താഴെ തന്നിരിക്കുന്ന പദങ്ങളെ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക
1) അടുക്കള 2)അടുപ്പ് 3)ഗ്രാമം 4) വീട് 5) കലം
ഭക്ഷ്യവിള ഇനം എന്ന ക്രമത്തിൽ ചുവടെ കൊടുത്തിരിക്കുന്ന ജോഡികളിൽ നിന്ന് ശരിയായത് തെരഞ്ഞെടുക്കുക :
ഭക്ഷ്യവിള | ഇനം |
(i) നെല്ല് | അക്ഷയ |
(ii) മുളക് | ഉജ്വല |
(iii) പയർ | പവിത്ര |
(iv) തക്കാളി | ലോല |