Question:
Aഅലക്കുകാരം - സോഡിയം , കാർബൺ , ഓക്സിജൻ – സോഡിയം , കാർബൺ ,ഓക്സിജൻ B) വിറ്റാമിൻ സി – കാർബൺ , ക്ലോറിൻ, ഹൈഡ്രജൻ C) പഞ്ചസാര – കാർബൺ , ഹൈഡ്രജൻ, ഓക്സിജൻ D)
Bവിറ്റാമിൻ സി - കാർബൺ , ക്ലോറിൻ, ഹൈഡ്രജൻ
Cപഞ്ചസാര - കാർബൺ , ഹൈഡ്രജൻ, ഓക്സിജൻ
Dകാർബൺഡൈ ഓക്സൈഡ് - കാർബൺ, ഓക്സിജൻ
Answer:
വിറ്റാമിൻ സി – കാർബൺ ,ഹൈഡ്രജൻ, ഓക്സിജൻ
Related Questions:
ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി യോജിക്കുന്നത്?
സ്രോതസ്സ് |
അടങ്ങിയിരിക്കുന്ന ആസിഡ് |
1. വിനാഗിരി |
അസറ്റിക് ആസിഡ് |
2. ഓറഞ്ച് |
സിട്രിക്ക് ആസിഡ് |
3. പുളി |
ടാർടാറിക്ക് ആസിഡ് |
4. തക്കാളി |
ഓക്സാലിക്ക് ആസിഡ് |
താഴെ പറയുന്ന ലോഹങ്ങളിൽ കുലീന ലോഹത്തിൽ പെടാത്തത് ?
താഴെ പറയുന്ന പ്രത്യേകതകൾ ഏത് തരം ആൽക്കഹോളിനാണ് ഉള്ളത് ?
1) ദ്രവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്ക് മാറാനുള്ള പ്രവണത കൂടുതൽ
2) കത്തുന്നു
3) നിറമില്ല
4) രൂക്ഷഗന്ധം
5) കത്തുന്നത് പോലുള്ള രുചി