Challenger App

No.1 PSC Learning App

1M+ Downloads
നെഹ്റു കുടുംബത്തിലെ അംഗമല്ലാത്ത കാലാവധി പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി?
പഞ്ചായത്ത് രാജ് സംവിധാനത്തിന് എഴുപത്തിമൂന്നാം ഭേദഗതിയിലൂടെ ഭരണഘടനയുടെ പിൻബലം നൽകിയ പ്രധാന മന്ത്രി?
ഇന്ത്യൻ ഭരണഘടനയുടെ 11,12 പട്ടികകൾ ഭരണഘടനയോട് കൂട്ടിച്ചേർത്തപ്പോൾ പ്രധാനമന്ത്രിയായിരുന്നത് ആര്?

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉദാരവല്ക്കരണം നടത്തിയപ്പോൾ പ്രധാനമന്ത്രി?

അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
രാഷ്ട്രീയക്കാരൻ അല്ലാത്ത സാമ്പത്തിക വിദഗ്ധനെ ധനമന്ത്രിയാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി?
പ്രൈം മിനിസ്റ്റേഴ്സ് റോസ്ഗാർ യോജന ആരംഭിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി?
ബാബറി മസ്ജിദ് തകർത്തപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ?
സെന്റ് കിറ്റ്സ് അഴിമതി കേസ് ഏത് പ്രധാനമന്ത്രിയുടെ കാലത്തായിരുന്നു?
ഹൈദരാബാദിലെ ബുദ്ധപൂർണിമ പാർക്കിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രി ?
ലോകത്തിലെ വിവിധ ഭാഷകളിലായി 13 ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
ജെ.എം.എം കോഴക്കേസിൽ അഴിമതി നടത്തിയെന്ന് 2000തിൽ പ്രത്യേക കോടതി കണ്ടെത്തിയ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി രണ്ടാംഘട്ട ബാങ്ക് ദേശസാത്കരണം നടത്തിയ വർഷം ഏതാണ്?
ഞാൻ മരിക്കുമ്പോൾ എന്റെ ഓരോ തുള്ളി ചോരയും ഈ രാജ്യത്തിന് ശക്തിയും ജീവനും പകരും എന്നുപറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
കാൽപാക്കം ആറ്റോമിക കേന്ദ്രം ആരുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു?
ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ വനിത ആരാണ്?
കോടതിയലക്ഷ്യം നേരിട്ട ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
ഇന്ത്യയിൽ അഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ ഭരണകാലയളവിൽ ആണ്?
കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി തീരുവാൻ ആവശ്യമായ സഹായങ്ങൾ നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്
ഇന്ത്യയുടെ ഉരുക്കു വനിത ആരാണ്?
ആരുടെ ചരമ ദിനമാണ് ഇന്ത്യയിൽ ദേശീയ പുനരർപ്പണ ദിനമായി (ഒക്ടോബർ 31) ആചരിക്കുന്നത്
ആരുടെ വധത്തെക്കുറിച്ച് ആണ് താക്കർ കമ്മീഷൻ അന്വേഷിച്ചത്
നാട്ടുരാജാക്കന്മാർക്ക് പ്രിവി പഴസസ് എന്ന പേരിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് നിർത്തലാക്കിയത്
ഇന്ത്യൻ യൂണിയന്റെ തെക്കേയറ്റം ആരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു?
സംയോജിത ഗ്രാമ വികസന പദ്ധതി നടപ്പിലാക്കിയ പ്രധാനമന്ത്രി?
രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ആരാണ്?
ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റിക് ആരുടെ സ്മരണാർത്ഥം പേര് നൽകിയിരിക്കുന്നു?
ശക്തിസ്ഥലിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
ഇന്ത്യയുടെ ഏത് പ്രധാനമന്ത്രിയുടെ പേരിൽ ആണ് അന്റാർട്ടികയിൽ തടാകം ഉള്ളത്
കോൺഗ്രസിന് അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി നിർദ്ദേശിച്ച നേതാവ്?
ഇന്ത്യൻ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ സ്മരണാർത്ഥം ഹരിപ്രസാദ് ചൗരസ്യ ചിട്ടപ്പെടുത്തിഎടുത്ത രാഗം ഏതാണ്?
ആസൂത്രണ കമ്മീഷൻ അധ്യക്ഷയായ ഏക വനിത
ദേശീയ സുരക്ഷാ സമിതിയുടെ അധ്യക്ഷൻ ആരായിരിക്കും?
പ്രസിഡന്റും ക്യാബിനറ്റും ഇടയിലുള്ള കണ്ണി എന്ന് അറിയപ്പെടുന്നതാര്?
ജർമനിയിലെ ചാൻസലർക്ക് തുല്യമായ ഇന്ത്യയിലെ പദവി ഏതാണ്?
ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്‌.
1952ൽ ഷെയ്ഖ് അബ്ദുള്ളയുമായി കാശ്മീർ കരാറിൽ ഒപ്പുവച്ച പ്രധാനമന്ത്രി?
പാക് പ്രധാനമന്ത്രി അയൂബ്ഗാനുമായി സിന്ധു നദീജല കരാർ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്
നാഷണൽ അർബൻ റിന്യൂവൽ മിഷന് ആരുടെ പേര് നൽകിയിരിക്കുന്നു
"ദീർഘ സംവത്സരങ്ങൾക്കു മുമ്പ് നാം വിധിയുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടിരുന്നു "ഇത് ആരുടെ വാക്കുകളാണ്
"ഈ അർദ്ധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ് "എന്ന് പറഞ്ഞതാരാണ്
ഏതു പ്രധാനമന്ത്രിയുടെ കാലഘട്ടത്തിലാണ് ഇന്ത്യയുടെ കറൻസിക്ക് ആദ്യമായി മൂല്യശോഷണം സംഭവിച്ചത്
ജവഹർലാൽ നെഹ്റു എത്ര തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയിട്ടുണ്ട്?
ലോക്പാൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം ഏതാണ് ?
ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് ആരായിരുന്നു ?
പ്രസിദ്ധമായ വിധിയുടെ ഉടമ്പടി എന്നറിയപ്പെടുന്ന പ്രസംഗം നടത്തിയത് ?
ഷെയ്ഖ് അബ്ദുള്ളയെ കാശ്മീർ സിംഹം എന്ന് വിശേഷിപ്പിച്ചത് ആരാണ്?
ആരുടെ ജന്മശതാബ്ദി പ്രമാണിച്ചാണ് ശതാബ്ദി എക്സ്പ്രസ്സുകൾ ഓടിത്തുടങ്ങിയത്?
സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്നപ്പോൾ രൂപീകരിച്ച ദേശീയാസൂത്രണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?