ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സിനെക്കുറിച്ച് ശരിയായ പ്രസ്താവ ഏതൊക്കെയാണ് ?
1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഗവർണർ ജനറലായിരുന്ന വ്യക്തി
2.സിവിൽ , ക്രിമിനൽ കോടതികളും അപ്പീലിന് സുപ്രീം കോടതിയും സ്ഥപിച്ച ഗവർണർ ജനറൽ
3.ബ്രിട്ടീഷ് പാർലമെന്റ് ഇമ്പിച്ച്മെന്റിന് വിധേയനാക്കിയ ഗവർണർ ജനറൽ
വാണ്ടിവാഷ് യുദ്ധവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
1.വാണ്ടിവാഷ് യുദ്ധം നടന്ന വർഷം - 1760
2.വാണ്ടിവാഷ് യുദ്ധത്തിൽ ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരെ തോൽപ്പിച്ചു
3.യൂറോപ്പിൽ നടന്ന സപ്തവത്സരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന യുദ്ധം
4.യുദ്ധം നടന്ന വാണ്ടിവാഷ് ( വന്തവാശി ) സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്
ബക്‌സാർ യുദ്ധവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവ ഏതാണ് ?
ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക
സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തന ഫലമായി ഇന്ത്യയിൽ നിയമം മൂലം ബ്രിട്ടീഷുകാർ നിരോധിച്ച അനാചാരങ്ങൾ ഏതെല്ലാം ?
i) വിധവാ പുനർവിവാഹം നിരോധിച്ചു.
ii) അടിമത്തം നിരോധിച്ചു.
iii) സതി നിരോധിച്ചു.
iv) ശൈശവ വിവാഹം നിരോധിച്ചു.
Which of the following statement/s related to Bengal partition was correct?
താഴെപ്പറയുന്ന വഴി രാജാറാം മോഹൻ റോയി ബന്ധമില്ലാത്തത് ഏത്?.
1. സതി എന്ന ദുരാചാരം അതിശക്തമായി എതിർത്തു
2. ബ്രഹ്മസമാജം സ്ഥാപിച്ചു
3. ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ്
4. ഒഡിഷയിൽ ജനിച്ചു
താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുമായി ബന്ധമില്ലാത്തത് ഏവ ?
i) സതി എന്ന ദുരാചാരത്തെ ശക്തമായി എതിർത്തു.
ii) ബ്രഹ്മസമാജം സ്ഥാപിച്ചു.
iii) സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണമെന്ന് വാദിച്ചു.
iv) ഒഡീഷയിൽ ജനിച്ചു.
ശരിയായജോഡികൾ തിരഞ്ഞെടുക്കുക
വർഷം സംഭവം
(i) 1766 - (a) മസ്ദൂർ കിസാൻ ശക്തിസംഘടനരൂപീകരണം
(ii) 1987 - (b) ഫ്രീഡംഓഫ്ഇൻഫർമേഷൻ ഇന്ത്യനിയമം
(iii) 1997 - (c ) സ്വീഡൻ ആദ്യമായി വിവരാവകാശനിയമം
കൊണ്ടുവന്നു
(iv) 2002 - (d) RTI ആക്ട്പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി
തമിഴ്നാട്
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:
1947-ല്‍ സ്വാതന്ത്ര്യം നേടിയിട്ടും ഇന്ത്യയില്‍ ചില പ്രദേശങ്ങളില്‍ വൈദേശിക ആധിപത്യം നിലനിന്നിരുന്നു. പിന്നീട് അവ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി.ഈ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തി താഴെ തന്നിട്ടുള്ളവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
1.പോണ്ടിച്ചേരി, കാരക്കല്‍, മാഹി, യാനം എന്നീ പ്രദേശങ്ങള്‍ ഫ്രാന്‍സിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു.
2.ഗോവ, ദാമന്‍, ദിയൂ എന്നീ പ്രദേശങ്ങള്‍ പോര്‍ട്ടൂഗീസ് നിയന്ത്രണത്തില്‍ ആയിരുന്നു.
3.1954 ഫ്രാന്‍സിന്റെ അധിനിവേശ പ്രദേശങ്ങള്‍ ഇന്ത്യയോട് ചേര്‍ത്തു.
4.1955-ല്‍ പോര്‍ട്ടുഗീസ് അധിനിവേശ പ്രദേശങ്ങള്‍ സൈനിക നടപടിയിലൂടെ ഇന്ത്യയില്‍ ചേര്‍ത്തു
സ്വതന്ത്ര ഇന്ത്യ സാമ്പത്തികരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമായിരുന്നു?
1.മിശ്രസമ്പദ് വ്യവസ്ഥ നിലവിൽ വന്നു
2.ആസൂത്രണ കമ്മീഷന്‍ സ്ഥാപിച്ചു
3.പഞ്ചവത്സര പദ്ധതികള്‍ നടപ്പിലാക്കി
4.വിദേശപങ്കാളിത്തം,കാ൪ഷിക മേഖലയുടെ വള൪ച്ച, ഇരുമ്പുരുക്ക് വ്യവസായ ശാലകള്‍
ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രധാന തത്ത്വങ്ങളില്‍ ഒന്നാണല്ലോ ചേരിചേരായ്മ.ബാക്കിയുള്ളവ താഴെ നൽകിയിട്ടുള്ളതിൽ നിന്ന് കണ്ടെത്തുക:
1.സാമ്രാജ്യത്വത്തോടും, കൊളോണിയല്‍ വ്യവസ്ഥയോടുമുള്ള എതിര്‍പ്പ്
2.വംശീയവാദത്തോടുള്ള വിദ്വേഷം
3.ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസം
4.സമാധാനപരമായ സഹവര്‍ത്തിത്വം
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.പഞ്ചശീലതത്ത്വങ്ങള്‍ 1958-ല്‍ ചൈനയും ഇന്ത്യയും ഒപ്പിട്ട കരാര്‍ ആണ്
2.ചൗ എന്‍ ലായ്, ജവഹര്‍ലാല്‍ നെഹ്റു എന്നിവരാണ് ഈ കരാറിൽ ഒപ്പ് വച്ചത്.
3.ഇന്ത്യന്‍ വിദേശനയത്തിന്റെ അടിസ്ഥാനമെന്ന് പഞ്ചശീല തത്വങ്ങൾ അറിയപ്പെടുന്നു.
മൗണ്ട് ബാറ്റണ്‍ പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നു?
രാജാറാം മോഹന്‍ റായ് തന്റെ പത്രങ്ങളില്‍ ഏതെല്ലാം ആശയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത് ?
1.ദേശീയത.
2.ജനാധിപത്യം
3.സാമൂഹിക പരിഷ്കരണം.
4.ഭക്തി പ്രസ്ഥാനം
ദേശീയ സമരകാലത്തെ പത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് ഏതെല്ലാം ലക്ഷ്യങ്ങളോടെയാണ്?
1.ഇന്ത്യയിലെ ജനങ്ങള്‍ നേരിട്ടിരുന്ന വിവിധതരം പ്രശ്നങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക
2.ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ എല്ലാവരെയും പങ്കാളികളാക്കുക
3.ഇന്ത്യയുടെ ഏതു ഭാഗത്തും ഏതൊരാളിനേയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ഇന്ത്യക്കാരുടെ പ്രശ്നമായി കണക്കാക്കുക.
ഇന്ത്യയിലെ സാമൂഹിക പരിഷ്കരണരംഗത്ത് രാജാറാം മോഹന്‍ റായ് വഹിച്ച പങ്ക് ഏതെല്ലാം വിധത്തിൽ ആയിരുന്നു?
1.ഇന്ത്യന്‍ സമുഹത്തിന്റെ ആധുനികവല്‍ക്കരണത്തിനായി പ്രവ൪ത്തിച്ചു.
2.ജാതിവ്യവസ്ഥയെയും സതി എന്ന ദുരാചാരത്തെയും ശക്തമായി എതിര്‍ത്തു
3.ബ്രഹ്മസമാജം സ്ഥാപിച്ചു.
4.ഒരൊറ്റ ഇന്ത്യന്‍ സമുഹം എന്ന ആശയം പ്രചരിപ്പിച്ചു
ഇന്ത്യൻ സമൂഹത്തിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പത്തൊമ്പതാം നൂറ്റാണ്ടിൽ സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടു വെച്ച ആവശ്യങ്ങളിൽ ഒന്നാണ് ജാതി വ്യവസ്ഥ നിർമാർജ്ജനം ചെയ്യുകയെന്നത്.മറ്റ് ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?
1.വിധവാ പുനര്‍വിവാഹം നടപ്പിലാക്കുക
2.സ്ത്രീവിവേചനം അവസാനിപ്പിക്കുക
3.പുരോഹിത മേധാവിത്വം അവസാനിപ്പിക്കുക
4.എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക