Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
മധ്യകാല ഇന്ത്യ ചരിത്രം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഹൈന്ദവി ഭാഷയും പേർഷ്യൻ ഭാഷയും ചേർന്ന് രൂപപ്പെട്ട ഭാഷ ?
Open
Question
കാശ്മീർ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെ പോലെയാണ് എന്ന് പറഞ്ഞ മുഗൾ ചക്രവർത്തി ആരാണ് ?
Open
Question
ഇന്ത്യയിൽ വില നിയന്ത്രണവും കമ്പോള നിയന്ത്രണവും ഏർപ്പെടുത്തിയ ഭരണാധികാരി ആരായിരുന്നു ?
Open
Question
വിജയനഗര സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹംപി ഏത് നദിക്കരയിലാണ്?
Open
Question
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?
Open
Question
ഒന്നാം പാനിപ്പറ്റ് യുദ്ധം എന്നായിരുന്നു?
Open
Question
അലാവുദ്ദീൻ ഖിൽജി, കമ്പോളത്തിലെ ദൈനം ദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ നിയമിച്ച ഉദ്യോഗസ്ഥൻ ആര്?
Open
Question
ജഹാംഗീറിന് 'ഖാന്‍' എന്ന പദവി നല്കി വിളിച്ച ഇംഗ്ലീഷുകാരനാര്?
Open
Question
താഴെപ്പറയുന്നതില്‍ ശിവജിയുടെ മതഗുരു?
Open
Question
സുല്‍ത്താന്‍ ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയമേത്?
Open
Question
അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍?
Open
Question
ഗോ ബ്രാഹ്മൺ പ്രതിപാലക് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നത് ?
Open
Question
പാണ്ഡ്യരാജ്യ തലസ്ഥാനം?
Open
Question
ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി?
Open
Question
അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍?
Open
Question
1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചതാര്?
Open
Question
കൃഷ്ണദേവരായരുടെ സാമ്രാജ്യം?
Open
Question
ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?
Open
Question
വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?
Open
Question
പോളോ കളിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണു മരിച്ച സുല്‍ത്താന്‍?
Open
Question
ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗള്‍രാജാവ്?
Open
Question
പല്ലവന്മാരുടെ തലസ്ഥാനം?
Open
Question
അക്ബറിന്റെ ധനകാര്യമന്ത്രിയായിരുന്ന വ്യക്തി ?
Open
Question
മൊറാക്കോ സഞ്ചാരിയായ ഇബന്‍ ബത്തൂത്ത ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത്?
Open
Question
ഖില്‍ജി വംശ സ്ഥാപകന്‍?
Open
Question
അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തനായ കവി ?
Open
Question
വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര്?
Open
Question
സൈനികച്ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോളപരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്?
Open
Question
‘അഷ്ടപ്രധാൻ’ എന്ന ഭരണസമിതി ആരുടെ കാലത്താണ്?
Open
Question
വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?
Open
Question
ലാഹോറിൽ സ്ഥിതിചെയ്യുന്ന ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത്?
Open
Question
മറാത്താ ചക്രവര്‍ത്തിയായിരുന്ന സാംബാജിയെ വധിച്ച മുഗള്‍ ചക്രവര്‍ത്തി?
Open
Question
പ്രഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവി?
Open
Question
അരയണ തപാല്‍ സമ്പ്രദായം, കമ്പോള നിയന്ത്രണം, വില നിയന്ത്രണം എന്നിവ നടപ്പിലാക്കിയതാര്?
Open
Question
ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ്?
Open
Question
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?
Open
Question
ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചതാര്?
Open
Question
ദിൻ ഇലാഹി എന്ന മതത്തിന്‍റെ കർത്താവ്?
Open
Question
അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍?
Open
Question
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?
Open
Question
‹ Previous Page