Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നവീകരിച്ച അത്യാധുനിക നാഷണൽ ജീൻ ബാങ്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിൽ പുതിയതായി പാൽപ്പൊടി നിർമ്മാണ യൂണിറ്റ് സ്ഥാപിതമായത് എവിടെ ?
പാലിൽ കാണപ്പെടുന്ന അമിനോ അസിഡുകളുടെ എണ്ണം എത്രയാണ് ?
കേരള ക്ഷീര വികസന വകുപ്പ് മന്ത്രി ആരാണ് ?
ഏത് KSRTC ബസ് സ്റ്റാൻഡിൽ ആണ് പഴയ ബസ് ഉപയോഗിച്ച് മിൽമ ബൂത്ത്‌ നിർമ്മിച്ചിരിക്കുന്നത് ?
പാൽ തിളയ്ക്കുന്ന ഊഷ്മാവ് എത്ര ?
നല്ല ക്ഷീര കർഷകന് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം ഏതാണ് ?
ഏറ്റവും കൂടുതല്‍ പാൽ ഉത്പാദിപ്പിക്കുന്ന ജീവി ഏത് ?
പാസ്‌ച്ചറൈസേഷന്‍ പ്രക്രിയയിൽ പാൽ എത്ര ഡിഗ്രി ചൂടാക്കുകയാണ് ചെയ്യുന്നത് ?
പാലിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന മൃഗം ഏതാണ്?
പിങ്ക്‌ നിറമുളള പാല്‍ ഉത്പാദിപ്പിക്കുന്ന ജീവി ഏതാണ് ?
പാലിന്റെ pH അളവ് ?
മിൽമയുടെ ആസ്ഥാനം ?
ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഏഷ്യയിലെ ഏറ്റവും വലിയ ഡയറി ഏതാണ് ?
ഓപ്പറേഷൻ ഫ്ലഡ് ആരംഭിച്ച വർഷം ഏതാണ് ?
ജാസ്മിൻ എത് രാജ്യത്തെ സുഗന്ധം നെല്ലിനമാണ് ?
പാഴ്ഭൂമിയിലെ കൽപകവൃക്ഷം ?
താഴെ പറയുന്നതിൽ ഖാരീഫ് വിള ഏതാണ് ?
കേന്ദ്ര വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിൽ കാപ്പി കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?
പരിസ്ഥിതി സംരക്ഷണ ആശയത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ 2021ലെ ' ലാൻഡ് ഫോർ ലൈഫ്' പുരസ്കാരം നേടിയ ഇന്ത്യൻ പരിസ്ഥിതി സംരക്ഷകൻ ആര്?
ഏതുതരം ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് 'അഗ്മാർക്ക് ' സൂചിപ്പിക്കുന്നത്?
Yellow Gold 48, which was launched recently, is the first-ever commercial variety of which crop ?
രാജ്യത്തെ ആദ്യ ധാന്യ എടിഎം സ്ഥാപിതമായത് ?
സോയിൽ ആൻഡ് ലാന്റ് യൂസ് സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷമേത് ?
ഇന്ത്യയിൽ ആദ്യമായി കാർഷക ഭൂമി പാട്ടത്തിനു നൽകുന്ന പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ?
ലോകത്തിലെ ആദ്യത്തെ ജനിതകമാറ്റം വരുത്തിയ റബർതൈ നട്ടത് എവിടെയാണ് ?
ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഹരിത വിപ്ലവത്തിന്റെ തുടക്കത്തിൽ ഇന്റർനാഷണൽ റൈസ് റിസേർച്ച് ഇൻസ്റ്റിട്യൂട്ടിൽ നിന്ന് ഏത് ഇനം നെല്ലിനമാണ് ഉപയോഗിച്ചത് ?
ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഭവനം എന്നറിയപ്പെടുന്നത് ?
ധവള വിപ്ലവവുമായി ബന്ധപ്പെട്ട വ്യക്തി ആര്?
ഹരിത വിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർലോഗിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ നഗരം ഏത്?
ദേശീയ മുന്തിരി ഗവേഷണ കേന്ദ്രം ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ് റിസർച്ച് എവിടെ സ്ഥിതി ചെയ്യുന്നു ?
ജവഹർലാൽ നെഹ്റു കൃഷി വിശ്വവിദ്യാലയം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യൻ വെറ്റിനറി ഗേഷണകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
കേന്ദ്ര ഉരുള കിഴങ്ങ് ഗേഷണകേന്ദ്രം ?
കേന്ദ്ര നിലക്കടല ഗവേഷണകേന്ദ്രം എവിടെ ?
എം എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിൽ നിന്നും അർജുന അവാർഡ് നേടിയ ഹോക്കി താരം :
നാളുകൾ കണക്കാക്കുന്നത് താഴെപ്പറയുന്നതിൽ ഏതിന്റെ സഞ്ചാരവുമായി ബന്ധപ്പെട്ടതാണ്?
മുഗ ഏതിനത്തിൽപ്പെട്ട കൃഷിരീതിയാണ് ?
കുരുമുളകിൽ ദ്രുതവാട്ടത്തിന് കാരണമായ രോഗക്കാരി ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?
ഒറ്റവൈക്കോൽ വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ?
മികച്ച പച്ചക്കറി കർഷകർക്ക് നൽകുന്ന പുരസ്കാരം ഏതാണ് ?
കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ് ?
' മിറാക്കിൾ റൈസ് ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് നെല്ലിനം ഏതാണ് ?