ഭരണഘടനയുടെ ആർട്ടിക്കിൾ 166 പ്രകാരമുള്ള കാര്യ നിർവ്വഹണ ചട്ടങ്ങളിലെ തെറ്റായ പ്രസ്താവന ഏത് ?
കാനഡ ഭരണഘടനയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടംകൊണ്ട ആശയങ്ങളിൽ ചുവടെ ചേർക്കുന്നതിൽ ശരിയേത്?
ചുവടെ ചേർക്കുന്നവയിൽ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
ഭരണഘടനയുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ താഴെ നൽകുന്നു. യോജിച്ചവ ബന്ധിപ്പിക്കുക.
ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടന ഉള്ള രാജ്യം | ഇന്ത്യ |
ലോകത്തിലെ ഏറ്റവും ചെറിയ ലിഖിത ഭരണഘടന ഉള്ള രാജ്യം | 1789 |
അമേരിക്കൻ ഭരണഘടനയുടെ ശില്പി | അമേരിക്ക |
അമേരിക്കൻ ഭരണഘടന നിലവിൽ വന്ന വർഷം | ജെയിംസ് മാഡിസൺ |
യോജിച്ചവ ചേർക്കുക
ഹേബിയസ് കോർപ്പസ് എന്ന പദത്തിൻ്റെ അർത്ഥം | ശരീരം ഹാജരാക്കുക |
ഹൈക്കോടതിയുടെ റിട്ടുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ | 226 |
റിട്ട് അധികാരം കൂടുതലുള്ളത് | ഹൈകോടതി |
മാൻഡമസ് എന്ന പദത്തിൻ്റെ അർത്ഥം | ഞങ്ങൾ കൽപ്പിക്കുന്നു |
106-ാം ഭരണഘടനാ ഭേദഗതിയിലൂടെ വരുത്തിയ പ്രധാന മാറ്റം / മാറ്റങ്ങൾ എന്താണ് ?
പരിസ്ഥിതി സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനും വ്യവസ്ഥകൾ നൽകിയിട്ടുള്ള അനുഛേദം / അനുഛേദങ്ങൾ :
(i) 31 എ
(ii) 48 എ
(iii) 51 എ
ഇന്ത്യൻ ബന്ധപെട്ടു ശരിയായ വസ്തുതകൾ ഏവ ?