സംയുക്ത സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (JPSC) സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?
I. JPSC യുടെ രാജിക്കത്ത് ഗവർണർക്കാണ് സമർപ്പിക്കേണ്ടത്.
II. JPSC യുടെ അംഗസംഖ്യ, ശമ്പളം, സേവന വ്യവസ്ഥകൾ എന്നിവ നിശ്ചയിക്കുന്നത് രാഷ്ട്രപതിയാണ്.
III. JPSC അതിൻ്റെ വാർഷിക റിപ്പോർട്ട് ഓരോ സംസ്ഥാനങ്ങളുടേയും ഗവർണർക്ക് സമർപ്പിക്കുന്നു.
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ സേവന വ്യവസ്ഥകൾ സംബന്ധിച്ച പ്രസ്താവനകൾ പരിഗണിക്കുക:
I. അംഗസംഖ്യ, ശമ്പളം, മറ്റ് സേവന വ്യവസ്ഥകൾ എന്നിവ തീരുമാനിക്കുന്നത് ഗവർണറാണ്.
II. എസ്.പി.എസ്.സി. അംഗമാകണമെങ്കിൽ 50% പേർക്കെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ കുറഞ്ഞത് 10 വർഷം ജോലി ചെയ്തവർ ആയിരിക്കണം.
III. കാലാവധിക്കു ശേഷം സംസ്ഥാന പി.എസ്.സി. ചെയർമാനായി പ്രവർത്തിച്ച ഒരു വ്യക്തിക്ക് വീണ്ടും സംസ്ഥാന പി.എസ്.സി. ചെയർമാനോ അംഗമോ ആകാൻ കഴിയില്ല.
സംയുക്ത സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുമായി (JPSC) ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
I. JPSC ഒരു ഭരണഘടനാ സ്ഥാപനമാണ്.
II. JPSC രൂപീകരിക്കുന്നത് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം പാർലമെൻ്റ് ഒരു നിയമം പാസാക്കുന്നതിലൂടെയാണ്.
III. JPSC യുടെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (SPSC) ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി സംബന്ധിച്ച് ശരിയായ പ്രായപരിധി എത്രയാണ്?