താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ചേരുംപടി ചേർക്കുക.
ബോർ ആറ്റം മാതൃക | കേന്ദ്രഭാഗത്ത് ന്യൂക്ലിയസ് |
റൂഥർഫോർഡിന്റെ മാതൃക | ഗോളാകൃതിയിലുള്ള പോസിറ്റീവ് ചാർജിൽ നെഗറ്റീവ് ചാർജുള്ള കണികകൾ പലയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നു. |
പ്ലം പുഡ്ഡിംഗ് മാതൃക | രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങൾ ലളിതമായ അനുപാതത്തിൽ സംയോജിച്ചാണ് |
സംയുക്തങ്ങൾ | ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ)ആണ്. |
റൂഥർഫോർഡിന്റെ ആറ്റം മാതൃക കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
ഡാൾട്ടൻറെ അറ്റോമിക് സിദ്ധാന്തം മായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?
താഴെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്
താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത്
ചേരുംപടി ചേർക്കുക
ഇലക്ട്രോണിൻ്റെ ചാർജ് കണ്ടെത്തിയത് | പ്രോട്ടോൺ |
ന്യൂട്ടോണിൻ്റെ ആന്റി പാർട്ടിക്കിളാണ് | ആന്റി ന്യൂട്രോൺ |
ആറ്റത്തിൻ്റെ ഫിംഗർ പ്രിൻറ് | മിലിക്കൺ |
പരമാണു സിദ്ധാന്തം | കണാദൻ |
കാർബൺ - 11 പോലുള്ള റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പുകൾ ഉപയോഗിച്ച് രോഗങ്ങൾ വളരെ നേരത്തെ കണ്ടുപിടിക്കുന്ന പുതിയ സാകേതികവിദ്യയാണ്-----