Challenger App

No.1 PSC Learning App

1M+ Downloads

പ്രാചീന ഭാരതത്തിലെ പ്രധാന ദർശനങ്ങളും അവയുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളും ആശയങ്ങളും യോജിപ്പിക്കുക.

വർധമാന മഹാവീരൻ ചാർവാക ദർശനം
അഹിംസ ജൈനമതം
ഗൗതമ ബുദ്ധൻ ബുദ്ധമതം
ലോകായത ജീവനുള്ള ഒന്നിനെയും ഉപദ്രവിക്കരുത്

മഗധയുടെ വളർച്ചയെ സ്വാധീനിച്ച ഘടകങ്ങൾ ഏവ?

  1. ശക്തരായ ഭരണാധികാരികളും സൈന്യവും മഗധയുടെ വളർച്ചയ്ക്ക് കാരണമായി.
  2. ഗംഗയുടെയും പോഷകനദികളുടെയും സാമീപ്യം കൃഷിയിടങ്ങളുടെ ഫലപുഷ്ടി വർദ്ധിപ്പിച്ചു.
  3. ഇരുമ്പായുധങ്ങളുടെയും ഉപകരണങ്ങളുടെയും നിർമ്മാണം മഗധയുടെ വളർച്ചയ്ക്ക് ഒരു തടസ്സമായിരുന്നു.
  4. കാർഷിക-വാണിജ്യ രംഗങ്ങളിലെ പുരോഗതിയും വളർച്ചയ്ക്ക് സഹായകമായി.

    റോമാ സാമ്രാജ്യത്തിന്റെ ഭരണപരിഷ്കാരങ്ങളെയും സാംസ്കാരിക സംഭാവനകളെയും കുറിച്ച് യോജിപ്പിക്കുക

    റിപ്പബ്ലിക് റോമൻ റിപ്പബ്ലിക്കിൽ ഏകാധിപത്യം കൊണ്ടുവന്ന കോൺസൽ
    ജൂലിയസ് സീസർ ജലവിതരണത്തിനായി നിർമ്മിക്കപ്പെട്ട കമാനാകൃതിയിലുള്ള കനാലുകൾ
    അഗസ്റ്റസ് ബി.സി.ഇ ആറാം നൂറ്റാണ്ടിലെ രാജഭരണത്തിനു ശേഷം നിലവിൽ വന്ന ഭരണസംവിധാനം
    അക്വിഡക്റ്റുകൾ റോമൻ റിപ്പബ്ലിക്കിനെ റോമാസാമ്രാജ്യമായി മാറ്റിയ ആദ്യ ചക്രവർത്തി

    പേർഷ്യൻ ഭരണസംവിധാനത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

    1. ഭരണസൗകര്യത്തിനായി വിശാലമായ സാമ്രാജ്യത്തെ നിരവധി സത്രപി (പ്രവിശ്യ) കളായി വിഭജിച്ചിരുന്നു.
    2. 'സത്രപ്' എന്നറിയപ്പെട്ടിരുന്ന ഗവർണർമാരുടെ കീഴിലായിരുന്നു സത്രപികൾ.
    3. സത്രപ്മാർ രാജാവിന്റെ നിയമങ്ങളും നികുതി സമ്പ്രദായങ്ങളും നടപ്പിലാക്കാൻ ചുമതലപ്പെട്ടിരുന്നില്ല.

      പേർഷ്യൻ സാമ്രാജ്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

      1. ഇറാൻ പേർഷ്യൻ സാംസ്കാരിക പൈതൃകം ഉൾക്കൊള്ളുന്ന രാജ്യമാണ്.
      2. പെർസപോളിസ് ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം.
      3. പേർഷ്യൻ സാമ്രാജ്യം വൈവിധ്യമാർന്ന സംസ്കാരവും ഭാഷയും പാരമ്പര്യവും ഉൾക്കൊള്ളുന്ന ഒന്നായിരുന്നില്ല.

        ഇലിയഡ് ഇതിഹാസകാവ്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

        1. ഇലിയഡ് പുരാതന ഗ്രീക്ക് സംസ്കാരത്തെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ഇതിഹാസകാവ്യങ്ങളിൽ ഒന്നാണ്.
        2. ഇലിയഡ് ട്രോയ് നഗരം ഗ്രീക്കുകാർക്ക് നൽകിയ സമ്മാനത്തെക്കുറിച്ചുള്ള കഥയാണ്.
        3. ഗ്രീക്കുകാർ ട്രോയ് നഗരത്തെ കീഴടക്കാൻ കൂറ്റൻ മരക്കുതിര എന്ന തന്ത്രം ഉപയോഗിച്ചു.
        4. ഒഡീസ്സി എന്ന ഇതിഹാസകാവ്യം ട്രോജൻ യുദ്ധത്തെക്കുറിച്ചാണ് പറയുന്നത്.

          പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിൻ്റെയും പഠനകേന്ദ്രങ്ങളെയും കൃതികളെയും കുറിച്ച് ശരിയായ പ്രസ്താവന ഏത്?

          1. പ്ലേറ്റോ സ്ഥാപിച്ച പഠനകേന്ദ്രം 'ലൈസീയം' എന്നറിയപ്പെടുന്നു.
          2. അരിസ്റ്റോട്ടിൽ 'അക്കാദമി'യിൽ പഠനം നടത്തിയിരുന്നു.
          3. 'റിപ്പബ്ലിക്' എന്ന കൃതിയുടെ രചയിതാവ് പ്ലേറ്റോ ആണ്.
          4. 'പൊളിറ്റിക്സ്' അരിസ്റ്റോട്ടിലിൻ്റെ കൃതിയല്ല.

            സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവരുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?

            1. സോക്രട്ടീസ് 'അറിവാണ് നന്മ' എന്ന തത്വത്തിന് പ്രാധാന്യം നൽകി.
            2. പ്ലേറ്റോ 'സോക്രട്ടീസിന്റെ ശിഷ്യനല്ലായിരുന്നു'.
            3. അരിസ്റ്റോട്ടിൽ 'ലൈസീയം' എന്ന പഠനകേന്ദ്രം സ്ഥാപിച്ചു.
            4. പ്ലേറ്റോയുടെ പ്രധാന കൃതി 'പൊളിറ്റിക്സ്' ആണ്.
              ഏതൻസിൽ നിന്നും 26 മൈൽ അകലെയുള്ള സ്ഥലത്ത് വെച്ച് ഗ്രീക്കുകാരും പേർഷ്യക്കാരും ഏറ്റുമുട്ടിയ യുദ്ധത്തിന്റെ ഓർമ്മക്കായാണ് 'മാരത്തൺ ഓട്ടം' എന്ന പേര് നൽകിയിരിക്കുന്നത്. ഇത് ഏത് യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു?
              സ്പാർട്ടയിലെ വിദ്യാഭ്യാസ സമ്പ്രദായം പ്രധാനമായും ഊന്നൽ നൽകിയിരുന്നത് എന്തിനാണ്?
              ഗ്രീക്ക് നഗര രാഷ്ട്രങ്ങൾ അറിയപ്പെട്ടിരുന്നത് എങ്ങനെയാണ്?
              പുരാതന ഗ്രീസിലെ പ്രധാന അധിവാസ കേന്ദ്രങ്ങൾ എന്തായിരുന്നു?
              ലോകത്തിന് ഏറ്റവും വലിയ സംഭാവനയായ ജനാധിപത്യം ഉടലെടുത്തത് ഏത് ഗ്രീക്ക് നഗര രാഷ്ട്രത്തിൽ നിന്നാണ്?
              ജൈനമതത്തിന്റെ വിശ്വാസപ്രകാരം ആകെ എത്ര തീർഥങ്കരരാണ് ഉണ്ടായിരുന്നത്?
              ജൈനമതം ഇന്ത്യയിൽ രൂപംകൊണ്ടത് ഏതാണ്ട് ഏതു കാലഘട്ടത്തിലാണ്?
              മൗര്യ സാമ്രാജ്യം സ്ഥാപിച്ച ഭരണാധികാരി ആര്?
              ഹാജനപദങ്ങളുടെ കാലഘട്ടം ഇന്ത്യയിൽ എന്തെന്നു വിശേഷിപ്പിക്കപ്പെടുന്നു?
              ‘ജനപദം’ എന്ന പദത്തിന്റെ അർത്ഥം എന്താണ്?
              പേർഷ്യൻ സാമ്രാജ്യത്തിലെ സത്രപ്‌മാർ ചെയ്തിരുന്ന പ്രധാന ചുമതല എന്തായിരുന്നു?
              അരിസ്റ്റോട്ടിൽ ഏത് ഗ്രീക്ക് തത്വചിന്തകന്റെ ശിഷ്യനായിരുന്നു?
              ‘ദ ഹിസ്റ്ററീസ്’ (The Histories) എന്ന കൃതി ആരാണ് രചിച്ചത്?
              ഒരു നഗരവും ചുറ്റുമുള്ള കുറേ ഗ്രാമങ്ങളും ഒത്തുചേർന്ന പുരാതന ഗ്രീസിലെ നഗരരാഷ്ട്രങ്ങൾ അറിയപ്പെട്ടിരുന്നത് എന്താണ്?
              ഒളിമ്പിക്സിന് ആരംഭം കുറിച്ചത് ഏത് രാജ്യത്താണ്?