ഓസോൺ പാളിയെക്കുറിച്ച് തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏതെല്ലാമാണ്?
(i) ഓസോൺപാളിയുടെ ഭൂരിഭാഗവും ട്രോപോസ്ഫിയറിലാണ് കാണപ്പെടുന്നത്
(ii) ക്ലോറോഫ്ലൂറോ കാർബണുകൾ (CFCS) ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു.
(iii) സൂര്യന്റെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ഓസോൺ ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു.
താഴെക്കൊടുത്തിരിക്കുന്ന നാല് പ്രസ്താവനകളും പൂർണ്ണമായി ശരിയാകുന്നത് ഏത് ആനുകാലികത്തെ സംബന്ധിച്ചാണ്?
പൂർണ്ണമായും കവിതാമയമായി പ്രസിദ്ധീകരിക്കപ്പെട്ട ഇന്ത്യയിലെ ഏക ആനുകാലിക പ്രസിദ്ധീകരണം
മലയാളത്തിലാദ്യമായി വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിച്ച ആനുകാലികം
ആംഗലകവികളുടെ കാല്പനിക കവിതകൾ പള്ളത്തുരാമൻ വിവർത്തനം ചെയ്തു ചേർത്തിരുന്ന ആനുകാലികം
ഭാഷാവിലാസം എന്ന പേരിൽ ഒമ്പത് വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിച്ച ആനുകാലികം