Nereis എന്ന ജീവിയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക:
(ജീവി വിഭാഗം/സവിശേഷത) ചേരുംപടി ചേർക്കുക:
ക്രസ്റ്റേഷ്യനുകൾ (Crustaceans) | ഹെപ്പാറ്റിക് പോർട്ടൽ സിസ്റ്റം |
മൈരിയാപോഡ (Myriapoda) | മൽപീജിയൻ ട്യൂബുകൾ വിസർജ്ജന അവയവമായി |
മെറോസ്റ്റൊമാറ്റ (Merostomata) | ഗില്ലുകൾ വഴിയുള്ള ശ്വാസം |
ഇൻസെക്റ്റ (Insecta) | ശരീരത്തിന് മൂന്ന് ഭാഗങ്ങൾ: തല, തോറാക്സ്, വയറ് |
തന്നിരിക്കുന്ന പ്രത്യേകതകൾ പരിഗണിച്ചു ഉത്തരത്തിലേക്കെത്തുക
പ്രാഗ് കശേരു ഇല്ല
കേന്ദ്ര നാഡീവ്യവസ്ഥ മുതുകു ഭാഗത്തു കാണപ്പെടുന്നതും,പൊള്ളയായതും ഏകവുമാണ് .
ഗ്രസനിയിൽ ശകുലവിടവുകൾ കാണുന്നില്ല
ഹൃദയം ഉണ്ടങ്കിൽ അത് മുതുക് ഭാഗത്തു കാണുന്നു
മലദ്വാരത്തിനു ശേഷം ഉള്ള വാൽ ഇല്ല