ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും 'ബ്ലാക്ക് ഡെത്ത്' എന്നറിയപ്പെടുന്ന പ്ലേഗുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പൊട്ടിപ്പുറപ്പെട്ട 'ബ്യൂബോണിക് പ്ലേഗ്' എന്ന മഹാമാരിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
കുരിശുയുദ്ധങ്ങളുമായി ബന്ധപ്പെട്ട് ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
പതിനൊന്നാം നൂറ്റാണ്ടിലെ വാണിജ്യ പുരോഗതിയുടെ ഫലമായി ഇറ്റലിയിൽ ഉയർന്നുവന്ന കുടുംബങ്ങളും, അവ വളർന്നുവന്ന നഗരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു . യോജിച്ചവ തമ്മിൽ ബന്ധിപ്പിക്കുക .
| മെഡിചി | മിലാൻ |
| ഓർസീനി | ഫ്ലോറൻസ് |
| ഫർനീസി | പാർമ |
| സ്‌ഫോർസാ | നേപ്പിൾസ് |