Question:

ഹരിതഗൃഹ പ്രഭാവം,ആഗോളതാപനം എന്നിവയ്ക്ക് കാരണമാകുന്ന വാതകം ഇവയിൽ ഏതാണ്?

Aമീഥൈൻ

Bഓക്സിജൻ

Cഹൈഡ്രജൻ

Dകാർബൺ

Answer:

A. മീഥൈൻ

Explanation:

മീഥൈൻ,നൈട്രിക് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ, കാർബൺ ഡയോക്സൈഡ് ഇവയാണ് ആഗോളതാപനത്തിനും ഹരിതഗൃഹ പ്രഭാവത്തിനും കാരണമാകുന്ന പ്രധാന വാദകങ്ങൾ


Related Questions:

പരിസ്ഥിതി ദുർബല പ്രദേശത്തിലെ ഉപ വാക്യങ്ങളിൽ മാറ്റം വരുത്താൻ സർക്കാറിനോട് ശിപാർശ ചെയ്ത കമ്മിറ്റി ഏത്?

National Action Plan on Climate Change - ( NAPCC ) ആരംഭിച്ച വർഷം ഏതാണ് ?

Minamata disease affects which part of the human body?

ഒലീവ് റിഡ്‌ലി ആമകളുടെ സംരക്ഷണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആരംഭിച്ച ഓപ്പറേഷൻ ?

പദാർഥങ്ങൾ അയോണിക്ക് രൂപത്തിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത്?