താഴെ കൊടുത്ത പ്രസ്താവനകളിൽ സർക്കാർ ധന നയത്തിന്റെ ലക്ഷ്യങ്ങളുമായി യോജിക്കുന്നത് ഏതെല്ലാം ?
ചുവടെ തന്നിട്ടുള്ളവരിൽ ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയായിട്ടുള്ളവർ ആരെല്ലാം ?
i. നിർമ്മല സീതാരാമൻ
ii. മൊറാർജി ദേശായി
iii. ചരൺ സിങ്
താഴെപ്പറയുന്നവ ചേരുംപടി ചേർക്കുക.
ജനകീയ പദ്ധതി | ജവഹർലാൽ നെഹ്റു |
ബോംബെ പ്ലാൻ | ശ്രീമാൻ നരേൻ |
ഗാന്ധിയൻ പദ്ധതി | എം. എൻ. റോയ് |
ദേശീയ ആസൂത്രണ സമിതി | ജെ. ആർ. ഡി. ടാറ്റ |
"ട്രസ്റ്റിഷിപ്പ് ' എന്ന ആശയത്തിന്റെ പ്രധാന ഉള്ളടക്കങ്ങൾ ഏവ ?
ഗാന്ധിയൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
1.സാമ്പത്തിക വികേന്ദ്രീകരണം
2.കുടിൽ വ്യവസായങ്ങളുടെ ഉന്നമനം
3.ഗ്രാമവികസനം
4.നഗരവികസനം
സാമ്പത്തികവളര്‍ച്ച ഒരു സമ്പദ് വ്യവസ്ഥയിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് ?
1.ഉല്‍പ്പാദനരംഗത്ത് പുരോഗതി ഉണ്ടാക്കുന്നു.
2.കൂടതല്‍ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നു.
3.തൊഴില്‍ മുഖാന്തരം കിട്ടുന്ന വരുമാനം തൊഴിലാളികളുടെ വാങ്ങല്‍ ശേഷി വർദ്ധിപ്പിക്കുന്നു .
4.തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ ജീവിതഗുണനിലവാരം ഇതിലൂടെ മെച്ചപ്പെടാന്‍ ഇടയാക്കുന്നു .
താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഒരു സമ്പദ് വ്യവസ്ഥയിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദനത്തില്‍ ഉണ്ടാകുന്ന വര്‍ധനവിനെയാണ് സാമ്പത്തിക വളർച്ച എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
2.നടപ്പുവർഷത്തിൽ ഒരു രാജ്യത്തിന്റെ ആകെ ഉല്‍പ്പാദനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടാകുന്ന വർദ്ധനവിനെ സാമ്പത്തിക വളർച്ച എന്ന് നിർവചിക്കാം.
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.1950 മുതൽ 1980 വരെയുള്ള രാജ്യത്തിൻറെ സാമ്പത്തിക വളർച്ച നിരക്ക് ഹിന്ദു ഗ്രോത്ത് റേറ്റ് എന്നും അറിയപ്പെടുന്നു.
2.പ്രമുഖ സാമ്പത്തിക വിദഗ്ധനായ രാജ് കൃഷ്ണയാണ്,ഹിന്ദു ഗ്രോത്ത് റേറ്റ് എന്ന പദത്തിൻറെ ഉപജ്ഞാതാവ്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
1.1990-കളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രകടമായ മാറ്റം കാണപ്പെട്ടു.
2.സ്വകാര്യമേഖലയ്ക്ക് പകരം പൊതുമേഖലയ്ക്കു പ്രാധാന്യം അതോടെ നൽകപ്പെട്ടു.
List out the changes that have been made through marketization:
i.The market has now become free, extensive, and strong.
ii.Government control over the market is declining
iii.Many firms which were under the ownership of the government have been privatised
iv.Infrastructure development, basic industries, banking, insurance, etc. have come under the scope of the market
What is considered economic growth?
i. The increase in the production of goods and services in an economy
ii. The increase in the gross domestic product of a country compared to the previous year