കേരളത്തിലെ താഴെപ്പറയുന്ന സാമൂഹിക പരിഷ്കർത്താക്കളുടെ ജന്മദിനം കാലക്രമത്തിൽ ക്രമികരിക്കുക :
(i) പണ്ഡിറ്റ് കെ.പി. കറുപ്പൻ
(ii) വക്കം മൗലവി
(iii) സഹോദരൻ അയ്യപ്പൻ
(iv) വി.ടി. ഭട്ടതിരിപ്പാട്
തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിനെപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?
സങ്കീർണ്ണ മരീചികയായ ഫാറ്റ മോർഗനയെ പരിഗണിക്കുമ്പോൾ താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക : തുടർന്ന് മേൽപ്പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി
താഴെപ്പറയുന്ന ലിസ്റ്റ് A (യുഎൻഒയുടെ ഏജൻസികൾ) ലിസ്റ്റ് B (ആസ്ഥാനം) യുമായി പൊരുത്തപ്പെടുത്തുക :
| FAO | ജനീവ |
| IBRD | വാഷിംഗ്ടൺ |
| UNESCO | റോം |
| WHO | പാരീസ് |
താഴെപ്പറയുന്നവ പരിഗണിക്കുക :
(i) റീജിയണൽ റൂറൽ ബാങ്കുകൾ | (1) "ലാഭമില്ല, നഷ്ടവുമില്ല" എന്ന അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത് |
(ii) സഹകരണ ബാങ്കുകൾ | (2) ഡെബിറ്റ് കാർഡുകൾ നൽകാമെങ്കിലും ക്രെഡിറ്റ് കാർഡുകൾ നൽകാനാവില്ല |
(iii) വാണിജ്യ ബാങ്കുകൾ | (3) ലാഭം ലക്ഷ്യമാക്കി സൃഷ്ടിച്ചതാണ് |
(iv) പേയ്മെന്റ് ബാങ്കുകൾ | (4) ഒരു പൊതുമേഖലാ ബാങ്ക് സ്ഥാപിച്ചത് |
ഇന്ത്യയിലെ മൈക്രോ ഫിനാൻസിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :
ഡിജി സക്ഷമിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :
താഴെപ്പറയുന്ന കമ്മിറ്റികളെ കാലക്രമത്തിൽ ക്രമീകരിക്കുക
(i) ബൽവന്തറായ് മേത്ത കമ്മിറ്റി
(ii) എൽ.എം. സിംഗ്വി കമ്മിറ്റി
(iii) അശോക മേത്ത കമ്മിറ്റി
ഇന്ദിരാഗാന്ധി സർക്കാറിയ കമ്മിഷനെ നിയമിച്ചു. ആരായിരുന്നു അതിൻ്റെ ചെയർമാൻ?
(i) രഞ്ജിത്ത് സിംഗ് സർക്കാറിയ
(ii) ഗുണ സിംഗ് സർക്കാറിയ
(iii) നാനാവതി സിംഗ് സർക്കാറിയ
ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2012 നിലവിൽ വന്നത് ഇവയെ അടിസ്ഥാനമാക്കിയാണ് :
ഏത് സാഹചര്യത്തിൽ, മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട മൂന്നാം ഭാഗം ഉൾപ്പെടെ ഭരണഘടനയുടെ എല്ലാ ഭാഗങ്ങളും ഭേദഗതി ചെയ്യാനുള്ള പാർലമെൻ്റിൻ്റെ അധികാരം ഉയർത്തിപ്പിടിച്ചുകൊണ്ട് സുപ്രിം കോടതി അതിൻ്റെ മുൻ തീരുമാനങ്ങൾ നേരിയ ഭൂരിപക്ഷത്തിൽ റദ്ദാക്കി
കേരള നിയമസഭയിലെ ആദ്യത്തെ സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും ആരാണ്?
ആർട്ടിക്കിൾ 326 അനുസരിച്ച് താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി
ഗ്രാമസഭയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?