Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
Malayalam
പര്യായം
Question:
അമ്മയുടെ പര്യായപദം അല്ലാത്തത് :
A
ജനയിത്രി
B
ജനനി
C
ജനയിതാവ്
D
ജനിത്രി
Answer:
C. ജനയിതാവ്
Explanation:
ജനയിതാവ് അച്ഛന്റെ പര്യായമാണ്
പര്യായം
അമ്മ -
മാതാവ് ,ജനയിത്രി ,ജനനി ,ജനിത്രി ,പ്രസു ,അംബ ,സാവിത്രി
അച്ഛൻ -
പിതാവ് ,ജനകൻ,താതൻ ,ജനിതാവ്
Related Questions:
അഘം എന്ന പദത്തിന്റെ പര്യായം ഏത്
മാരുതി എന്ന അർത്ഥം വരുന്ന പദം?
ആഭരണത്തിന്റെ പര്യായ പദം ഏത്?
അങ്കണം എന്ന പദത്തിന്റെ പര്യായം ഏത്
" കാന്തൻ " പര്യായപദം ഏത്?