പദസംഹിതാരചനാ വ്യാകരണ (Phrase Structure) നിയമങ്ങളുടെ നിർമ്മിതിയെ സംബന്ധിച്ച്
കൂടിയാട്ടത്തിൽ ഉപയോഗിക്കുന്ന സംഗീതോപകരണങ്ങളിൽ താഴെ പറയുന്ന ഗ്രൂപ്പിൽ വിട്ടുപോയതെന്താണ്?
മിഴാവ്
കുഴിത്താളം
ഇടക്ക
കുഴൽ
ചേരുംപടി ചേർക്കുക
| വിനോദ് കാംബ്ലി | അംബികാസുതൻ മാങ്ങാട് |
| അഭിനയമുഹൂർത്തങ്ങൾ | പ്രിയ എ.എസ് |
| ടെലിവിഷൻ പരസ്യങ്ങൾ | സി.വി. ബാലകൃഷ്ണൻ |
| ശേഷം ചിന്ത്യം | സന്തോഷ് ഏച്ചിക്കാനം |
ചേരുംപടി ചേർക്കുക
| ഗോപുരനടയിൽ | സുരാസു |
| വിശ്വരൂപം | എൻ. പ്രഭാകരൻ |
| പുലിജന്മം | ജി. ശങ്കരപ്പിള്ള |
| ഭരതവാക്യം | എം.ടി. വാസുദേവൻ നായർ |
The property/properties that must be possessed by a material to be chosen for making heating element of heating devices is/are:
ചേരുംപടി ചേർക്കുക
| കലി | കാവാലം നാരായണപണിക്കർ |
| കിരാതം | സി.എൻ. ശ്രീകണ്ഠൻ നായർ |
| അവനവൻ കടമ്പ | ജി. ശങ്കരപ്പിള്ള |
| വിപാടനം | സുകുമാരൻ വേങ്ങേരി |