താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചരിത്രകാരനെ തിരിച്ചറിയുക :
ഒരു ജർമ്മൻ തത്ത്വചിന്തകനും, സോഷ്യോളജിസ്റ്റ്, ചരിത്രകാരൻ, പത്രപ്രവർത്തകൻ, വിപ്ലവ സോഷ്യലിസ്റ്റ്, സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു.
ചൂഷകരും ചൂഷണം ചെയ്യപ്പെടുന്നവരും തമ്മിൽ നിരന്തരമായ സംഘർഷം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു.
ചരിത്രത്തിൻ്റെ നിർവചനത്തിന് ഒരു പുതിയ സാമ്പത്തിക വ്യാഖ്യാനം അദ്ദേഹം പറഞ്ഞു.
താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക?
i. സംസ്ഥാന സർക്കാരുകൾക്ക് മാത്രമായി ചില അധികാരങ്ങൾ ഉണ്ട്
ii. 18 വയസ്സ് തികഞ്ഞ എല്ലാവർക്കും വോട്ടവകാശമുണ്ട്.
iii. ആരും നിയമത്തിന് അതീതരല്ല.
iv. ഇന്ത്യയിലുള്ള ഒരാൾക്ക് ദേശീയ പൗരത്വത്തിന് പുറമേ സംസ്ഥാന പൗരത്വം കൂടിയുണ്ടാവും
v. അവകാശങ്ങൾ ഉള്ളത് പോലെ നമുക്ക് കടമകളും ഉണ്ട്
vi. നമ്മുടെ ഭരണാധികാരികൾക്ക് മേൽ ആർക്കും നിയന്ത്രണമില്ല
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചരിത്രകാരനെ തിരിച്ചറിയുക :
ബിസി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ചരിത്രകാരനായിരുന്നു.
അദ്ദേഹം ഗ്രീസിലും പശ്ചിമേഷ്യയിലും സഞ്ചരിച്ചു.
അദ്ദേഹം ഗ്രീക്ക് നഗര-സംസ്ഥാനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും ഒമ്പത് വാല്യങ്ങൾ എഴുതുകയും ചെയ്തു
Module 1 - TRIGONOMETRY
1) 3sinx + 4cosx യുടെ ഏറ്റവും കൂടിയ വില?
a) 3 b)4 c)5 d)1
2) എന്ന സമവാക്യത്തിന്റെ പൊതു പരിഹാരം ഏത് ?
a) b) c) d)
Module 2 - MATRICES
1)
a)0 b)log(xyz) c)log(6xyz) d)log(x³y³z³)
2) എന്ന മാട്രിക്സിന്റെ റാങ്ക് എത്ര?
a)0 b)3 c)2 d)1
Module 3 - CALCULUS
1) , ആയാൽ x=1 എന്ന ബിന്ദുവിലെ വിലയെന്ത്?
a) b)1 c) d)
2) എന്ന ഏകദത്തിന്റെ അവകലജം ഏത് ?
a) b) c) d)
Module 4 - REAL ANALYSIS
1) എന്ന അനുക്രമത്തിന്ടെ തുക?
a) b) c) d)
2) എന്ന അനുക്രമം അഭിരസിക്കുന്ന x-ന്ടെ വിലയെന്ത് ?
a)x>1 b) c)x<1 d)x>\frac{1}{2}
Module 5 - VECTOR ALGEBRA
1) P(1,-2,3) , Q(-1, -2, -3) എന്നീ രണ്ടു ബിന്ദുക്കൾ തന്നിരിക്കുന്നു , O എന്നത് അധര ബിന്ദുവായാൽ എത്ര ?
a)√13 b)√14 c)√24 d)√12
2) എന്ന ബിന്ദുവിലെ ദിശാ അവകലജത്തിന്റ പരമാവധി വില എത്ര ?
a)4√2 b)√2 c)4 d)2√2