Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

2011-ലെ സെൻസസ് പ്രകാരം പട്ടിക I, പട്ടിക II മായി പൊരുത്തപ്പെടുത്തുക: , താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

പശ്ചിമ ബംഗാൾ ഏറ്റവും ഉയർന്ന ജനസംഖ്യ സാന്ദ്രത
ബീഹാർ ഏറ്റവും ഉയർന്ന ശിശുമരണ നിരക്ക് (IMR)
മഹാരാഷ്ട്ര പട്ടികജാതി ജനസംഖ്യയുടെ രണ്ടാമത്തെ ഉയർന്ന പങ്ക്
ഛത്തീസ്ഗഡ് ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനം
പൊതുമേഖലാ നിക്ഷേപത്തിന്റെ പ്രാധാന്യം ആദ്യമായി വെട്ടിക്കുറച്ച പഞ്ചവല്സര പദ്ധതി ഏത്?
താഴെ പറയുന്നവയിൽ ഏതാണ് സ്ത്രീ ശാക്തീകരണവുമായി നിങ്ങൾ ബന്ധപ്പെടുത്തുക ?
വിമെൻ ഇൻ ഡെവലപ്മെന്റ് (WID) സമീപനം 1970കളിലെ സ്ത്രീകളുടെ വികസനത്തിന് പിന്തുണ നൽകുന്ന ആഗോള വാദത്തിന്റെയും ഗവേഷണത്തെയും പ്രവർത്തനത്തിന്റെയും ഫലമായിരുന്നു താഴെപ്പറയുന്നവയിൽ ഏതാണ് നിങ്ങൾ WID സമീപനവുമായി ബന്ധപ്പെടുത്തുന്നത് ?

അധികാരവികേന്ദ്രീകരണത്തിന്റെ ആദ്യ ദശകത്തിൽ കേരളത്തിലെ LSG കളുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. LSG കൾക്കുള്ള ഗ്രാന്റ് - ഇൻ എയ്ഡിന്റെ ശതമാനം 1997 - 1998 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 20.23 ശതമാനത്തിൽ നിന്ന് 2006-2007 ൽ 22.64 ശതമാനമായി കുതിച്ചുയർന്നു.

  2. 1997 - 1998 ലെ 42.15 ശതമാനത്തിൽ നിന്ന് 2006-2007 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 18.23 ശതമാനമായി LSG കൾക്കുള്ള ഗ്രാന്റ് - ഇൻ എയ്ഡിന്റെ ശതമാനം കുറഞ്ഞു.

  3. 1997 - 1998 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 26.23 ശതമാനത്തിൽ നിന്ന് 2006-2007 ൽ 22.54 ശതമാനമായി LSG കൾക്കുള്ള സഹായത്തിന്റെ ശതമാനം കുറഞ്ഞു.

മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി?

ഒരു ട്രേഡ് യൂണിയനിൽ അംഗമാകുന്നത് ദരിദ്ര കുടുംബങ്ങളിലെ തൊഴിലാളികളെ സാമൂഹിക മൂലധനം വിപുലീകരിക്കാൻ എങ്ങനെ പ്രാപ്തരാക്കുന്നു ?
വികേന്ദ്രികൃത ആസൂത്രണം, പുരോഗതി റിപ്പോർട്ടിംഗ്, ജോലി അടിസ്ഥാന മാക്കിയുള്ള അക്കൗണ്ടിംഗ് ഇവയിൽ മികച്ച സുതാര്യത കൊണ്ടുവന്ന് രാജ്യത്തുട നീളമുള്ള പഞ്ചായത്തിരാജ് സ്ഥാപനങ്ങളിൽ (പിആർഐ) ഇ-ഗവേണൻസ് ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച പഞ്ചായത്തിരാജ് മന്ത്രാലയം ആണ്........... വെബ് പോർട്ടൽ.
വാർഷിക സംസ്ഥാന ബഡ്ജറ്റിനൊപ്പം ഇന്ത്യാ ഗവൺമെന്റ് ഒരു ലിംഗ ബഡ്ജറ്റ് പ്രസ്താവന നൽകുന്നു ഏതെങ്കിലും പ്രത്യേകവർഷത്തിലെ ലിംഗ ബഡ്ജറ്റ് പ്രസ്താവനയിൽ ഏതാണ് അടങ്ങിയിരിക്കുന്നത് ?
സ്വയം സഹായ സംഘങ്ങളിൽ സംഘടിപ്പിക്കപ്പെട്ട സ്ത്രീകൾക്ക് ഈടില്ലാതെ വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാവുകയും എന്നാൽ വ്യക്തിഗത സ്ത്രീകൾക്ക് നൽകാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് ?
ഗവൺമെൻ്റ് പ്രോസസ് റി.എൻജിനീയറിംഗ് നടത്തുമ്പോൾ താഴെപ്പറയുന്ന എല്ലാ ഓപ്ഷനുകളും ഒന്നൊഴികെ മൂല്യവർദ്ധിത പ്രവർത്തനങ്ങളായി കണക്കാക്കുന്നു"
ഒരു ഇ-ഗവേണൻസ് സംവിധാനം നടപ്പിലാക്കുന്നതിനായി ഗവൺമെൻറ് പ്രോസസ് റീ-എൻജിനീയറിംഗ് പരിഗണിക്കുമ്പോൾ.......സമയം ചെലവ്, സങ്കീർണ്ണത സുതാര്യത, പൗരാനുഭവം എന്നിവ കണക്കിലെടുക്കേണ്ട ഘടകങ്ങളാണ്.
വികലാംഗരായ ആളുകൾ (PWD) ഇന്ത്യയിൽ വളരെ താഴ്ന്ന തൊഴിലവസരങ്ങൾ അനുഭവിക്കുന്നു നാഷണൽ സാമ്പിൾ സർവേ (2017 - 2018) പ്രകാരം 15 വയസ്സിന് മുകളിലുള്ള PWD യുടെ 23% മാത്രമാണ് ഇന്ത്യയിൽ ജോലി ചെയ്യുന്നത് പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ (2018) ഡാറ്റ പ്രകാരം ഒരേ പ്രായത്തിലുള്ള എല്ലാ ജനസംഖ്യയുടെയും തൊഴിലിന്റെ പകുതിയിൽ താഴെയാണ് ഇത് ഏതാണ് PWD യുടെ താഴ്ന്ന തൊഴിൽ നിലവാരം വിശദീകരിക്കുന്നത് ?
“തെക്ക്-പടിഞ്ഞാറൻ മൺസൂണിൽ ഈ വർഷം ശരാശരി മഴയുടെ അളവ് 20% കുറഞ്ഞാൽ സംസ്ഥാനത്തെ അരി ഉൽപാദനത്തെ എന്ത് ബാധിക്കും' എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സഹായിക്കുന്ന തരമാണ് :

താഴെപ്പറയുന്നവയിൽ ഏതാണ് നീതി ആയോഗിന്റെ സംരംഭങ്ങൾ ?

  1. ഇ അമൃത്
  2. മെഥനോൾ സമ്പദ് വ്യവസ്ഥ
  3. പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി
  4. ജനകീയ പദ്ധതി പ്രചാരണം
    നിർദ്ദിഷ്ട ഇ-ഗവേണൻസ് സിസ്റ്റത്തിൻ്റെ മൊത്തത്തിലുള്ള ലക്ഷ്യങ്ങൾ ഉപയോക്താക്കൾക്ക് സെർച്ച് എഞ്ചിസുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഫോമുകൾ. ഡോക്യുമെൻ്റുകൾ ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെടുന്നതിനുള്ള ഇമെയിൽ സൗകര്യം എന്നിവ പോലുള്ള ഉപകരണങ്ങൾ നൽകുമ്പോൾ അത് ലക്ഷ്യമിടുന്നത്........................... ഇ-ഗവേണൻസ് മെച്യൂരിറ്റി മോഡലിൻ്റെ നിലവാരമാണ്
    മഹാത്മാഗാന്ധി ദേശീയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതി (MGNREGS) ഗ്രാമപ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ട്?
    .......... എന്നു നിയമങ്ങളുടെ ഒരു ശേഖരത്തിലൂടെ തിരയാനും അനുമാന എഞ്ചിൻ എന്നു വിളിക്കുന്ന നിഗമനങ്ങൾ രൂപപ്പെടുത്താനുമുള്ള ഒരു തന്ത്രം സ്വീകരിക്കുന്നു.
    Screenshot 2024-11-11 at 6.45.44 PM.png

