Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Which among the following typically demands 'predictive validity?"
Which statement is NOT TRUE as per Piaget?
Which among the following is the exact situation where the maxim 'Simple to Complex is implied?
The primary goal of the action plan phase in Action Research is
How many reflexive relations there in a set of n + 1 elements?
The relation "division" on the set of positive integers is

Let fand g be the functions from R to R such thatf(x)=2xf(x)=2x and g(x)=x2g(x) = x ^ 2 What is fg ?

Let f be a function from Z to Z. such that f(x) = x + 3 Find the inverse of f?

The roots of the equation 2(a2+b2)×x2+2(a+b)×x+1=02 (a ^ 2 + b ^ 2) \times x ^ 2 + 2(a + b) \times x + 1 = 0 are

If the sum of the roots of (p+1)×x2+(2p+3)x+(3p+4)=0(p + 1) \times x ^ 2 + (2p + 3)x + (3p + 4) = 0 is -1 , then the product of the roots is

There are three cycles to distributed among five children. If no child gets more than one cycle, then this can be done in how many ways?

sup[1−1/n,n∈N]=?sup[{1-1/n,n∈N}]=?

Let x2+y2−2a(x+y)+a2=0x^2+y^2-2a (x+y)+a^2=0 be an equation of a circle. Then

താഴെ കൊടുത്തിരിക്കുന്നവയിൽ uncountable set -ന് ഉദാഹരണം ഏത് ?
The dimensions of a cuboid are in the ratio 1:2:3 and its total surface area is 88m². Find the dimensions?
Find the volume of a cube whose surface area is 96 cm³.

Sequence Sn,Sn=(−1)n+1n∈N{S_n}, S_n=(-1)^n +1 n∈N

Sn{S_n} ന്ടെ ലിമിറ്റ് പോയിന്റുകളുടെ എണ്ണം ?

The students in a class can be divided into groups of 2, 3, 5 and 6. What is the least number of children this class can have?

Σ1npΣ\frac{1}{n^p} എന്ന സീരീസ് converge ചെയ്യുന്നു എങ്കിൽ p യുടെ വാല്യൂ എന്ത് ?

Among how many people may 429 kg of rice and also 715 kg of wheat be equally divided?
അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസും ബുച്ച് വിൽമോറും മടക്കയാത്രയ്ക്ക് ഉപയോഗിച്ച ബഹിരാകാശ പേടകത്തിന്റെ പേരെന്ത്?
ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള സാമൂഹ്യനീതി, സാമ്പത്തിക നീതി, രാഷ്ട്രീയ നീതി എന്നീ 3 തരം നീതികളും കടമെടുത്തിരിക്കുന്നത് എവിടെ നിന്നാണ്?
എത്രാമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഭരണ ഘടനയിൽ ഉൾപ്പെടുത്തിയത്?

ക്രമത്തിലെഴുതുക?

എന്റെ ആരോഗ്യം എന്റെ അവകാശം ഭൗമദിന പ്രമേയം - 2025
നമ്മുടെ അവകാശങ്ങൾ നമ്മുടെ ഭാവി ഇപ്പോൾ യോഗദിനമായിട്ടുള്ളത്
നമ്മുടെ ഊർജം നമ്മുടെ ഭൂമി മനുഷ്യാവകാശ ദിനമായിട്ടുള്ളത്
തനിക്കും സമൂഹത്തിനുവേണ്ടിയുള്ള യോഗ ലോകാരോഗ്യ ദിനമായിട്ടുള്ളത്
രാഷ്ട്രത്തിന്റെ സ്ഥാപക നേതാവിനെ രാഷ്ട്രപതി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത രാജ്യം
എക്സൈസൈസ് വകുപ്പിനുകീഴിലെ വിമുക്തിയുടെ നേത്യത്വത്തിൽ സ്കൂൾ കുട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ നടപ്പാക്കിയ പദ്ധതി ഏതാണ്?
'ചിനാംബസ്' എന്ന കൃത്രിമ ദ്വീപുകൾ ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ്?
1857 ലെ കലാപത്തിൽ ആര യിൽ നേത്യത്വം നല്കിയ നേതാവ്
image.png

ഘർഷണം ഇല്ലാത്ത ഒരു പ്രതലത്തിൽ നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. ഈ വസ്തുവിന് ലഭിക്കുന്ന ത്വരണം എത്രയാണ്?

