ത്രികോണം ABC യിൽ A, B, C എന്നീ ശീർഷകങ്ങളിലെ ബാഹ്യകോണുകൾ a, b, c എന്നിവ ആയാൽ, a + b + c യുടെ അളവ് എടു
ത്രികോണം ABC യിൽ AB = AC = 10 സെ.മീ; BC യുടെ മധ്യബിന്ദുവാണ് M.
BC = 12 സെ. മീ. ആയൽ AM ൻ്റെ നീളം എന്ത് ?
ചിത്രത്തിൽ, ABCD ഒരു സമഭുജ സാമാന്തരികമാണ്. AC = 8 സെ. മീ, BD = 6 സെ. മീ ആയാൽ, ABCD യുടെ പരപ്പളവ് എന്ത് ?
In the given figure, ABCD is a cyclic quadrilateral. the angle bisector of ∠D and ∠C meets at point E. If the ∠DEC = 72∘, then find the value of (α + β).
In the figure given below, B is a right angle. If DB = 6 cm, DC = 12 cm and AB = 14 cm, then find the length of AC.
In the given figure, the circle touches the sides of the quadrilateral PQRS. If PQ = a and RS = b, express (PS + QR) in terms of a and b?