താഴെ പറയുന്ന പ്രസ്താവനകളിൽ എഡ്വിൻ ഹബിളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
എഡ്വിൻ ഹബിൾ ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ ആയിരുന്നു
ഇദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്തിരിക്കുന്ന ഗർത്തം ചൊവ്വയിലാണുള്ളത്
1990 ൽ പ്രവർത്തിച്ച് തുടങ്ങിയ ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനി ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്
വിദൂരഗാലക്സികളിൽ നിന്നും വരുന്ന പ്രകാശത്തിന്റെ Redshift പ്രസ്തുതഗാലക്സിയിലേക്കുള്ള ദൂരത്തിനു ആനുപാതികമാണ് എന്നു പ്രസ്താവിക്കുന്ന ജ്യോതിശാസ്ത്രനിയമമാണ് ഹബ്ബിൾ നിയമം
താഴെ പറയുന്ന പ്രസ്താവനകളിൽ സ്റ്റീഫൻ ഹോക്കിങുമായി ബന്ധപ്പെട്ട് ശരിയായത് ഏതൊക്കെയാണ് ?
2014 ൽ പുറത്തിറങ്ങിയ ' ദി തിയറി ഓഫ് എവരിതിംഗ് ' എന്ന സിനിമ ഇദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്
' A Brief History of Time , The Universe in a Nutshell , The Dreams That Stuff Is Made Of ' എന്നിവ ഇദ്ദേഹത്തിനെ രചനകളാണ്
1983 ൽ ' wave function of the universe ' എന്ന പഠനത്തിന് നോബൽ സമ്മാനം ലഭിച്ചു
2009ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്ത് എത്തുന്ന ആദ്യ വിനോദ സഞ്ചാരി ?
സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയായ കൊറോണയിൽ പ്രവേശിച്ച ആദ്യ പേടകം ?
യൂറോപ്യൻ ബഹിരാകാശ ഏജൻസി ശുക്രനെക്കുറിച്ച് പഠിക്കാനായി ആരംഭിക്കുന്ന മിഷൻ ?
ബയോ ഇന്ധനം കൊണ്ട് ഓടിച്ച ആദ്യ റോക്കറ്റ് ഏതാണ് ?
ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചൈനീസ് വനിത ?
സൗരയൂഥ രൂപീകരണ രഹസ്യങ്ങൾ അറിയാൻ നാസ വിക്ഷേപിച്ച പേടകം ?
വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രകള്‍ നടത്തുന്നതിനായി 'വിര്‍ജിന്‍ ഗാലക്ട് ' കമ്പനി സ്ഥാപിച്ചത് ആരാണ് ?
ബഹിരാകാശത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന റെക്കോർഡ് സ്വന്തമാക്കിയ ഹോളിവുഡ് നടൻ ആരാണ് ?
ഏത് സിനിമയുടെ ഷൂട്ടിങ് ഭാഗമായാണ് റഷ്യൻ സംഘം സോയൂസ് MS - 19 എന്ന പേടകത്തിൽ ബഹിരാകാശ യാത്ര ആരംഭിച്ചത് ?
ബഹിരാകാശ നിരീക്ഷണ പേടകമായ ' എക്സ്പോസാറ്റ് ' വിക്ഷേപിക്കുന്ന രാജ്യം ഏതാണ് ?
സാധാരണക്കാരെ ബഹിരാകാശത്ത് എത്തിച്ച് ആദ്യ സ്പേസ് X ദൗത്യമായ ഇൻസ്പിരേഷൻ 4 എവിടെ നിന്നാണ് വിക്ഷേപിച്ചത് ?
സാധാരണക്കാരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ദൗത്യത്തിന്റെ പേര് എന്താണ് ?
ഇന്ത്യൻ ശാസ്ത്രജ്ഞനായ ചന്ദ്രശേഖർ നോബൽ സമ്മാനം നേടിയത് ഏത് മേഖലയിലാണ് ?
ഇന്ത്യ 20 - ഉപഗ്രഹങ്ങളുമായി അടുത്തിടെ വിക്ഷേപിച്ച ബഹിരാകാശ വാഹനം
2024ൽ ചന്ദ്രനിലേക്ക് മനുഷ്യരെ വഹിച്ചു കൊണ്ടു പോകുന്ന നാസയുടെ ആദ്യ വാണിജ്യ ദൗത്യം ?
ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരി ?
ചന്ദ്രൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട ഫിഷൻ സിദ്ധാന്തം മുന്നോട്ടു വച്ച ശാസ്ത്രജ്ഞൻ ആര് ?
Who is known as the Columbs of Cosmos ?
ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് വിക്ഷേപിച്ച രാജ്യം ?
പുലർകാലത്തെ കുറിച്ച് പഠിക്കുന്നതിനായി ലോകത്ത് ആദ്യമായി ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ?
ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങ്ങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം ?
ലോകത്തെ ആദ്യ വനിത ബഹിരാകാശ വിനോദ സഞ്ചാരി ആരാണ് ?
ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ളഗ്രഹാം
അമേരിക്കയ്ക്ക് ശേഷം ചൊവ്വയുടെ ഉപരിതലത്തിൽ റോവർ ഇറക്കിയ ചൈനയുടെ ആദ്യ ചൊവ്വാ ദൗത്യം ?
2021 ഏപ്രിൽ മാസം ആദ്യ ചാന്ദ്ര ദൗത്യത്തിലെ ഒരു ബഹിരാകാശ സഞ്ചാരി അന്തരിച്ചു. ആരാണ് ഈ വ്യക്തി ?
ചന്ദ്രയാൻ 1 വിക്ഷേപിച്ച ദിവസം ഏതാണ് ?
Which of the following launched vehicle was used for the Project Apollo ?
ആദ്യമായി ബഹിരാകാശത്ത് എത്തിയ വ്യക്തി :
ചൊവ്വയുടെ ഉപരിതലത്തിൽ റേബ്രാൻഡ്ബറി ലാൻഡിംഗ് സൈറ്റ് എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ വാഹനം ഏത് ?
മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്യമ ഉപ്രഗഹാം ഏത് ?
സൗരയുഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെപറ്റി പഠിക്കുന്നതിനായി യുറോപ്യൻ സ്പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്കോപ്പ് ?
വനിതയെ ആദ്യമായി ചന്ദ്രനിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി നാസ വിക്ഷേപിക്കുന്ന പുതിയ പേടകം?
ലോകത്തിലെ ആദ്യ കാലാവസ്ഥ ഉപഗ്രഹം ?
ഏത് ബഹിരാകാശ യാത്രികയുടെ പേരിലാണ് നാസയുടെ ബഹിരാകാശപേടകമായ "ഗ്രെയ്ല്‍" വീണ സ്ഥലം അറിയപ്പെടുന്നത് ?
അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷന്റെ നീളം ?
ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം ?