Challenger App

No.1 PSC Learning App

1M+ Downloads
അംശം 1 ആയ 2 ഭിന്നസംഖ്യകളുടെ തുക 12/32 ഒരു ഭിന്നസംഖ്യ 1/8 ആയാൽ രണ്ടാമത്തേ സംഖ്യ കണ്ടെത്തുക?
2/3 യോടു തുല്യമായ ഭിന്നസംഖ്യ ഏത്?
1/2 + 3/5 + 1/10 = ?
1/10 + 2/10 + 3/10 =?
88¼ നോടു എത്ര കൂട്ടിയാൽ 100 കിട്ടും?
4⅖ ൻ്റെ ഗുണനവിപരീതം കണ്ടെത്തുക.
5⅞ ൻ്റെ ഗുണന വിപരീതം കണ്ടെത്തുക
4⅚ നേ വിഷമാഭിന്നം ആക്കിയാൽ കിട്ടുന്നത് എന്ത്?
(1 + 1/2)(1+1/3)(1+1/4)×......×(1+1/48)(1+1/49)=?
7/10, 5/8, 4/5, 3,4 വലിയ സംഖ്യ ഏത്?
5/4, 3/7, 2/6, 7/8 ഇവയിൽ ചെറിയ സംഖ്യ ഏത്?
1/2 + 3/2 + 5/2 + 7/2 =?
പാദം 4 cm ആയ ഒരു സമപാർശ്വ ത്രികോണത്തിന്റെ തുല്യവശങ്ങൾ 6 cm വീതം ആയാൽ അതിന്റെ പരപ്പളവ് എത്രയായിരിക്കും?
(28)³ + (- 15)³ + (- 13)³ ന്റെ വില എത്ര ആയിരിക്കും?
ഒരു ഗോളത്തിന്റെ ആരം ഇരട്ടി ആക്കിയാൽ ഉപരിതല വിസ്‌തീർണ്ണം എത്ര വർദ്ധിക്കും?
a, b, c യുടെ ശരാശരി m ആണ്. കൂടാതെ ab + bc + ca = 0 ആയാൽ a²,b² ,c².യുടെ ശരാശരി എത്ര?

(0.04)(1.5)(0.04)^{(-1.5)}എത്ര?

3/7 × 14/21 =?
7/15 × 75/77 × 11/55 =?
2/3 യുടെ പകുതി എത്ര?
(1-1/2)(1-1/3)(1-1/4)=?
(1+1/2)(1+1/3)(1+1/4)=?
60 ൻ്റെ 4/3 ഭാഗം എത്ര?
a =1/3, b = 1/4 ആയാൽ (a+b)/ab എത്ര?
1/2 ൻ്റെ 1/3 ഭാഗം എത്ര?

(23+12)÷(2312)÷7=?(\frac23+\frac12)\div(\frac23-\frac12)\div7=?

6/7 + 8/7 =?
1/2 × 2/3 × 3/4 × 4/5 =?
7/8 - 14 - 1/6 =?
1/3 ÷ 2/3 + 5 =?
5/8 = X/24 ആയാൽ X എത്ര?
7 - X/2 = 4½ ആയാൽ X എത്ര?

12+1212×12÷12=?\frac{\frac12+\frac12}{\frac12\times\frac12}\div\frac12=?

5/12, 5/7, 5/8, 5/9 ഇവയിൽ വലിയ സംഖ്യ ഏത്?

1[12+14+18]=?1-[\frac12+\frac14+\frac18]=?

5½ ൻ്റെ വർഗ്ഗം കാണുക.

19161\frac9{16}ൻ്റെ വർഗ്ഗമൂലം കാണുക.

X + 22/222 = 2 ആയാൽ X എത്ര?
ഒരു സംഖ്യയുടെ നാലിൽ ഒന്ന് 50 ആയാൽ സംഖ്യയുടെ പത്തിൽ ഒന്നു എത്ര
7/100 + 4/5 ൻ്റെ ദശാംശരൂപം എഴുതുക
-2/3 യോട് എത്ര കൂട്ടിയാൽ 3/5 കിട്ടും?
1/2നേ 1/2 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന ഫലത്തെ 1/4 കൊണ്ട് ഭാഗിച്ചാൽ കിട്ടുന്നത് എന്ത്?
ഒരു സംഖ്യയിൽ നിന്ന് 1/2 കുറച്ചു കിട്ടിയതിനെ 1/2 കൊണ്ടു ഗുണിച്ചപ്പോൾ 1/6 കിട്ടി. എങ്കിൽ സംഖ്യ ഏത്?
ഒരു സംഖ്യയുടെ 1/3 ആ സംഖ്യയുടെ 2/3 യേക്കൾ 5 കുറവാണ്. എങ്കിൽ സംഖ്യ കണ്ടെത്തുക.
6/8 + 2/8 + 1/4 + 7/4 =?
2¼ + 3¾ + ½ + 2½=?
3/4 + 1/4 + 5/4 + 7/4 =?
4/5 + 6/5 =?
3¾ +4⅘ + 5⅚=?
5⅔ + 6⅞ എത്ര?