സംയുക്ത സമ്മേളനങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതാണ് ?
i) സംയുക്ത സമ്മേളനം വിളിച്ച് ചേർക്കുന്നത് - രാഷ്‌ട്രപതി
ii) സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് - ഉപരാഷ്ട്രപതി
iii) ഇത് വരെ 4 സംയുക്ത സമ്മേളനങ്ങളാണ് ഇന്ത്യയിൽ നടന്നിട്ടുള്ളത്
iv) ആദ്യമായി സംയുക്ത സമ്മേളനം നടന്ന വർഷം - 1962
താഴെ പറയുന്നതിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടാത്ത മലയാളി ആരൊക്കെയാണ് ?
i) ജി രാമചന്ദ്രൻ
ii) എൻ ആർ മാധവ മേനോൻ
iii) ജോൺ മത്തായി
iv) കെ ആർ നാരായണൻ
താഴെ പറയുന്നതിൽ ലോക്സഭയിലേക്ക് ഒരംഗത്തെ മാത്രം അയക്കാൻ കഴിയുന്ന സംസ്ഥാനം ഏതൊക്കെയാണ് ?
i) മിസോറം
ii) നാഗാലാൻഡ്
iii) സിക്കിം
iv) ത്രിപുര
താഴെ പറയുന്നതിൽ ശരിയയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
i) രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വനിത - രുഗ്മിണിദേവി അരുണ്ഡേൽ
ii) ലോകഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വനിത ആദ്യ വനിത - മജോറിയോ ഗോഡ്‌ഫ്രെ
iii) ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വനിത - സ്നേഹലത ശ്രീവാസ്തവ
താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് അതിൽ തെറ്റായത് കണ്ടുപിടിക്കുക.
(i) ഇന്ത്യൻ പാർലമെന്റിന്റെ അപ്പർ ചേംബർ ഒരു സ്ഥിരം സഭയാണ്.
(ii) രാജ്യസഭയിലെ എല്ലാ അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ്.
(iii) അതിന്റെ ചെയർമാൻ അതിന്റെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നു.