Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കുത്തനെ മുകളിലേക്ക് എറിഞ്ഞ പന്ത് 100 മീറ്റർ മുകളിലേക്ക് സഞ്ചരിച്ച ശേഷം തിരിച്ചു അതേ സ്ഥാനത്തു തന്നെ എത്തുകയാണെങ്കിൽ പന്തിൻ്റെ സ്ഥാനാന്തരം എത്രയായിരിക്കും?

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോടി/ജോടികൾ കണ്ടെത്തുക

(i) കല്ലുമാല സമരം - ആറാട്ടുപുഴ വേലായുധ പണിക്കർ

(ii) നിഴൽ താങ്കലുകൾ - വൈകുണ്ഠ സ്വാമികൾ

(iii) മൂക്കുത്തി സമരം - ആര്യപള്ളം

(iv) ദർശനമാല - ചട്ടമ്പി സ്വാമികൾ

"Oh! I just forgot to bring the book."

Identify the part of speech of the underlined word.

Choose the correct pair of prepositions to complete the sentence :

The documentary will be screened ___________ the Conference Hall ___________ the second floor tomorrow.

Use the correct tense form to complete the given sentence :

They ___________ the club a year ago.

Fill in the blank using the correct word to complete the idiom :

A bolt from the ___________.

Convert the following sentence from active voice into passive voice form and choose the correct answer :

They selected him.

താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയായവ ഏതെല്ലാം?

  1. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയാണ് ഭൂവൽക്കം.
  2. ഭൂവൽക്കത്തിനും കാമ്പിനും ഇടയിലായി മാൻ്റിൽ സ്ഥിതി ചെയ്യുന്നു.
  3. ഭൂമിയുടെ കേന്ദ്രഭാഗത്തുള്ള പാളിയാണ് കാമ്പ്, ഇത് പ്രധാനമായും നിക്കലും ഇരുമ്പും കൊണ്ട് നിർമ്മിതമാണ്.

    താഴെക്കൊടുത്തിരിക്കുന്നവയിൽ, ഐ.എസ്.ആർ.ഒ.(ISRO)യുടെ 'നൈസർ" (NISAR) ദൗത്യത്തെക്കുറിച്ച് ശരിയായ പ്രസ്‌താവനകൾ ഏതൊക്കെയാണ്?

    1. ഇത് നാസയും (NASA) ഐ.എസ്.ആർ.ഒ.(ISRO)യും സംയുക്തമായി നടത്തുന്ന ഒരു ബഹിരാകാശ ദൗത്യമാണ്.
    2. ഇത് ഭൂമിയുടെ ഉപരിതല മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഒരു റഡാർ ഇമേജിംഗ് ഉപഗ്രഹ ദൗത്യമാണ്.
    3. ഈ ദൗത്യത്തിൽ ഉപയോഗിക്കുന്നത് GSLV Mk III എന്ന വിക്ഷേപണ വാഹനമാണ്.
      ഇന്ത്യൻ പ്ലാനിംഗ് കമ്മീഷൻ്റെ അവസാന ഡെപ്യൂട്ടി ചെയർമാൻ :

      ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഉത്തര മഹാസമതലത്തിൻ്റെ പ്രത്യേകതകൾ :

      1. ഇന്ത്യയുടെ ധാന്യപൂര എന്നറിയപ്പെടുന്നു.
      2. ലോകത്തിലെ ഏറ്റവും ജനനിബിഡമായ പ്രദേശം
      3. ഉയർന്ന വ്യവസായ പുരോഗതി
        ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയധിഷ്‌ഠിത വ്യവസായം :
        ചുവടെ തന്നിരിക്കുന്നവയിൽ നിസ്സഹകരണ സമരവുമായി ബന്ധമില്ലാത്തത് ഏത്?
        സാധാരണയായി ബാങ്കുകൾ ഓവർഡ്രാഫ്റ്റ് സൗകര്യം നൽകുന്നത് ഏതുതരം ഡെപ്പോസിറ്റ് ഉള്ളവർക്കാണ്?

        ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ തതീയമേഖലയുടെ പ്രാധാന്യം വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ :

        1. പ്രൈമറി, സെക്കണ്ടറി മേഖലകളുടെ വികസനം കൂടുന്നതിനനുസരിച്ച് സേവനങ്ങൾക്കുള്ള ഡിമാൻ്റ് വർദ്ധിച്ചു
        2. വരുമാനനിലവാരം കൂടുന്നതിനനുസരിച്ച് ആളുകൾ സേവനങ്ങൾ കൂടുതൽ ഡിമാന്റ് ചെയ്യുന്നു.
        3. ICT പോലുള്ള സേവനങ്ങളുടെ പ്രാധാന്യം വർദ്ധിച്ചു.
        4. ഇന്ത്യയിൽ കാർഷികവികസനത്തിന് സാധ്യതകളില്ല.
          2022ലെ സാമ്പത്തികശാസ്ത്ര നോബൽ പ്രൈസ് ജേതാക്കൾ:

          മേക്ക് ഇൻ ഇന്ത്യ" സംരംഭവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ

          1. 2014ൽ ഭാരതസർക്കാർ തുടങ്ങിയ ഒരു സംരംഭം.
          2. അന്തർദേശീയ സ്ഥാപനങ്ങളുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് നിരുത്സാഹപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
          3. ദേശീയ സ്ഥാപനങ്ങളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം.

            വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏത്?

            (i) കോഴഞ്ചേരി പ്രസംഗത്തിൻ്റെ പേരിൽ സി. കേശവൻ അറസ്റ്റിലായി.

            (ii) സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം.

            (iii) മന്നത്ത് പത്മനാഭൻ്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിച്ചു.

            (iv) ഇ.വി. രാമസ്വാമിനായ്ക്കർ സമരത്തെ പിന്തുണച്ചു.

            ഉത്തരധ്രുവത്തിനടുത്തുള്ള ഈ ദ്വീപ് പ്രദേശം ഡെൻമാർക്കിൻ്റെ അധീനതയിലുള്ള അർദ്ധസ്വയംഭരണ മേഖലയാണ്. സിംഹഭാഗവും വർഷംമുഴുവൻ മഞ്ഞ് മൂടി കിടക്കുന്നു. അമേരിക്കൻ ഐക്യനാടുകളുടെ സുരക്ഷിതത്തിന് ഈ മേഖല നിർണ്ണായകമാണ്. ഇത് കാരണമാണ് പ്രസിടണ്ട് ഡൊണാൾഡ് ട്രംപ് ഈ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി ശ്രമിക്കുന്നത്.ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് പ്രദേശത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്?

            വിവിധ തരം മഴകളെക്കുറിച്ചുള്ള പ്രസ്‌താവനകളിൽ ശരിയായത് കണ്ടെത്തുക

            1. പർവതങ്ങളുടെ കാറ്റിന് അഭിമുഖമായ വശങ്ങളിൽ തട്ടി ഉയർന്നുപൊങ്ങി തണുത്തുറഞ്ഞ് പെയ്യുന്ന മഴയാണ് ശൈലവ്യഷ്ടി
            2. വായു ചൂടാകുമ്പോൾ ഭാരം കുറഞ്ഞ് വികസിച്ച് മുകളിലേക്ക് ഉയർന്ന് ഘനീഭവിച്ചുണ്ടാകുന്ന ഇടിമിന്നലോടുകൂടിയ മഴയാണ് സംവഹന വ്യഷ്ടി.
            3. ഭൂമധ്യരേഖാ പ്രദേശങ്ങളിൽ കൂടുതലായി ലഭിക്കുന്നത് ശൈലവ്യഷ്ടിയാണ്.

              ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സമുദ്രജല പ്രവാഹങ്ങളും അവ കാണപ്പെടുന്ന സമുദ്രങ്ങളും ശരിയായി യോജിപ്പിക്കുക

              ക്രമനമ്പർ

              പ്രവാഹം

              സമുദ്രം

              1

              അഗുൽഹാസ് പ്രവാഹം

              പസഫിക് സമുദ്രം

              2

              കുറോഷിയോ പ്രവാഹം

              അറ്റ്ലാന്റിക് സമുദ്രം

              3

              ലാബ്രഡോർ പ്രവാഹം

              ഇന്ത്യൻ മഹാസമുദ്രം

              4

              ഹംബോൾട്ട് പ്രവാഹം

              ആർട്ടിക് സമുദ്രം

              Find out the incorrectly spelled word from the options given below :

              വിദൂര സംവേദനം സംബന്ധിച്ച പ്രസ്‌താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക

              (i) ഒരു വസ്തുവിനെയോ പ്രദേശത്തെയോ സംബന്ധിച്ച വിവരങ്ങൾ സ്‌പർശനബന്ധം കൂടാതെ ശേഖരിക്കുന്ന രീതിയാണിത്.

              (ii) കൃത്രിമ ഉപഗ്രഹങ്ങൾ വിദൂര സംവേദനത്തിന് ഉപയോഗിക്കുന്നു. വ്യാപകമായി

              (iii) ഭൂവിനിയോഗം, ധാതു സമ്പത്തുകളെ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ ഇത് പ്രയോജനകരമാണ്.

              തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്ഥാവനകളിൽ ശരിയേത്?

              1. തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര കരാർ ആണ് ക്യോട്ടോ പ്രോട്ടോക്കോൾ.
              2. ഉപരിതല ജലം സംരക്ഷിക്കപ്പെടുന്ന സ്വാഭാവിക ഇടങ്ങളാണ് തണ്ണീർത്തടങ്ങൾ.
              3. വയലുകൾ, കുളങ്ങൾ, ചതുപ്പ് നിലങ്ങൾ തുടങ്ങിയ എല്ലാ താഴ്ന്ന പ്രദേശങ്ങളും തണ്ണീർത്തടങ്ങളിൽ ഉൾപ്പെടുന്നു.
              4. പ്രകൃതിയിലെ സ്വാഭാവിക ജലസംഭരണികളാണ് തണ്ണീർത്തടങ്ങൾ.
                കേരള ദുരന്തനിവാരണ അതോറിറ്റിയിലെ അംഗങ്ങൾ ആരെല്ലാം?
                കേരള നിയമസഭ പാസാക്കിയ "കേരള കാർഷിക ബന്ധ ബില്ലി'ൽ ഉൾപ്പെടാത്തത് ഏത്?
                കേരളത്തിലെ ഏഴാം ധനകാര്യകമ്മിഷൻ ചെയർമാൻ ആര്?
                കേരളത്തിലെ ഇപ്പോഴത്തെ ഡി.ജി.പി. ആര്?
                ഏത് സാങ്കേതിക വിദ്യക്കാണ് 2020-ൽ കാർപെൻ്റിയർ, ജെന്നിഫർ എഡൗഡ്‌ന എന്നീ ശാസ്ത്രജ്ഞർക്ക് രസതന്ത്ര നോബൽ പുരസകാരം ലഭിച്ചത്?
                മനുഷ്യന് ശ്രവണസാധ്യമായ ശബ്ദപരിധി താഴെകൊടുക്കുന്നവയിൽ എത്രയാണ്?
                ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്?

                താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ തെറ്റായ പ്രസ്‌താവന ഏത്?

                1. ഗ്രാഫൈറ്റ്, വജ്രം എന്നിവ കാർബണിൻ്റെ ക്രിസ്റ്റലിയ രൂപാന്തരങ്ങളാണ്
                2. പ്രകൃതിദത്തമായ ഏറ്റവും കാഠിന്യം കൂടിയ പദാർത്ഥമാണ് വജ്രം
                3. വൈദ്യുതിയെ കടത്തിവിടാൻ കഴിവുള്ള ഒരു പദാർത്ഥമാണ് വജ്രം
                4. സ്നേഹകമായി (Lubricant) ഉപയോഗിക്കാൻ കഴിയുന്ന പദാർത്ഥമാണ് ഗ്രാഫൈറ്റ്

                  താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്/ഏതെല്ലാമാണ് ഉൽകൃഷ്ട വാതകം/വാതകങ്ങൾ?

                  1. ഓക്‌സിജൻ
                  2. ഹീലിയം
                  3. ഹൈഡ്രജൻ
                  4. നിയോൺ

                    കാർബൺ ഡൈഓക്സൈഡുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ തെറ്റായിട്ടുള്ളത് ഏത്?

                    1. കാർബൺ ഡൈഓക്സൈഡ് ഇന്ധനമായി ഉപയോഗിക്കാൻ കഴിയാത്ത ഒരു വാതകമാണ്.
                    2. കാർബൺ ഡൈഓക്സൈഡ് അഗ്നിശമനികളിൽ ഉപയോഗിക്കുന്ന ഒരു വാതകമാണ്.
                    3. കാർബൺ ഡൈഓക്സൈഡ് ഒരു ഹരിതഗൃഹ വാതകമാണ്.
                    4. കാർബൺ ഡൈഓക്സൈഡിന്റെ ജലീയ ലായനിയുടെ pH മൂല്യം ഏഴിനേക്കാൾ കൂടുതലായിരിക്കും
                      Find out the idiom which means, ‘decide or agree to stop doing something’.

                      കൊടുത്തിരിക്കുന്നവയിൽ അമ്ല മഴയ്ക്ക് കാരണമാകുന്ന വാതകം/വാതകങ്ങൾ ഏത്?

                      1. അമോണിയ
                      2. സൾഫർ ഡൈഓക്സൈഡ്
                      3. കാർബൺ മോണോക്സൈഡ്
                      4. നൈട്രജൻ ഡൈഓക്സൈഡ്
                        Which of the following is not a synonym for the word ‘assuage’?
                        ___________ is an example for an onomatopoeic word.
                        Choose the correct conditional clause to complete the sentence. ___________, they would have won the match.
                        താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി എഴുതിയ വാക്ക് ഏത്?
                        മയിൽ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത്?
                        തെറ്റായ അർത്ഥമുള്ള ജോഡി കണ്ടെത്തുക.
                        'ജഗന്നാഥൻ' പിരിച്ചെഴുതിയാൽ
                        'കഷ്ടപ്പെടുത്തുക' എന്നർത്ഥം വരുന്ന ശൈലിയേത്?
                        ഒരു ജോലി പൂർത്തിയാക്കാൻ A ക്ക് 40 ദിവസം വേണം . അതേ ജോലി A യും B യും ഒരുമിച്ചു ചെയ്തു തീർക്കുവാൻ എട്ടു ദിവസം മതി എങ്കിൽ ആ ജോലി ഒറ്റയ്ക്ക് ചെയ്തു തീർക്കുന്നതിന് B യ്ക്ക് എത്ര ദിവസം വേണം ?
                        R=9 , N=13, BUS=39 ആയാൽ PSC= _________
                        9 സംഖ്യകളുടെ ശരാശരി 50 ആണ് . അതിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 49ഉം അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 52 ഉം ആയാൽ അഞ്ചാമത്തെ സംഖ്യ എത്ര ?
                        14 : 9 :: 26 : ?
                        രണ്ടു സംഖ്യകളുടെ അംശബന്ധം 4:5 ഉം അവയുടെ ലസാഗു 140 ആയാൽ വലിയ സംഖ്യ ഏത് ?
                        വില കാണുക : (1.1)³- (0.9)³-(0.2)³