താഴെ തന്നിട്ടുള്ളവയിൽ അനിയത ചരത്തെ കുറിച്ച ശരിയായത് തിരഞ്ഞെടുക്കുക.
ചേരുംപടി ചേർക്കുക : സഞ്ചാരസാഹിത്യകൃതികളും എഴുത്തുകാരും
ഇരട്ടമുഖമുള്ള നഗരം | എ കെ ഗോപാലൻ |
ആൾക്കൂട്ടത്തിൽ തനിയെ | ഇ എം എസ് |
ബർലിൻ ഡയറി | ബെന്യാമിൻ |
സോവിയേറ്റ് യൂണിയനിൽ | എം ടി വാസുദേവൻ നായർ |
താഴെ കൊടുത്തിരിക്കുന്നവയിൽ ഈജിപ്ഷ്യൻ നാഗരികതയുടെ വളർച്ചയ്ക്ക് അനുയോജ്യമായിരുന്ന ഘടകം/ഘടകങ്ങൾ ഏത്/ഏതെല്ലാം?