    പട്ടികയിൽ കാണിച്ചിരിക്കുന്ന കാലയളവിലുടനീളം വിദ്യാഭ്യാസത്തിന്റെ മധ്യനിരയിലുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏറ്റവും താഴ്ന്നതും ഉയർന്നതുമായ വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് ഉയർന്ന തൊഴിലവസരങ്ങളുണ്ട്. 2018-നും 2021-നും ഇടയിൽ, എല്ലാ ഗ്രൂപ്പുകൾക്കും തൊഴിൽ വർധിച്ചു. എന്നാൽ മിക്കവരും മധ്യനിര വിദ്യാഭ്യാസമുള്ളവർക്കാണ്. ഈ കാലയളവിലെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയുടെ വിക്ഷണത്തിൽ, വർദ്ധനവ് ഏറ്റവും നന്നായി വിശദികരിക്കുന്നത് എന്താണ്?

    60 വർഷത്തിലേറെയായി ജനസംഖ്യാ അനുപാതം വർധിക്കുന്നതും, വികസിത രാജ്യങ്ങൾക്ക് തുല്യമായ ഉയർന്ന ആയുർദൈർഘ്യമുള്ളതുമായ ഒരു വയോജന സമൂഹമാണ് കേരളം. നിലവിൽ കേരളത്തിൽ വയോജന പരിചരണം നൽകുന്ന പ്രബലമായ ക്രമീകരണം ഏതാണ്?
    വിദ്യാഭ്യാസത്തിലും ജോലിയിലും പട്ടികജാതി (SC), വർഗ (ST) സംവരണത്തിന് വരുമാന പരിധിയില്ല. സമഗ്രമായ വികസനം കൈവരിക്കുന്നതിന് ഇത് ആവശ്യമാണെന്ന് കരുതുന്നത് എന്തുകൊണ്ട്?

    ദാദാഭായ് നവറോജിയുടെ ഡ്രെയിൻ സിദ്ധാന്തവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദേശങ്ങൾ പരിഗണിക്കുക : , താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

    1. ഇന്ത്യ ഇംഗ്ലണ്ടിൽ നിന്ന് കനത്ത വ്യാവസായിക യന്ത്രങ്ങളും ഭക്ഷണ സാധനങ്ങളും വളരെ ഉയർന്ന വിലയ്ക്ക് ഇറക്കുമതി ചെയ്തു
    2. ഇന്ത്യയെ വികസിപ്പിക്കുന്നതിന് ഇന്ത്യ ഇംഗ്ലണ്ടിന് ഹോം ചാർജുകൾ നല്കി
    3. ബ്രിട്ടീഷ് വ്യാവസായിക വിപ്ലവത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വളരെ കുറഞ്ഞ നിരക്കിൽ ഇന്ത്യ കയറ്റുമതി ചെയ്തു
    4. ബ്രിട്ടീഷ് ഭരണാധികാരികൾ തങ്ങളുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിൽ ഉപയോഗിക്കാതെ ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചു
      നീതി ആയോഗിന്റെ പ്രധാന ലക്ഷ്യങ്ങളായി താഴെപ്പറയുന്നവയിൽ ഏതാണ് പരിഗണിക്കാത്തത്?

      ഇന്ത്യയിലെ താഴെപ്പറയുന്ന കേന്ദ്രാവിഷ്ക്യത പദ്ധതികൾ പരിഗണിക്കുക

      (i) സമ്പൂർണ ശുചിത്വ കാമ്പയിൻ

      (ii) ബേട്ടി ബച്ചാവോ ബേഫി പഠാവോ

      (iii) നാഷണൽ റൂറൽ ഹെൽത്ത് മിഷൻ

      (iv) ആയുഷ്‌മാൻ ഭാരത്

      ഈ സ‌ിമുകളുടെ കാലക്രമം നൽകിയിരിക്കുന്നത്

      1949-ലെ ബംഗാൾ ക്ഷാമം സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ്?
      ബ്രിട്ടിഷ് ഭരണത്തിൻ കീഴിലുള്ള ഇന്ത്യയിലെ വ്യവസായവൽക്കരണത്തിന് താഴെ പറയുന്നവയിൽ ഏതാണ് തെറ്റ്?
      ഇന്ത്യൻ രൂപ ................മാറ്റാവുന്നതാണ് ?

      ഇന്ത്യയിലെ ഹരിത വിപ്ലവം :

      (I) നെല്ലിന്റെ വിളവ് മുരടിച്ചെങ്കിലും ഗോതമ്പിന്റെ വിളവ് ഗണ്യമായി മെച്ചപ്പെടുത്തി

      (II) കീടനാശിനികളുടെ അമിത ഉപയോഗം

      (III) HYV വിത്തുകൾ ഭൂഗർഭജലത്തിന്റെ ഒപ്റ്റിമൈസ് ഉപയോഗം

      (IV) കാർഷിക മേഖലയിലെ വർദ്ധിച്ച അസമത്വം

      താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

      ഇന്ത്യയിൽ വിവിധ രോഗങ്ങളെ തുടർന്നുള്ള മരണങ്ങൾ താഴെപ്പറയുന്നവയിൽ ഏത് പാറ്റേൺ പിന്തുടരുന്നു

      വികേന്ദ്രീകരണ സമിതിയുടെ റിപ്പോർട്ട് പ്രകാരം വികേന്ദ്രികൃത ആസൂത്രണത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ താഴെപ്പറയുന്നവയിൽ ഉൾപ്പെട്ടിട്ടില്ലാ അത് ഏതാണ് ?

      1. സബ്സിഡിയറിറ്റി
      2. സ്വയം പര്യാപ്തത
      3. ഉത്തരവാദിത്തം
      4. സുതാര്യത
      5. സ്വയംഭരണo

        ലഖ്പതി ദീദി സ്കീമുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക

        1. സഹകരണ സ്ഥാപനങ്ങളിലെ സ്ത്രികളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലാണ് പദ്ധതി പ്രാഥമികമായി ബന്ധപ്പെട്ടിരിക്കുന്നത്
        2. പദ്ധതിയുടെ വിവിധ വശങ്ങൾ വിശദമാക്കുന്ന മാർഗ്ഗനിർദ്ദേശ രേഖയാണ് ലഖ്‌പതി മാർഗദർശിക
        3. സാധ്യതയുള്ള ലഖ്‌പതി ദിദികളെ തിരിച്ചറിയുകയും അവർ വിവിധ ഉപജീവന മാതൃകകളുമായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നു

          ആസൂത്രണ സമിതിയെ (DIC) കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക

          1. ജില്ലാ കളക്ടറാണ് ഇതിന് നേതൃത്വം നൽകുന്നത്
          2. എംപിമാരും എംഎൽഎമാരും അതിന്റെ സ്ഥിരം ക്ഷണിതാക്കളാണ്
          3. അതിൽ 15 അംഗങ്ങൾ ഉൾപ്പെടുന്നു. ഇതിന്റെ മെമ്പർ സെക്രട്ടറിയെ അംഗങ്ങൾ തിരഞ്ഞെടുക്കുന്നു.
          4. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തയ്യാറാക്കിയ പദ്ധതികൾ ഈ കമ്മിറ്റി ഏകീകരിക്കുന്നു.

            താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക. താഴെ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത്?

            1. 1961 ൽ കേരള പഞ്ചായത്ത് രാജ് നിയമം പാസാക്കി. അത് കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു.
            2. 1981-ൽ കേരളത്തിൽ ജില്ലാ കൗൺസിലുകൾ സ്ഥാപിക്കപ്പെട്ടു, ഇത് ജില്ലാ തലത്തിൽ ഭരണ വികേന്ദ്രീകരണത്തിലേക്ക് നയിച്ചു.
            3. കേരള പഞ്ചായത്ത് രാജ് നിയമം പാസാക്കി രണ്ട് വർഷത്തിന് ശേഷമാണ് കേരളത്തിൽ ജനകീയ പദ്ധതി കാമ്പയിൻ ആരംഭിച്ചത്

              അയ്യങ്കാളി നഗര തൊഴിലുറപ്പ് പ്രസ്താവനകൾ പരിഗണിക്കുക : താഴെപ്പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത്?

              1. ഇത് നഗരപ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാ ആളുകൾക്കും കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്നു
              2. ശാരീരിക അദ്ധ്വാനം ചെയ്യാൻ തയ്യാറുള്ള നഗരങ്ങളിലെ വൈദഗ്ധ്യമില്ലാത്ത, പക്വതയുള്ള വ്യക്തികൾക്ക് ഇത് കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്നു.
              3. എല്ലാ നഗര വീടുകളിലും താമസിക്കുന്ന വൈദഗ്ധ്യമുള്ളവർക്കും അവിദഗ്ധർക്കും ഇത് കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്നു
              4. MGNREGS-ന് കീഴിൽ സാധാരണയായി ചെയ്യുന്ന എല്ലാ ജോലികളും ഇത് ഏറ്റെടുക്കുന്നു
                താഴെ പറയുന്നവയിൽ വശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിന്റെ ഫലപുഷ്ടി കൂട്ടുന്നതിന് ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്നത് :
                അന്തരീക്ഷ വായുവിലെ 50 മുതൽ 80% വരെ ഓക്സിജൻ ഉല്പാദിപ്പിക്കുന്നത് :
                ഹരിത ഗൃഹപ്രഭാവത്തിന് കാരണമാകാത്ത വാതകം :
                2021-2030 ദശകത്തെ സംരക്ഷണവുമായി പരിസ്ഥിതി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്നത് :
                താഴെ പറയുന്നവയിൽ മരപ്പൊത്തിൽ കൂടുകൂട്ടാത്ത പക്ഷി
                വിറ്റാമിനുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

                പ്രകാശ സംശ്ലേഷണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

                (i) സസ്യങ്ങൾ ആഹാരം നിർമ്മിക്കുമ്പോൾ കാർബൺ ഡെ ഓക്സൈഡ് സ്വീകരിക്കുന്നു.

                (ii) രാത്രിയിലും പ്രകാശ സംശ്ലേഷണം നടക്കുന്നുണ്ട്.

                (iii) ഹരിതകം കൂടുതലുള്ളത് ഇലകളിലാണ്

                (iv) സസ്യങ്ങൾ പ്രകാശ സംശ്ലേഷണ സമയത്ത് ഉണ്ടാക്കുന്ന ഗ്ലൂക്കോസ് അന്നജമാക്കി മാറ്റുന്നു.

                അന്വേഷണാത്മക പഠനത്തിൽ അധ്യാപിക അധ്യാപകൻ അന്വേഷണത്തെ സഹായിക്കുന്ന ചോദ്യങ്ങൾ അനിവാര്യമായ സന്ദർഭങ്ങളിൽ ചോദിക്കുന്ന ഘട്ടം :
                ജലമാലിന്യത്തിന്റെ തോത് കണ്ടെത്തുന്നതിനു വേണ്ടി ഏത് വാതകത്തിന്റെ അളവാണ് പ്രധാനമായും കണക്കാക്കുന്നത് ?
                ഉളുക്ക് പറ്റിയാൽ ചെയ്യാൻ പാടില്ലാത്ത പ്രഥമ ശുശ്രൂഷ :
                താഴെ പറയുന്നവയിൽ ശേഷികളും, ധാരണകളും മനോഭാവങ്ങളും ശരിയായ രീതിയിൽ രൂപപ്പെടുന്ന പഠന പ്രവർത്തനം :

                താഴെ പറയുന്ന പ്രത്യേകതകൾ ഉള്ള ജീവികൾ :

                • ബാഹ്യാസ്ഥികൂടം കാണപ്പെടുന്നു

                • ശരീരത്തിന് 3 ഭാഗങ്ങൾ ഉണ്ട്

                • 3 ജോഡി കാലുകൾ ഉണ്ട്

                • സംയുക്ത നേത്രങ്ങൾ കാണപ്പെടുന്നു

                കമ്പിളി വസ്ത്രം നിർമ്മിക്കുന്നത് എന്തുകൊണ്ടാണ് ?
                താഴെ പറയുന്നവയിൽ കേരളത്തിലെത്തുന്ന ദേശാടന പക്ഷി :

                താഴെ കൊടുത്തിരിക്കുന്ന ശാസ്ത്രീയ രീതിയുടെ ഘട്ടങ്ങളിൽ വിട്ടുപോയിരിക്കുന്ന ഘട്ടങ്ങൾ ഏതെല്ലാം ?

                പ്രശ്നം ഉന്നയിക്കുന്നു

                (1).............................

                പഠനരീതി ആസൂത്രണം

                (2)............................

                അപ്രഗഥനം

                (3)............................

                വിദ്യാലയത്തിന് ചുറ്റുമുള്ള പഠന വിഭവങ്ങളുടെ ചിത്രീകരണം :
                കണ്ണിന്റെ ലെൻസ് അതാര്യമാകുന്നതു മൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ :