ഒരു നിശ്ചിത കോഡ് ഭാഷയിൽ MALAPPURAM = NBMBQQVSBN എന്ന് എഴുതിയിരിക്കുന്നു. ആ കോഡ് ഭാഷയിൽ KASARAGOD എന്നുള്ളത് എങ്ങനെ എഴുതാം?
വ്യത്യസ്തമായത് എഴുതുക
3 + 8 × 8 ÷10 × 10 =?
ആഗസ്റ്റ് 1 ചൊവ്വാഴ്ചയാണെങ്കിൽ നവംബർ 30 ഏത് ദിവസമായിരിക്കും ?
ഒരാൾ 13 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞ് 11 മീറ്റർ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റർ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റർ നടന്നു. എങ്കിൽ നടക്കാൻ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം എത്ര ?
താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷണറിയിൽ നിരത്തുമ്പോൾ മൂന്നാമത് വരുന്ന വാക്ക് ഏത്
ഒരു ക്ലാസിൽ 45 കുട്ടികളെ വരിയായി നിർത്തിയപ്പോൾ അനു ഇടത്തു നിന്നും 22-ാംമതും വിനു വലത്തുനിന്ന് 25-ാംമതും ആണ്. ഇവരുടെ ഇടക്കുള്ള കുട്ടികളുടെ എണ്ണമെത്ര?
സമാനബന്ധം കണ്ടെത്തുക 7 : 342 : : 8 :
5 കുട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 ആണ്. 5 വർഷത്തിന് ശേഷം അവരുടെ ആകെ വയസ്സ് എത്ര ?
ഒറ്റയാനെ കണ്ടെത്തുക (91, 93, 95, 97, 99)
1,2,5,16,65,........ എന്ന ശ്രേണിയുടെ അടുത്ത പദം എത്ര?
അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 56 ആണ് 4 വർഷം കഴിഞ്ഞാൽ അമ്മയുടെ വയസ്സ് മകളുടെ വയസ്സിൻ്റെ മൂന്നിരട്ടി ആകും അമ്മയുടെ ഇപ്പോഴത്തെ വയസ്സെത്ര?
ഒറ്റയാനേ കണ്ടെത്തുക
3,7,15,___
മുരളി 25 കി.മീ. തെക്കോട്ട് നടക്കുന്നു പിന്നീട് അയാളുടെ വലത് വശത്തേക്ക് തിരിഞ്ഞ് 30 കി.മീ. പോയി വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 10 കി.മീ. പോകുന്നു. അവസാനം ഒന്നും കൂടി ഇടത്തോട്ട് തിരിഞ്ഞു 30 കി മീ പോകുന്നു. പുറപ്പെട്ട സ്ഥലത്ത് നിന്ന് മുരളി എത്ര ദൂരം അകലെയാണ് ഇപ്പോൾ നിൽക്കുന്നത്?
DRAMA എന്ന വാക്കിനെ AVXOX എന്ന് എഴുതിയാൽ WORLD എന്ന വാക്കിനെ എങ്ങിനെ എഴുതാം?
A B C D E F G H I J K L M N O P Q R S T U V W X Y Z. മുകളിൽ നൽകിയിരിക്കുന്ന അക്ഷരമാല നിരയിൽ നിങ്ങളുടെ ഇടത്ത് നിന്ന് 15 മത്തേതായി വന്നിരിക്കുന്ന അക്ഷരത്തിൻ്റെ വലത്ത് വശത്ത് നിൽക്കുന്ന എട്ടാമത്തെ അക്ഷരം ഏത്?
ഒറ്റയാനേ കണ്ടെത്തുക
4, 9, 19, 39, 79, ?
കൂട്ടത്തിൽ പെടാത്തത് ഏത്? 11, 13, 15, 17
റോഡ് : കിലോമീറ്റർ :: ശർക്കര : -------
5,8,13,20, ….. എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
ഒരു അധിവർഷത്തിൽ ഫെബ്രുവരി 1 വ്യാഴാഴ്ച ആയാൽ, മാർച്ച് 2 ഏത് ദിവസമായിരിക്കും?
1, 8, 27, 64, ……. എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
ഒരു കോഡ് ഭാഷയിൽ CAT നെ 24 എന്ന് എഴുതാമെങ്കിൽ, RAT നെ എങ്ങനെ എഴുതാം?
താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നതേത്?
50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ അരുണിന്റെ റാങ്ക് 30 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും അരുണിന്റെ സ്ഥാനം എത്ര?
ഇപ്പൊൾ രാമുവിനു 9 വയസ്സും രാജന് 10 വയസ്സും രവിക്ക് 11 വയസ്സും ഉണ്ട്. എത്ര വർഷം കഴിയുമ്പോൾ ഇവരുടെ വയസ്സുകളുടെ തുക 48 ആകും?
P യുടെ അമ്മയാണ് A. G യുടെ സഹോദരനാണ് P, K വിവാഹം ചെയ്തിരിക്കുന്നത് G-യെ ആണ്, L-ൻ്റെ മകനാണ് K. K യുടെ സഹോദരിയാണ് S. താഴെ കൊടുത്തി രിക്കുന്നവയിൽ S-ന് G-യുമായുള്ള ബന്ധം എന്താണ് ?
EQUALITY എന്ന വാക്കിലെ അക്ഷരങ്ങളെ അക്ഷരമാല ക്രമത്തിൽ ക്രമീകരിച്ചാൽ സ്ഥാനമാറ്റം സംഭവിക്കാത്ത സ്വരാക്ഷരങ്ങളുടെ എണ്ണം എത്രയാണ് ?
0, 1, 2, 3, 4, 5, 6, 7, 8, 9 എന്നീ അക്കങ്ങളെ A, B, C, D, E, F, G, H, I, J എന്നീ അക്ഷരങ്ങൾ ഉപയോഗിച്ച് കോഡ് ചെയ്തിരിയ്ക്കുന്നു. എങ്കിൽ {(H+F) + (C+ E)}/(J-D) എത്രയാണ്?
AX, BU, CR, ..?..
ഒരു വരിയിൽ അമ്പാടി, മുന്നിൽ നിന്ന് പത്താമതും, പിന്നിൽ നിന്ന് അഞ്ചാമതും ആണെങ്കിൽ:
വരിയിൽ ആകെ 14 പേർ ഉണ്ട്
അമ്പാടിയുടെ മുന്നിൽ 9 പേർ ഉണ്ട്
അമ്പാടിയുടെ പിന്നിൽ 4 പേർ ഉണ്ട്
താഴെ തന്നിരിയ്ക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക.
രാജസ്ഥാൻ : ജയ്പൂർ : : മേഘാലയ : ...?...
മനു തന്റെ വീട്ടിൽ നിന്നും ആദ്യം വടക്കോട്ട് 8 മീറ്ററും, പിന്നീട് കിഴക്കോട്ട് 6 മീറ്ററും നടന്നാൽ; തന്നിരിയ്ക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായവ കണ്ടെത്തുക.
മനു ഇപ്പോൾ നിൽക്കുന്നത് പടിഞ്ഞാറ് ദിശയിൽ ആണ്.
മനു സഞ്ചരിച്ച കുറഞ്ഞ ദൂരം 10 മീറ്റർ ആണ്.
മനു സഞ്ചരിച്ച കുറഞ്ഞ ദൂരം 14 മീറ്റർ ആണ്.
ഇവയെല്ലാം ശരിയാണ്.
ഒരു ഘടികാരം നിശ്ചലമയാൽ ദിവസത്തിൽ എത്ര തവണ അത് കൃത്യ സമയം കാണികും
കലയുടെ വയസ്സിൻ്റെ 9 മടങ്ങിനോട് 5 കൂട്ടിയാൽ അവളുടെ അച്ഛൻ്റെ വയസ്സ് കിട്ടും. അച്ഛൻ്റെ വയസ്സ് 50 ആയൽ കലയുടെ വയസ്സ് എത്ര?
കണ്ണന് സച്ചുവിനേക്കൾ ഉയരമുണ്ട്. അരുൺനു ഉണ്ണിയേക്കൾ ഉയരകൂടുതൽ ആണ്. ഉണ്ണിക്ക് സച്ചുവിനേക്കാൾ ഉയരകുറവ് ആണ് അരുൺ ന് കണ്ണൻ്റെ അത്ര ഉയരമില്ല . എങ്കിൽ ഏറ്റവും ഉയരം ആർക്കാണ്?
A യുടെ അച്ഛനാണ് C എന്നാൽ C യുടെ മകൻ അല്ല A. എങ്കിൽ A യും C യും തമ്മിലുള്ള ബന്ധം
NAGPUR എന്നതിനെ OBHQVS എന്ന് പ്രതിനിധീകരിച്ചാൽ MVDLOPX എന്നത് ഏത് നഗരത്തെ പ്രതിനിധീകരിക്കുന്നു?
ഒരു ക്ലോക്കിലെ സമയം 9 : 00 മണി ആയാൽ മിനിട്ട് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര?
12 * 34 * 41 = 375
53 * 81 * 62 = 898
എങ്കിൽ 43 * 25 * 13 എത്ര?
2020 ഫെബ്രുവരി 1-ാം തിയ്യതി ശനിയാഴ്ച ആയാൽ 2020 മാർച്ച് 1-ാം തിയ്യതി ഏത് ദിവസമാണ്?
ഒരാൾ A എന്ന സ്ഥലത്തു നിന്നും 25 മീറ്റർ മുന്നോട്ട് നടന്നു B യിലെത്തി. B യിൽ നിന്നും ഇടത്തോട്ട് 10 മീറ്റർ നടന്നു C യിലെത്തി. C യിൽ നിന്നും വലത്തോട്ട് 20 മീറ്റർ നടന്നു D യിലെത്തി. D യിൽ നിന്നും വീണ്ടും 10 മീറ്റർ വലത്തേക്ക് നടന്നു. അയാൾ ഇപ്പോൾ A യിൽ നിന്നും എത്ര അകലെയാണ്?
ഒരു വരിയിൽ ജോണി മുന്നിൽ നിന്നും 9-ാമതും, പിന്നിൽ നിന്നും 8-ാമതും ആയാൽ, വരിയിൽ ആകെ എത്ര പേരുണ്ട്?