Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Though he refused at first, he ____ in the end.
“Red-faced” means :
ക്ലാസ് I -ൽ പ്പെട്ട ജലവാഹനത്തിൽ കരുതിയിരിക്കേണ്ട മുതിർന്നവരുടെ ലൈഫ് ജാക്കറ്റ്:
സമുദ്രഗവേഷണത്തിനായി 2013-ൽ ഇന്ത്യ വിക്ഷേപിച്ച ഏറ്റവും പുതിയ ഉപഗ്രഹമേത് ?
ജലവാഹനങ്ങൾ ജെട്ടിയിൽ അടുപ്പിക്കുമ്പോൾ ബർത്തിംഗ് റോപ്പുകൾ കരയിലേക്ക് കൊടുക്കുന്നതിന് എറിഞ്ഞുകൊടുക്കുന്ന ഭാരം കുറഞ്ഞ റോപ്പ്
ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാൽകുത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?
ജലവാഹനത്തിൻറ്റെ ഇടതു ഭാഗത്തെ _______ എന്നു പറയുന്നു.
ലോക പൈതൃകമായി യുനെസ്കോ ' അഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപമേത്?
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത ആര്?
ജലവാഹനത്തിൽ അത്യാവശ്യം ഉണ്ടാകേണ്ടവ ?
ജലവാഹനത്തിൽ തീ പിടിച്ചാൽ അണക്കുന്നതിന് ഉപയോഗിക്കാവുന്നത് ?
ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാനവിഭാഗമായ 'ധ്രുപദ് ആരിലൂടെയാണ് പ്രശസ്തമായത്?
നങ്കൂരത്തിൻറ്റെ ഭാഗങ്ങളിൽ ഉൾപ്പെടുന്നത് ഏത് ?
'സൗന്ദര്യലഹരി' ആരുടെ കൃതിയാണ്?
മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന യാനങ്ങൾ പ്രദർശിപ്പിക്കേണ്ട ലൈറ്റുകൾ ?
പന്ത്ര​ണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏത്?
ചലനശേഷി പരിമിതമായ ഒരു ജലയാനം പ്രദർശിപ്പിക്കേണ്ട ലൈറ്റുകൾ :
ജലവാഹനത്തിൽ ജോലി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?
2012-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്ക്?
ഒളിമ്പിക്സിൽ ആദ്യമായി വ്യക്തിഗത സ്വർണ്ണമെഡൽ നേടിയ ഇന്ത്യക്കാരൻ ആര്?
ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര കിലോമീറ്ററാണ്?
താഴെ പറയുന്നവയിൽ സിന്ധുനദിയുടെ പോഷകനദിയല്ലാത്തത് ഏത്?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ഏത്?
എത് അയൽരാജ്യവുമായാണ് ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത്?
ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ഏത്?
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
ഒരു ജലവാഹനം മറ്റൊന്നിൻറ്റെ ദൃഷ്ടിയിൽ പെടുന്ന സമയത്ത് വലതു ഭാഗത്തേക്ക് ഗതിമാറ്റുകയാണെന്ന് സൂചിപ്പിക്കുന്ന വാണിങ്ങ് സിഗ്നൽ :
ജലവാഹനങ്ങൾക്ക് കരയുമായും തമ്മിലും ആശയവിനിമയം നടത്തുന്നതിന് സാധാരണ ഉപയോഗിക്കുന്ന വാർത്താ വിനിമയ ഉപകരണം ?
ഇന്ത്യയിലെ പ്രമുഖ കപ്പൽ നിർമ്മാണശാലയായ 'ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ' എവിടെ സ്ഥിതിചെയ്യുന്നു?
ഭിലായ് ഉരുക്കു നിർമ്മാണശാല ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചതാണ്?
"പീൻതിയ്യതിയിട്ട ചെക്ക്" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനക്കായി രൂപീകരിച്ച കമ്മിഷന്റെ ചെയർമാൻ ആരായി രുന്നു ?
'അനുശീലൻ സമിതി' എന്ന വിപ്ലവ സംഘടനയ്ക്ക് രൂപം കൊടുത്തത് ആര്?
'ചൗരിചൗരാ സംഭവം' ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
"പ്രാർത്ഥനാ സമാജ്" രൂപികരിച്ചതാര്?
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്?
ഒരു ജലയാനത്തിൻറ്റെ എഞ്ചിൻ സ്റ്റാർട്ട് ആകുന്നില്ല. കാരണം?
താഴെ പറയുന്നവയിൽ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായ സൈനിക നടപടി എത്?
'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഉയർത്തിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?
ദൂരെയുള്ള വസ്തുക്കളെ കാണാൻ ഉപയോഗിക്കുന്നത് ?
"ഇന്ത്യയെ കണ്ടെത്തൽ" എന്ന തന്റെ ഗ്രന്ഥം ജവഹർലാൽ നെഹ്റു സമർപ്പിച്ചിരിക്കുന്നത് ആർക്കാണ്?
ഭരണഘടനയുടെ ഏതു ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തിയത് ?
ആഴം അളക്കുന്നതിന് ജലവാഹനങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണം ?
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇപ്പോഴത്തെ ചെയർമാൻ ആര്?
ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല എവിടെ സ്ഥിതിചെയ്യുന്നു?
നമ്മുടെ ദേശിയഗീതമായ 'വന്ദേമാതര'ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?
ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ചാണ്?
ഭരണഘടന നിലവിൽ വന്നശേഷം ആദ്യമായി രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് ഏതു സംസ്ഥാനത്താ യിരുന്നു?
"മൗലിക അവകാശങ്ങളുടെ സംരക്ഷകൻ" എന്നറിയപ്പെടുന്നത് :
നീളം കൂടിയ റോപ്പിൻറ്റെ നീളം കുറക്കുന്നതിന് ഉപയോഗിക്കുന്ന ഹിച്ച് ഏത് ?