാൻ പ്രവർത്തിക്കുമ്പോൾ നടക്കുന്ന ഊർജ്ജമാറ്റം :
ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം :
കായിക പ്രജനനം വഴി പുതിയ തൈച്ചെടികൾ ഉൽപാദിപ്പിക്കുന്ന സസ്യം ഏത് ?
ഇന്ത്യയിൽ കടുവാ സംരക്ഷണ പദ്ധതി ആരംഭിച്ചത് എന്ന് ?
ഏത് ചെടിയുടെ ഇലകളാണ് പട്ടുനൂൽ പുഴുക്കളുടെ ഭക്ഷണം ?
താഴെ പറയുന്നവയിൽ ബയോസ്ഫിയർ റിസർവ് ഏത് ?
മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര ?
"പവിത്ര" ഏത് വിളയുടെ സങ്കര ഇനമാണ് ?
ഒരാൾ 650 രൂപയ്ക്ക് നാളികേരം വാങ്ങി, 598 രൂപയ്ക്ക് വിറ്റു. അയാളുടെ നഷ്ടം എത്ര
ശതമാനമാണ് ?
ഒരു സമചതുരത്തിന്റെ പരപ്പളവ് 200 cm2 ആയാൽ അതിന്റെ ഒരു വശത്തിന്റെ നീളം
എത് ?
ഏതൊരു രണ്ടക്കസംഖ്യയിൽ നിന്നും ആ സംഖ്യയുടെ അക്കങ്ങളുടെ തുക കുറച്ചാൽ കിട്ടുന്ന സംഖ്യ?
രണ്ട് സംഖ്യകളുടെ തുക 26 ഉം വ്യത്യാസം 2 ഉം ആയാൽ വലിയ സംഖ്യ ഏത് ?
40 കുട്ടികൾ പങ്കെടുത്ത ഒരു ക്വിസ് മത്സരത്തിൽ വിനുവിന്റെ സ്ഥാനം താഴെ നിന്നും 38 -ാം മത് ആയാൽ മുകളിൽ നിന്നും വിനുവിന്റെ സ്ഥാനം എത്ര ?
ഞങ്ങളും, ഞങ്ങളിൽ പകുതിയും അതിൽ പകുതിയും ചേർന്നാൽ 14 ആകും. ഞങ്ങൾ എത്ര ?
ഇപ്പോൾ അബുവിന് 10 വയസും, രാജീവിന് 11 വയസും, ജോണിന് 9 വയസും ഉണ്ട്. എത്ര വർഷം കഴിയുമ്പോൾ ഇവരുടെ വയസുകളുടെ തുക 45 ആകും ?
ഇന്ത്യ ദേശീയ ഭരണഘടനാദിനമായി ആചരിക്കുന്ന ദിനം :
കേരള സംസ്ഥാനം നിലവിൽ വന്ന വർഷം :
ആര്യസമാജ സ്ഥാപകൻ ആര് :
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല :
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല ഏത്?
"ഇൻക്വിലാബ് സിന്ദാബാദ്" എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ വിപ്ലവകാരി:
ഒളിമ്പിക്സ് അത്ലറ്റിക്സിൽ സെമിഫൈനലിൽ എത്തിയ ആദ്യ കേരള വനിത :
കേരളത്തിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ നീണ്ടകര ഏത് ജില്ലയിലാണ് ?
സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം :