സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനെ സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക:
ഇതൊരു ഭരണഘടനാ സ്ഥാപനമാണ്.
ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
ഒരു സംസ്ഥാന പി.എസ്.സി ചെയർമാന് കാലാവധി കഴിഞ്ഞാൽ വീണ്ടും അതേ പി.എസ്.സിയിൽ ചെയർമാനായി തുടരാൻ കഴിയില്ല.
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (State PSC) ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണ്?