2024-ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്‌കാരം ലഭിച്ച കൃതികൾ ഏതെല്ലാം ?
സംസ്ഥാന സിവിൽ സർവ്വീസുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത് ?
താഴെപ്പറയുന്നവയിൽ മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
രാത്രികാലങ്ങളിൽ ഒറ്റപ്പെട്ടുപോക്കുന്ന സ്ത്രീക്ക് പോലീസ് സഹായം ലഭ്യമാക്കുന്ന പദ്ധതിയുടെ പേര് എന്ത് ?
ഇന്ത്യയുടെ ഇപ്പോഴത്തെ സംയുക്ത സൈനിക മേധാവി ആര് ?
നിറങ്ങൾ തിരിച്ചറിയാനും തീവ്രപ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി/ ജോഡികൾ ഏതെല്ലാം ?
i. യങ് ഇന്ത്യ - മഹാത്മാഗാന്ധി
ii. കേസരി - ബാലഗംഗാധർ തിലക്
iii. ദി ലീഡർ - മോത്തിലാൽ നെഹ്റു
iv. കോമൺ വീൽ - ആനിബസന്റ്
അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ
- ഈ വരികൾ ആരുടേതാണ് ?
ചിക്കൻപോക്സ് രോഗമുണ്ടാക്കുന്ന വൈറസ്