സമുദ്രതട വ്യാപനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
ചേരുംപടി ചേർക്കുക :
| 'വൻകര വിസ്ഥാപനം' എന്ന ആശയം മുന്നോട്ട് വച്ചത് | ആർതർ ഹോംസ് |
| ഗോണ്ട്വാനാലാൻ്റിന് ആ പേര് നൽകിയത് | അലക്സാണ്ടർ ഡ്യുട്ടോയിട്ട് |
| 'നമ്മുടെ അലഞ്ഞു നടക്കുന്ന വൻകരകൾ' (Our Wandering Continents) എന്ന വിഖ്യാത കൃതി രചിച്ചത്. | അന്റോണിയ സ്‌നിദർ പെല്ലിഗ്രിനി |
| താപസംവഹന പ്രവാഹമെന്ന ആശയം മുന്നോട്ടുവച്ചത്. | എഡ്വേർഡ് സൂയസ് |
ചേരുംപടി ചേർക്കുക :
| ജലമണ്ഡലത്തെയും ഭൂവൽക്കത്തെയും തമ്മിൽ വേർതിരിക്കുന്ന ഭാഗം | മോഹോ പരിവർത്തന മേഖല |
| ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്ന ഭാഗം | ഗുട്ടൻ ബർഗ്ഗ് വിശ്ചിന്നത |
| ഉപരിമാന്റിലിനും അധോമാൻറിലിനും ഇടയിലുള്ള ഭാഗം | റിപ്പിറ്റിപരിവർത്തനമേഖല |
| മാന്റിലിനും കാമ്പിനും ഇടയിലുള്ള ഭാഗം | കോൺറാഡ് വിശ്ചിന്നത |
ഉഷ്ണമേഖലാ ചക്രവാതങ്ങൾ വിവിധ രാജ്യങ്ങളിലെ/ സമുദ്ര മേഖലകളിലെ പേരുകൾ നൽകിയിരിക്കുന്നു. ശരിയായ ജോഡികൾ കണ്ടെത്തുക
ഭൌമഘടനയിൽ മോഹോ വിശ്ചിന്നതയെ സംബന്ധിച്ച് ചുവടെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
i. ഭൂമിയുടെ പുറം പാളിയായ ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്നു.
ii. മോഹോ വിശ്ചിന്നയിൽ തുടങ്ങി 2900 കിലോമീറ്റർ ആഴം വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നു.
iii. ശിലാമണ്ഡലത്തിന് തൊട്ടുതാഴെ അർദ്ധദ്രവാവസ്ഥയിൽ കാണുന്ന ഭാഗമാണ് മോഹോ വിശ്ചിന്നത.
iv. ശിലാദ്രവത്തിൻറെ പ്രഭവമണ്ഡലമാണ് മോഹോ വിശ്ചിന്നത.
ആഗോള താപന സാദ്ധ്യത (Global Warming Potential, GWP) സംബന്ധിച്ച ശരിയായ പ്രസ്താവന/കൾ തിരഞ്ഞെടുക്കുക.
(i) കാർബൺ ഓക്സൈഡിനെ അപേക്ഷിച്ച് അന്തരീക്ഷത്തിൽ ഒരു ഹരിതഗൃഹ വാതകം കുടുക്കുന്ന താപത്തിൻ്റെ അളവിനെ സൂചിപ്പിക്കുന്നു
(ii) ഒരു വാതകത്തിൻ്റെ GWP അതിൻ്റെ വികിരണ കാര്യക്ഷമതയെ മാത്രം ആശ്രയിച്ചിരിക്കുന്നു
(iii) GWP കണക്കാക്കാൻ റഫറൻസായി ഉപയോഗിക്കുന്ന വാതകമാണ് മീഥേൻ (CH4)
(iv) GWP പലപ്പോഴും നൂറു വർഷത്തെ കാലയളവിലാണ് കണക്കാക്കുന്നത്
(v) ഒന്നിലധികം ഹരിതഗൃഹവാതകങ്ങളുടെ ആവാസവ്യവസ്ഥയിലെ കൈമാറ്റങ്ങൾ സന്തുലിതമാക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ ഉദ് വമനം കുറക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും GWP ആശയം ഉപയോഗിക്കുന്നു
ചേരുംപടി ചേർക്കുക :
| ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഈ പാളിയുടെ ഉയരം. | മിസോസ്ഫിയർ |
| ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 50 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്ന പാളി. | ട്രോപ്പോസ്ഫിയർ |
| 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളി | അയണോസ്ഫിയർ |
| 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി | സ്ട്രാറ്റോസ്ഫിയർ |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ അന്തരീക്ഷ പാളി തിരിച്ചറിയുക :
400 കിലോമീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പാളി ബഹിരാകാശത്തോട് ചേർന്നു കിടക്കുന്നു.
ഈ പാളിയിലെ വായു തന്മാത്രകളുടെ സാന്നിധ്യം ക്രമേണ നേർത്തുവരികയും ബഹിരാകാശത്തേക്ക് ലയിക്കുകയും ചെയ്യുന്നു.
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ അന്തരീക്ഷ പാളി തിരിച്ചറിയുക :
മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന മണ്ഡലം
ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്നത് ഈ പാളിയാണ്.
ഉയരം കൂടുംതോറും താപ നില കൂടിവരുന്ന സ്വഭാവമാണ് ഈ പാളിക്കുള്ളത്.
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ അന്തരീക്ഷ പാളി തിരിച്ചറിയുക :
സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളി
ഉയരം കുടുംതോറും ഈ പാളിയിലെ താപനില കുറഞ്ഞുവരുന്നതായി കാണാം.
ഭൗമോപരി തലത്തിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴേക്കും താപനില -100°C വരെ താഴുന്നു.