സൂര്യനെക്കുറിച്ച് പഠിക്കുവാൻ ISRO വിക്ഷേപിച്ച ബഹിരാകാശ പേടകം ഏതാണ്?
അടുത്തിടെ വാർത്തകളിൽ കണ്ട "സ്നോബ്ലൈൻഡ്" എന്താണ്?
ഒരു ആറ്റത്തിന്റെ M ഷെല്ലിൽ 6 ഇലക്ട്രോണുകൾ ഉണ്ടെങ്കിൽ ആ ആറ്റത്തിന്റെ അറ്റോമിക് നമ്പർ ഏതാണ്?6
പെല്ലാഗ്ര ഏത് ജീവകത്തിൻ്റെ അപര്യാപ്തത കൊണ്ടുണ്ടാകുന്ന രോഗമാണ്?

Σn=1∞1n+1Σ_{n=1}^∞\frac{1}{\sqrt{n+1}} എന്ന സീരീസ്

കോശങ്ങളിൽ കാണപ്പെടുന്നതും കോശത്തിനാവശ്യമായ ഊർജം ATP യുടെ രൂപത്തിൽ നിർമ്മിക്കുന്നതും സംഭരിക്കുന്നതുമായ കോശ ഘടകം ഏത്?
എംഫിസീമ എന്ന മാരക രോഗത്തിന് കാരണമാകുന്നത് എന്ത്?
R domain ആയുള്ള f എന്ന function താഴെ പറയുന്ന രീതിയിൽ നിർവചിച്ചിരിക്കുന്നു f(x) =1 x- rational ; f(x)=0 x- irrational താഴെ പറയുന്നവയിൽ ശരിയേത് ?

ശരിയായ conditions ഏത് ?

  1. [a,b] യിലെ constant function R[a,b] യിൽ ഉണ്ട്
  2. R[a,b] യിലെ function [a,b] യിൽ bounded ആണ്
  3. [a,b] യിലെ continuous function R[a,b ]യിൽ ഉണ്ട്
  4. [a,b] യിലെ step function R[a,b]യിൽ ഉണ്ട്
    Absolute convergance test ചെയ്യുന്നതിന് ഉപയോഗിക്കാത്ത test ഏത് ?
    താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് -16 ന്ടെ 4th root ?
    AB- (AB നെഗറ്റീവ്) രക്തഗ്രൂപ്പുള്ള ഒരു വ്യക്തിയെ അപകടം പറ്റി ആശുപ്രതിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിരമായി രക്തം നൽകേണ്ടി വരികയും ചെയ്താൽ ആ വ്യക്തിക്ക് നൽകാവുന്ന രക്ത ഗ്രൂപ്പുകൾ ഏവ?
    Real part constant ആയ ഒരു analytic function ആണ് f(z) എങ്കിൽ

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?

    1. മന്ത് രോഗത്തിൻ്റെ രോഗകാരികളാണ് പൂച്ചറേറിയ ബാങ്ക്രോഫ്റ്റി എന്ന വിരകൾ
    2. മന്ത് രോഗം പരത്തുന്നത് അനോഫിലസ് വിഭാഗത്തിൽപെട്ട പെൺ കൊതുകുകളാണ്
    3. പ്രായപൂർത്തിയായ മന്ത് വിരകൾ ലസിക വ്യവസ്ഥ (ലിംഫാറ്റിക് വ്യവസ്ഥ)യിൽ ആണ് വസിക്കുന്നത്
    4. ജനിതക വൈകല്യങ്ങളാണ് മന്ത് രോഗത്തിൻ്റെ പ്രധാന കാരണം
      താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് 2i+4j+5k യുടെ യൂണിറ്റ് വെക്ടർ ?
      പ്രേഷണത്തിന് മാധ്യമം ആവശ്യമുള്ള തരംഗം ഏതാണ്?
      ലോക് അദാലത്ത് എന്ന പദം കൊണ്ട് ഏത് വിഭാഗത്തിൽ പെടുന്ന കോടതിയാണ് ?
      t=2 ആണെങ്കിൽ x=t²+ 2, y=4t-5, z=2t²-6t² എന്നീ കരുതലുള്ള കർവിൽ ഉള്ള യൂണിറ്റ് ടാൻജന്റ വെക്ടർ ആണ്
      നദികളുടെ ഉപരിഘട്ടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
      സിന്ധു നദിയുടെ കിഴക്കൻ പോഷക നദികളാണ്

      a→\overset{\rightarrow}{a} ഉം b→\overset{\rightarrow}{b} ഉം കോൺസ്റ്റന്റ് വെക്ടറുകളും r→=a→e5t+b→e−5t\overset {\rightarrow}{r}=\overset{\rightarrow}{a}e^{5t}+ \overset{\rightarrow}{b}e^{-5t} ഉം ആണെങ്കിൽd2rdt2−25r \frac{d^2r}{dt^2}-25r ആണ്