Question:

2021-ലെ സരസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ചതാർക്ക് ?

Aപത്മ സച്ച്ദേവ്

Bഗോവിന്ദ് മിശ്ര

Cശരണ്‍കുമാര്‍ ലിമ്പാളെ

Dസീതാൻഷു യശചന്ദ്ര

Answer:

C. ശരണ്‍കുമാര്‍ ലിമ്പാളെ

Explanation:

2018ല്‍ പുറത്തിറങ്ങിയ ലിമ്പാളെയുടെ സനാതന്‍ എന്ന കൃതിക്കാണ് അംഗീകാരം ലഭിച്ചത്.


Related Questions:

താഴെ നൽകിയവരിൽ 2 തവണ പുലിറ്റ്സർ പ്രൈസ് നേടിയ വ്യക്തി ?

2020ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?

രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിന്റെ പുതിയ പേര് ?

2021 ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?

2020-ലെ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക് ?