2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിന് വേദി ആയ സ്ഥലം ഏത് ?
2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിലെ ജേതാക്കൾ ആര്?
ഇന്ത്യയുടെ ആദ്യ രാജ്യാന്തര ബാസ്കറ്റ്ബാൾ റഫറി ?
66 -മത് ദേശീയ സ്കൂൾ ഗെയിംസ് അത്‌ലറ്റിക്സിൽ കിരീടം നേടിയ സംസ്ഥാനം ?
ഏത് ഇന്ത്യൻ നഗരത്തിലാണ് ഖോ ഖോ ഗെയിം ആരംഭിച്ചത്?
2023-ലെ ഐപിഎൽ ക്രിക്കറ്റ് ടൂർണമെൻ്റ് ജേതാക്കൾ ?
ടാറ്റ ഐ.പി.എൽ 2023 -ന്റെ ഔദ്യോഗിക പങ്കാളിയായി താഴെ പറയുന്നവയിൽ ഏതാണ് ഹെർബലൈഫിനെ പ്രഖ്യാപിച്ചത് ?
പി .ടി ഉഷക്ക് നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടപ്പെട്ട ഒളിംപിക്സ് ?
ഗോൾഫ് റാങ്കിങ്ങിൽ ആദ്യ 50 ൽ എത്തുന്ന പ്രഥമ ഇന്ത്യൻ വനിതാ താരം ?
സുധീർമാൻ കപ്പ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയുടെ 82 മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ?
റിഥം സാങ്വാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
രാജ്യത്തെ ഫുട്ബോൾ വളർച്ചക്കായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
2023 ഏഷ്യാ കപ്പ് ഫുട്ബോൾ വേദി എവിടെയാണ് ?
2023 അന്താരാഷ്ട്ര ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ ദിവ്യ സുബ്ബരാജു - സരബ്ജ്യോത് സിങ് സഖ്യം സ്വർണ്ണ മെഡൽ നേടിയത് ഏത് ഇനത്തിലാണ് ?
2023ലെ ദോഹ ഡയമണ്ട് ലീഗിൽ 88.67 മീറ്റർ എറിഞ്ഞ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് ?
ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന കളിക്കാരനായി തിരഞ്ഞെടുത്തത് ?
മത്സര അടിസ്ഥാനത്തിൽ നെഹ്റു ട്രോഫി വള്ളംകളി ആദ്യമായി സംഘടിപ്പിച്ച വർഷം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചൈന മാൻ ആയി കളിക്കുന്ന കളിക്കാരൻ ആര്?
2020 വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ്
ഫൌണ്ടേഷന്‍ അവാര്‍ഡ് ലഭിച്ച വ്യക്തി ആര്?
താഴെ പറയുന്നവരില്‍ കേരള അത്ലറ്റുകളില്‍ ഉള്‍പ്പെടുന്നവര്‍ ആരെല്ലാം?
P. T ഉഷ
T C യോഹന്നാൻ
K M ബീനാമോൾ
ജിമ്മി ജോർജ്ജ്
ക്യൂ എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഓസ്‌ട്രേലിയൻ ഓപ്പൺ 2021 വനിതാ സിംഗിൾസ് ചാമ്പ്യൻഷിപ്പിനൊപ്പം ,നവോമി ഒസാക്ക എത്ര ഗ്രാൻഡ് സ്ലാമുകൾ നേടി ?
അവനി ലഖര, പാരാലിംബിക്സിൽ സ്വർണ്ണം നേടിയത് ഏത് ഇനത്തിലാണ്?
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ പ്രസിഡൻ്റ് ആയ ആദ്യ വനിത ആര് ?
വിസ്‌ഡൻ ക്രിക്കറ്റ് മാസികയിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നു ആദ്യ ഇന്ത്യൻ വനിത താരം ആരാണ് ?
കേരളത്തിലെ ഉതൃട്ടാതി വള്ളം കളിയുടെ വേദി ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ 6000 റൺസ് നേടുന്ന ആദ്യ വിദേശ താരം ആരാണ് ?
2024 പാരീസ് ഒളിമ്പിക്സിൽ ജൂഡോ റഫറി പാനലിലെത്താൻ യോഗ്യത നേടിയ മലയാളി ആരാണ് ?
ലോക ചെസ് അർമഗെഡൺ ഏഷ്യ & ഓഷ്യാനിയ വിഭാഗം കിരീടം നേടിയ ഇന്ത്യൻ ചെസ്സ് താരം ആരാണ് ?
ഓർലിയൻ മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്മിന്റൺ ടൂർണ്ണമെന്റ് കിരീടം നേടിയ ഇന്ത്യൻ കായികതാരം ആരാണ് ?
കാഴ്ച പരിമിതർക്കുള്ള ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി ?
ഏകദിനത്തിൽ ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്കായി ആദ്യ ബൗണ്ടറി നേടിയ താരം എന്ന ബഹുമതിയുള്ള കായികതാരം 2023 ഏപ്രിലിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
ആഷസ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അംപയറിങ് എലീറ്റ് പാനലിൽ ഉൾപ്പെട്ട ഇന്ത്യൻ അമ്പയർ ആരാണ് ?
2023 ഏപ്രിലിൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി നാല് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ ഭാരോദ്വഹനം താരം ആരാണ് ?
ട്വന്റി - 20 ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം ആരാണ് ?
2023-ലെ ആഷസ് ക്രിക്കറ്റ് പരമ്പര നിയന്ത്രിച്ച മലയാളി ?
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെയാണ് ?
ലോക അത്ലറ്റിക്സ് റഫറി പാനിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി ആരാണ് ?
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എത്രമത് പതിപ്പിനാണ് 2023 മാർച്ചിൽ തുടക്കമാവുന്നത് ?
കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2022 - 23 വർഷത്തെ യൂത്ത് ഐക്കൺ അവാർഡ് കായിക മേഖലയിൽ നിന്നും ലഭിച്ചത് ആർക്കാണ് ?
2023 ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പിന്റെ വേദി ?
പ്രഥമ ഇന്ത്യൻ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയ ടീം ഏതാണ് ?
ഏഷ്യൻ ഹോക്കി ഫെഡറേഷൻ അത്ലറ്റിക്സ് അംബാസിഡറായി നിയമിച്ച ഇന്ത്യൻ വനിത ഹോക്കി താരം ആരാണ് ?
2023 വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ വിക്കറ്റ് നേടിയ ആദ്യ മലയാളി താരം ആരാണ് ?
2022 - 23 ഇറാനി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ?
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023-ലെ ICC ഏകദിന ലോകകപ്പ് സമയത്ത് സച്ചിന്റെ പ്രതിമ അനാശ്ചാദനം ചെയ്യുന്നത് ഏത് സ്റ്റേഡിയത്തിലാണ് ?
2023-ലെ പ്രൈം വോളിബോൾ ലീഗ് കിരീടം നേടിയ ടീം ഏതാണ് ?
2023 സന്തോഷ് ട്രോഫി ജേതാക്കൾ ?
ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായ മുൻ ദക്ഷിണാഫ്രിക്കൻ പുരുഷ ഫീൽഡ് ഹോക്കി താരം ആരാണ് ?