താഴെ കൊടുത്ത ജോടികളിൽ തെറ്റായ ജോടി ഏത് ?
ചുവടെ കൊടുത്തിരിക്കുന്ന ഗ്രന്ഥങ്ങളുടെ രചയിതാവ് ആരെന്ന് കണ്ടെത്തുക?
| ഭയത്തിൽ നിന്നുള്ള മോചനം (Freedom from fear) | ഇസയ ബർലിൻ |
| സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര (Long walk to freedom) | നെൽസൺ മണ്ടേല |
| സ്വാതന്ത്യ്രത്തിന്റെ രണ്ട് മാനങ്ങൾ (Two concepts of Liberty) | ആങ്സാൻ സൂകി |
| സ്വാതന്ത്ര്യത്തിലേയ്ക്ക് (On Liberty) | ജെ.എസ്സ്. മിൽ |
താഴെപ്പറയുന്ന ഉദ്ധരണികളിൽ തെറ്റായതേതാണ്?
Consider the following statements:Which of the statements given is/are correct?
മഹാശക്തികൾ തമ്മിലുള്ള പ്രതിരോധ ബന്ധം അർത്ഥമാക്കുന്നത്
താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്താവന / പ്രസ്താവനകൾ ആണ് ശരിയായിട്ടുള്ളത് ?
i. ' ഷുഗർ ആക്ട് ' അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
ii. ' ഗ്രീൻ റിബൺ ക്ലബ് ' ഇംഗ്ലീഷ് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
iii. ' ത്രീ പീപ്പിൾസ് പ്രിൻസിപ്പിൾസ് ' ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
iv. ' ടെൻ ഡെയ്സ് ദാറ്റ് ഷുക്ക് ദ വേൾഡ് ' ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട്കിടക്കുന്നു
കോളനികളില്‍ മൂലധനനിക്ഷേപം നടത്തുവാന്‍ മുതലാളിത്ത രാജ്യങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം ?
1.തൊഴിലാളികളുടെ കുറഞ്ഞ കൂലി
2.അസംസ്കൃത വസ്തുക്കളുടെ ലഭ്യത
3.കോളനികളെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം
4.കുറഞ്ഞ ചെലവ്