28. താഴെപ്പറയുന്ന പ്രസ്താവനകളിൽ "കിഫ്ബി'യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത്? (
കേരളത്തിലെ അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ഘടനയെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവന കളിൽ ശരിയേത് ?
കേരള സർക്കാർ ഫെബ്രുവരി 2000-ൽ നിയമിച്ച നരേന്ദ്രൻ കമ്മിഷന്റെ പ്രധാന ശുപാർശകൾ എന്തായിരുന്നു ?.
35. Match the following based on authors and works:
a) Odakkuzhal. | 1) S K Pottekkatt |
b) Randamoozham | 2) Takazi |
c) Oru Deshathinte Katha. | 3) G Sankara Kurup |
d) Kayar. | 4) MT Vasudevan Nair |
5) O V Vijayan |
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ ശരിയായവ തീരിച്ചറിയുക. പ്രസ്താവന:
A. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ 'വിഗതകുമാരൻ' റിലീസ് ചെയ്തത് 1938ൽ ആയിരുന്നു.
B. ആലപ്പി വിൻസെൻ്റ് ആയിരുന്നു 'വിഗതകുമാരൻ' എന്ന ചിത്രത്തിന് ശബ്ദം നൽകിയത്.
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ശരിയായവ തിരിച്ചറിയുക.
1. 'വിലാപം', 'വിശ്വരൂപം' തുടങ്ങിയ രചനകളിലൂടെ മലയാള കവിതയ്ക്ക് പുതിയ മുഖം നൽകിയ എഴുത്തുകാരനായിരുന്നു വി.സി. ബാലകൃഷ്ണ പണിക്കർ
2.വി.സി. ബാലകൃഷ്ണ പണിക്കരെ ശ്രദ്ധേയനാക്കിയ അദ്ദേഹത്തിന്റെ മറ്റൊരു കൃതിയായിരുന്നു 'മലയാള വിലാസം