Question:

സ്ത്രീലിംഗം - പുല്ലിംഗം ശരിയായ ജോഡി തിരഞ്ഞെടുക്കുക

  1. ചെറുമൻ - ചെറുമ 
  2. ജരി - ജരിണി
  3. ധീരൻ - ധീര 
  4. പ്രഭു - പ്രഭ്വി  

A1 , 2 , 3

B2 , 3

C1 , 3 , 4

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

  • അനാഥൻ - അനാഥ
  • ഭവാൻ - ഭവാനി
  • പൂജാരി - പൂജാരിണി
  • യോഗി - യോഗിനി
  • വഞ്ചകൻ - വഞ്ചകി

Related Questions:

ശിവൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

ക്ഷത്രിയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

പ്രേയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?

ഗുരുനാഥൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?

ജനയിതാവ് എന്ന വാക്കിന്റെ സ്ത്രീലിംഗം എന്ത്?