ISRO നിർമ്മിക്കുന്ന ബഹിരാകാശത്തേക്ക് പോയി വരാൻ ഉപയോഗിക്കാവുന്ന (RLV-Reusable Launch Vehicle) വാഹനത്തിന് നൽകിയിരിക്കുന്ന പേര്
Name the app released by the Indian Army for an in-house messaging application for the military sector?
അടുത്തിടെ ടാറ്റാ കമ്മ്യുണിക്കേഷൻ പുറത്തിറക്കിയ എ ഐ അധിഷ്ഠിത ക്ലൗഡ് സൊല്യൂഷൻ ?
ISRO മുൻ ചെയർമാൻ എസ് സോമനാഥിനെ ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉപദേശകനായി നിയമിച്ച സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിങ് ഉപഗ്രഹമായ "നിള" വികസിപ്പിച്ചത് ?
അടുത്തിടെ "വിക്രം 3201, കൽപ്പന 3201" എന്നീ മൈക്രോപ്രൊസസറുകൾ വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?
With whom did the Indian Army sign a contract worth 23131.82 crore for the manufacture and supply of missiles?
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്ന ബഹിരാകാശ പേടകം ?
2025 മാർച്ചിൽ "SPHEREx" എന്ന ബഹിരാകാശ ടെലിസ്കോപ് വിക്ഷേപിച്ചത് ?
ISRO യുടെ സ്പെഡെക്സ് ദൗത്യത്തിൻ്റെ ഭാഗമായി കൂട്ടിച്ചേർത്ത ഉപഗ്രഹങ്ങളെ വേർപെടുത്തുന്ന ഡിഡോക്കിങ് പ്രക്രിയ പൂർത്തിയാക്കിയത് എന്ന് ?
ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ഡോക്കിങ്-ഡീഡോക്കിങ് സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
2023 മെയ് 1ന് കൊളംബിയയിലെ ആമേസാൺ വനമഖലയിൽ തകർന്നു വീണ് 4 കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ട വിമാനം ഏത് വിഭാഗത്തിൽപ്പെടുന്നു?
ഉപഗ്രഹാധിഷ്ഠിത ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ സ്റ്റാർലിങ്കുമായി കരാറിലേർപ്പെട്ട ആദ്യ ഇന്ത്യൻ ടെലികോം കമ്പനി ?
ഇന്ത്യയും കിർഗിസ്ഥാനും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് "എക്സർസൈസ് ഖൻജാർ -2025" (Exercise Khanjar) ന് വേദിയായത് എവിടെ ?
സ്റ്റോക്ക്ഹോം ഇൻെറർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020-24 കാലയളവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്ത രാജ്യം ?
സ്റ്റോക്ക്ഹോം ഇൻെറർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020-24 കാലയളവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
സ്റ്റോക്ക്ഹോം ഇൻെറർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020-24 കാലയളവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്ത രാജ്യം ?
Which of these is India's first indigenously built submarine?
ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വർ യുദ്ധവിമാന സ്‌ക്വാഡ്രണിൽ സ്ഥിരമായി നിയമിതയായ ആദ്യ വനിത ആര് ?
നിർമ്മിത ബുദ്ധി (AI) സംബന്ധിച്ച ഗവേഷണങ്ങളും നവീകരണങ്ങളും പ്രാപ്തമാക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡേറ്റാസെറ്റ് പ്ലാറ്റ്‌ഫോം ?
2025 ൽ യു എസ് നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ് അംഗത്വം ലഭിച്ച മലയാളി ആര് ?
യുദ്ധവിമാനങ്ങളിലെ പൈലറ്റുമാർക്ക് ഓക്‌സിജൻ ലഭ്യമാക്കുന്നതിന് വേണ്ടി അടുത്തിടെ ഇന്ത്യ തദ്ദേശീയമായി ഒരു ഓൺബോർഡ് ഓക്‌സിജൻ ജനറേറ്റിങ് സിസ്റ്റം വിജയകരമായി പരീക്ഷിച്ചു. ഈ സംവിധാനം നിർമ്മിച്ചത് ഏത് സ്ഥാപനമാണ് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത "അസ്ത്ര എം കെ III" മിസൈലിന് നൽകിയ പുതിയ പേര് ?
2025 ഫെബ്രുവരിയിൽ നാസയുടെ CLPS മിഷൻ്റെ ഭാഗമായി Intuitive Machines Inc, നിർമ്മിച്ച ലൂണാർ ലാൻഡർ ഏത് ?
2025 മേയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച വിഡീയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോം ?
ചന്ദ്രൻ്റെ ഉപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങിയ രണ്ടാമത്തെ സ്വകാര്യ ലാൻഡറായ "ബ്ലൂ ഗോസ്റ്റിൻ്റെ" നിർമ്മാതാക്കൾ ?
ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരിയെ എത്തിക്കാൻ വേണ്ടി ചൈനയുമായി കരാറിലേർപ്പെട്ട രാജ്യം ?
2025 ഫെബ്രുവരിയിൽ സൂര്യൻ്റെ അന്തരീക്ഷത്തെയും ബഹിരാകാശ കാലാവസ്ഥയിലുള്ള അതിൻ്റെ സ്വാധീനത്തെയും കുറിച്ച് പഠിക്കുന്നതിന് വേണ്ടി വിക്ഷേപണം നടത്തിയ നാസയുടെ ദൗത്യം ?
ഇന്ത്യയിലെ ആദ്യത്തെ സെൻറർ ഫോർ അഡ്വാൻസ്‌ഡ് റിസർച്ച് ഓൺ അഡിക്റ്റീവ് ബിഹേവിയേഴ്‌സ് (CAR-AB) നിലവിൽ വരുന്നത് എവിടെ ?
അടുത്തിടെ പ്രമേഹ നിയന്ത്രണത്തിന് വേണ്ടി AI അധിഷ്ഠിത പ്ലാറ്റ്‌ഫോം വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം ?
വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി IIIT കോട്ടയം വികസിപ്പിച്ച ഡ്രോൺ സംവിധാനം ?
ചൈനയുടെ "ബാറ്റ് വുമൺ" എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞ ആര് ?
2025 ഫെബ്രുവരിയിൽ "H.K.U 5 - COV -2" എന്ന പുതിയ ഇനം കൊറോണ വൈറസിനെ കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
അടുത്തിടെ തണുപ്പിനെ അതിജീവിക്കാൻ സ്വയം ചൂടാകുന്ന വസ്ത്രം വികസിപ്പിച്ചെടുത്തത് ?
കന്നുകാലികളിൽ ഉണ്ടാകുന്ന "ലംപി സ്‌കിൻ ഡിസീസ്" (LSD) പ്രതിരോധിക്കുന്നതിനായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ ?
ബഹിരാകാശ അധിഷ്തിത ആപ്ലിക്കേഷന് വേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച IRIS സെമികണ്ടക്റ്റർ ചിപ്പിൻ്റെ നിർമ്മാതാക്കൾ ?
ഇന്ത്യയും ഏത് രാജ്യവും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "EXERCISE - EKUVERIN" ?
ഇന്ത്യയും ഈജിപ്തും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമായ "എക്സർസൈസ് സൈക്ലോണിൻ്റെ" മൂന്നാമത് എഡിഷന് വേദിയായത് ?
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ് "Exercise Cyclone" ?
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ "എയറോ ഇന്ത്യ"യുടെ വേദി ?
അടുത്തിടെ CSIR നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം പുറത്തിറക്കിയ ഓട്ടോമേറ്റഡ് ബയോമെഡിക്കൽ വേസ്റ്റ് കൺസർവേഷൻ റിഗ് ?
ലിഗ്നോസാറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?
ഇന്ത്യൻ ആർമിയുടെ കിഴക്കൻ കമാൻഡ് ആസ്ഥാനത്തിന് നൽകിയ പുതിയ പേര് ?
77-ാം ആർമിദിനത്തോട് അനുബന്ധിച്ച് "ഭാരത് രണഭൂമി ദർശൻ ഇനിഷ്യേറ്റിവ്" ആരംഭിച്ചത് ?
ISRO യുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻററിൻ്റെ ഡയറക്റ്റർ ?
ISRO യുടെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് നടത്തിയ നൂറാമത്തെ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റ് ?
ISRO യുടെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് നടത്തിയ നൂറാമത്തെ വിക്ഷേപണത്തിൽ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹം ഏത് ?
ISRO യുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻെററിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണം നടന്നത് എന്ന് ?
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിച്ചത് ?