2021ലെ ഫിഫ അവാർഡുമായി ബന്ധപ്പെട്ട അനുയോജ്യമായ ജോഡി കണ്ടെത്തുക.
A. മികച്ച പുരുഷ താരം | 1. എഡ്വാർഡ് മെൻഡി |
B. മികച്ച വനിതാ താരം | 2. എറിക് ലമേല |
C. മികച്ച ഗോൾകീപ്പർ | 3. റോബർട്ട് ലെവൻഡോവ്സ്കി |
D. പുഷ്കാസ് പുരസ്കാരം | 4. അലക്സിയ പ്യൂട്ടെല്ലാസ് |
2022 അഡ്ലൈഡ് എടിപി ഇന്റർനാഷണൽ ടൂർണമെന്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.
i. ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ഇന്ത്യക്കാരായ രോഹൻ ബൊപ്പണ്ണയും രാംകുമാർ രാമനാഥനുമാണ്.
ii. പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് ഗെയ്ൽ മോൺഫിൽസാണ്.
iii. വനിതാ വിഭാഗത്തിൽ സിമോണ ഹാലപ്പയാണ് കിരീടം നേടിയത്.
iv. ഓസ്‌ട്രേലിയൻ ഓപ്പണിന് മുൻപായിട്ടാണ് അഡ്ലൈഡ് എടിപി ഇന്റർനാഷണൽ ടൂർണമെന്റുകൾ നടക്കാറുള്ളത്.
Which of the given pairs is/are correctly matched?
1. Gully - Cricket
2. Caddle - Rugby
3. Jockey - Horse Race
4. Bully - Hockey
ഡേവിസ് കപ്പുമായി ബന്ധപ്പെട്ട ശരിയായത് തിരഞ്ഞെടുക്കുക :