Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബോക്സനെറ്റ് ഏത് ലോഹത്തിന്റെ അയിര് ശരണ്?
കണ്ണിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ജീവകം.
മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്?
ക്ഷയരോഗത്തിന് കാരണമായ രോഗകാരി :
ഇത് കറുത്ത പൊന്ന് എന്ന പേരിലറിയപ്പെടുന്നു ?
കേരളം എന്ന പേര് ഏത് കാർഷിക വിളയുമായി ബന്ധപ്പെട്ടതാണ്?
സസ്യങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് പുറത്ത് വിടുന്ന വാതകം
നട്ടെല്ലില്ലാത്ത ഒരു ജീവിയാണ് ?
കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?
10+20∗2−510 + 20 * 2 - 5 എത്ര?
12 % സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ ഒരു തുക നിക്ഷേപിച്ചാൽ അത് ഇരട്ടിയാകാൻ ഏത് വർഷ വേണം?
100 വരെയുള്ള എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?
10 പേന വിൽക്കുമ്പോൾ 2 പേനയുടെ വില ലാഭമായി കിട്ടുന്നു എങ്കിൽ ലാഭശതമാനം എത്ര?
അമര സിംഹൻറ്റെ 'അമരകോശം' എന്ന കൃതിയിലെ വിഷയം എന്താണ് ?
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപ്പറേഷൻ ഏത് ?
ഭരതനാട്യം : തമിഴ്നാട് : _____ : കേരളം
കേരളത്തിലെ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തി ആര് ?
20 പേരുള്ള ഒരു വരിയിൽ അപ്പു മുന്നിൽ നിന്ന് എട്ടാമതാണ്. പിന്നിൽ നിന്ന് അപ്പുവിന്റെ സ്ഥാനം എത്ര
“ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?
"ട്രെയിൻ ടു പാകിസ്ഥാൻ' എന്ന സിനിമയുടെ ശില്പി ആര് ?
അഞ്ചുപേർ നടക്കുകയാണ്. അതിൽ ആരതിയ്ക്കു മുന്നിലായി ദീപയും, ബീനയ്ക്ക് പിന്നിലായി ജ്യോതിയും, - ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു. എങ്കിൽ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നതാര്?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറ്റെ ദേശീയ അദ്ധ്യക്ഷ പദവിയിലിരുന്ന ഏക മലയാളി ആര് ?
ദേശീയ സാക്ഷരതാമിഷൻ (എൻ.എൽ.എം.) ഇന്ത്യയിൽ ആരംഭിച്ചതെന്ന് ?
കണ്ട്ല തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
മംഗൾയാൻ ദൗത്യം ലക്ഷ്യമിട്ട ഗ്രഹം ഏത്?
ചട്ടമ്പിസ്വാമികൾ പരിഷ്ക്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ?
ഷിപ്കിലാ ചുരം ഏത് സംസ്ഥാനത്താണ് ?
ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി
ലോകമനുഷ്യാവകാശ ദിനം എന്ന് ?
ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം :
ഇന്ത്യ അന്റാർട്ടിക്കയിൽ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രം ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലവർഷം ഏത് കാറ്റിലൂടെയാണ് ?
“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്." - ഈ വരികൾ ആർ രചിച്ചതാണ് ?
മലയാളിയായ പി. ആർ. ശ്രീജേഷ് ഏത് ദേശീയ കായികതാരമാണ് ?
"സാധുജന പരിപാലന സഭ' യുടെ സ്ഥാപകനാര് ?
കേരള മന്ത്രിസഭയിലെ ഫിഷറീസ് - ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ആര് ?
കേരളത്തിലെ ഏത് തുറമുഖത്തിൻറ്റെ നിർമ്മാണച്ചുമതലയാണ് അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നത് ?
ഷെന്തുരുണി വന്യ ജീവി സങ്കേതം ഏത് ജില്ലയിലാണ് ?
2015 ഇലെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ സിനിമ ഏത് ?
ജലവാഹനത്തിൻറ്റെ വലതു ഭാഗത്തെ _______ എന്നു പറയുന്നു.
ഒരു ജലയാനം യാത്ര ചെയ്യുമ്പോൾ പ്രദർശിപ്പിക്കേണ്ട ലൈറ്റുകൾ ഏതെല്ലാം?
ഒരു യന്ത്രവൽകൃത ജലയാനം ഓടിക്കൊണ്ടിരിക്കുമ്പോൾ താഴെപ്പറയുന്നവയിൽ ഏതിനാണ് വഴി മാറി കൊടുക്കേണ്ടത് ?
ജലയാനത്തിൽ എണ്ണ മൂലമുണ്ടാകുന്ന തീ അണക്കുന്നതിന് ഉപയോഗിക്കാവുന്നത് ഏത് ?
ജലയാനങ്ങളുടെ സുരക്ഷിത വേഗത തീരുമാനിക്കുന്നതിന് കണക്കിലെടുക്കേണ്ട വസ്തുക്കൾ ഏതെല്ലാം ?
ജലവാഹനത്തിൽ ദിശ അറിയാൻ ഉപയോഗിക്കുന്നതെന്ത് ?
ലൈഫ് റാഫ്റ്റിൽ ഒരുക്കിയിട്ടുള്ള വസ്തുക്കൾ ഏത് ?
ജലയാനം വെള്ളത്തിൽ എത്രഭാഗം മുങ്ങി നിൽക്കുന്നുവോ അതിനെ _______ എന്ന് വിളിക്കുന്നു.
One who loves mankind is called a :
ജലവാഹനത്തിൻറ്റെ പുറം ചട്ടത്തിനെ ______ എന്നു പറയുന്നു